"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign (മൂലരൂപം കാണുക)
22:51, 14 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2023removed Category:ലഹരി വിരുദ്ധ കാംമ്പയ്ൻ using HotCat
(ചെ.) (→ഫ്ലാഷ് മോബ്) |
(ചെ.) (removed Category:ലഹരി വിരുദ്ധ കാംമ്പയ്ൻ using HotCat) റ്റാഗ്: Manual revert |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
==സംസ്ഥാനതല ഉദ്ഘാടനം== | ==സംസ്ഥാനതല ഉദ്ഘാടനം== | ||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി രാവിലെ പത്തുമണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾ തൽസമയം ഉദ്ഘാടനപ്രസംഗം വീക്ഷിച്ചു.ഹെഡ്മിസ്ട്രസ് എസ്. ആർ ശ്രീദേവി കുട്ടികളോട് പ്രവർത്തനങ്ങളുടെ ഗൗരവം വിശദീകരിച്ചു.ബി.ആർ.സി കോഓർഡിനേറ്റർ സി.പി പ്രിൻസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി രാവിലെ പത്തുമണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾ തൽസമയം ഉദ്ഘാടനപ്രസംഗം വീക്ഷിച്ചു.ഹെഡ്മിസ്ട്രസ് എസ്. ആർ ശ്രീദേവി കുട്ടികളോട് പ്രവർത്തനങ്ങളുടെ ഗൗരവം വിശദീകരിച്ചു.ബി.ആർ.സി കോഓർഡിനേറ്റർ സി.പി പ്രിൻസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. | ||
<gallery widths="400" heights="200"> | |||
പ്രമാണം:SNTD22-EKM-26056-18.jpg|ഉദ്ഘാടനപ്രസംഗം | |||
പ്രമാണം:SNTD22-EKM-26056-19.jpg|പ്രവർത്തന വിശദീകരണം | |||
</gallery> | |||
==ക്ലാസ് പി.ടി.എ ലഹരി വിരുദ്ധ ബോധവൽക്കരണം== | ==ക്ലാസ് പി.ടി.എ ലഹരി വിരുദ്ധ ബോധവൽക്കരണം== | ||
വരി 41: | വരി 45: | ||
==ദീപം തെളിയിക്കൽ== | ==ദീപം തെളിയിക്കൽ== | ||
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ദീപാവലി ദിവസം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും '''നോ ടു ഡ്രഗ്സ്''' എന്ന സന്ദേശത്തോടുകൂടി ദീപം തെളിയിക്കുകയുണ്ടായി. | ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ദീപാവലി ദിവസം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും '''നോ ടു ഡ്രഗ്സ്''' എന്ന സന്ദേശത്തോടുകൂടി ദീപം തെളിയിക്കുകയുണ്ടായി. | ||
<gallery widths="400" heights="200"> | |||
പ്രമാണം:SNTD22-EKM-26056-20.jpg | |||
</gallery> | |||
==ലഹരിവിരുദ്ധ വിളംബര ജാഥ== | ==ലഹരിവിരുദ്ധ വിളംബര ജാഥ== | ||
വരി 65: | വരി 72: | ||
</gallery> | </gallery> | ||
== | ==മനുഷ്യചങ്ങലയോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ== | ||
ലഹരി വിമുക്ത കേരളം ക്യാമ്പെയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും അധ്യാപകരേയും അണിനിരത്തിക്കൊണ്ട് കേരളപിറവി ദിനത്തിൽ മനുഷ്യചങ്ങല നിർമ്മിക്കുകയുണ്ടായി.സ്കൂൾ ലീഡർ മുഹമ്മദ് യാസിർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി. | ലഹരി വിമുക്ത കേരളം ക്യാമ്പെയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും അധ്യാപകരേയും അണിനിരത്തിക്കൊണ്ട് കേരളപിറവി ദിനത്തിൽ മനുഷ്യചങ്ങല നിർമ്മിക്കുകയുണ്ടായി.സ്കൂൾ ലീഡർ മുഹമ്മദ് യാസിർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി. | ||
<gallery widths="400" heights="200"> | <gallery widths="400" heights="200"> | ||
പ്രമാണം:SNTD22-EKM-26056-7.jpg|മനുഷ്യചങ്ങലയിൽ | പ്രമാണം:SNTD22-EKM-26056-7.jpg|മനുഷ്യചങ്ങലയിൽ | ||
പ്രമാണം:SNTD22-EKM-26056-8.jpg|ചങ്ങലയിലെ കുട്ടികണ്ണികൾ | പ്രമാണം:SNTD22-EKM-26056-8.jpg|ചങ്ങലയിലെ കുട്ടികണ്ണികൾ |