"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GUPS Koottilangadi}}
{{prettyurl| GUPS Koottilangadi}}
{{Infobox School

മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1912ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, കൂട്ടിലങ്ങാടി ഒന്ന് മുതൽ ഏഴ് വരെ  ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,സോപ്പ് നിർമ്മാണ പരിശീലനം,നീന്തൽ പരിശീലനം,തയ്യൽ പരിശീലനം, സൈക്കിൾ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=1
|പഠന വിഭാഗങ്ങൾ2=1
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=gupsktdi 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1912ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, കൂട്ടിലങ്ങാടി. ഒന്ന് മുതൽ ഏഴ് വരെ  ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,സോപ്പ് നിർമ്മാണ പരിശീലനം,നീന്തൽ പരിശീലനം,തയ്യൽ പരിശീലനം, സൈക്കിൾ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.

{{Infobox School|
സ്ഥലപ്പേര്= കൂട്ടിലങ്ങാടി |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂൾ കോഡ്= 18660 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1912 |
സ്കൂൾ വിലാസം= കൂട്ടിലങ്ങാടി-പി.ഒ, <br/>മലപ്പുറം |
പിൻ കോഡ്= 676506 |
സ്കൂൾ ഫോൺ= 04933 285353 |
സ്കൂൾ ഇമെയിൽ= gupsktdi@gmail.com |
സ്കൂൾ വെബ് സൈറ്റ്= http://gupsktdi.blogspot.com |
ഉപ ജില്ല= മങ്കട |
ഭരണം വിഭാഗം=സർക്കാർ |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ= യു പി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാർത്ഥികളുടെ എണ്ണം= 765 |
അദ്ധ്യാപകരുടെ എണ്ണം= 27 |
പ്രിൻസിപ്പൽ=  |
പ്രധാന അദ്ധ്യാപകൻ= അബ്ദുസ്സമദ്.എൻ.കെ |
പി.ടി.ഏ. പ്രസിഡണ്ട്= പി.റഹൂഫ് |
സ്കൂൾ ചിത്രം=gupsktdi 1.jpg ‎|[[ചിത്രം:GUPS_Logo.JPG]]
}}
==  ഇന്നലെകളിലൂടെ ==
==  ഇന്നലെകളിലൂടെ ==
കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാൽ 1912 -ൽ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ പ്രവർത്തിച്ചിരുന്നത്.  പാലേമ്പടിയൻ കദിയക്കുട്ടി ഉമ്മയുടെ പേരിൽ  ബൃട്ടീഷ് സർക്കാർ ചന്ത അനുവദിച്ചപ്പോൾ അവരുടെ വീടിനടുത്തുള്ള തോട്ടത്തിൽ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോൾ Calicut University B Ed Centreപ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. 1959 ൽ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തിൽ 1966 ൽ കുട്ടികളുടെ ആധിക്യം മൂലം സെഷണൽ സമ്പ്രദായം ഏർപ്പെടുത്തി. പരാധീനതകളിൽ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാൻ നാട്ടുകാർ ശ്രമമാരംഭിച്ചപ്പോൾ പടിക്കമണ്ണിൽ അലവി ഹാജി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിൻ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ൽ 5 മുറിയിലുള്ള കെട്ടിടം സർക്കാർ നിർമ്മിച്ചു. അന്ന് മുതൽ രണ്ട് സ്ഥലത്തായാണ് സ്കൂൾ  പ്രവർത്തിച്ചത്. കൂടുതൽ ക്ലാസ് മുറികൾ ലഭ്യമാക്കാൻ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ൽ സർക്കാർ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോൺട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എൻ.കെ. ഹംസ ഹാജി നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയിൽ 1997 ൽ 3 മുറികളോടെ ഡി.പി.ഇ.പി കെ‍ട്ടിടം പണി ഏറ്റെടുത്ത് പൂർത്തിയാക്കാൻ പി.ടി.എ ക്ക് സാധിച്ചു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836241...1897697" എന്ന താളിൽനിന്ന് ശേഖരിച്ചത്