"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
== സ്കൂൾ പത്രം ==
=== ലക്ഷ്യങ്ങൾ ===
*കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"|
*കാഴ്ചകളും അനുഭവങ്ങളും വാർത്താരുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
==സ്കൂൾ പത്രം==
*നിരീക്ഷണത്വര വളർത്തൽ
{| align=center cellspacing="1" cellpadding="1" style="background: #fff; border: 1px solid #88a; padding: 5px; font-size: 100%; width: 100%;"
*വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ
[[പ്രമാണം:20002-shivashankaran_mash.jpg|thumb|450px|left|
[[പ്രമാണം:News reading.png|center|150px]]
ശിവശങ്കരൻ മാഷ് സംസ്ഥാന സാഹിത്യ അക്കാദമിയുടെ ഗ്രന്ഥശാലപുരസ്കാരം ഏറ്റുവാങ്ങുന്നു. വട്ടേനാട് സ്കൂളിലെ മുൻ മലയാളം അധ്യാപകനും ഫോക് ലോർ ഗവേഷകനുമാണ് ശിവശങ്കരൻ മാഷ്. പ്രിയപ്പെട്ട മാഷ്ക്ക് ആദരം
[[പ്രമാണം:20002-niveditha2.jpg|thumb|400px|right|
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാള പദ്യം ചൊല്ലൽ, ലളിത ഗാനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി പാലക്കാട് ജില്ലക്ക് അഭിമാനമായി മാറി വട്ടേനാടിന്റെ ഈ മിടുക്കി./p>]]
[[പ്രമാണം:20002_onam2022_14.jpg|thumb|350px|left|
വട്ടേനാട് സ്കൂളിൽ സെപ്തമ്പർ രണ്ടിന് ഓണാഘോഷം നിപുലമായി നടത്തി. പൂക്കൾ മത്സരം, ഡിജിറ്റൽ പൂക്കൾ മത്സരം,വടംവലി, കസേരക്കളി, ഉറിയടി, തിരുവാതിരക്കളി, സ്പൂൺ റേസിങ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ഓണ സദ്യയും സംഘടിപ്പിച്ചത് ആഘോഷത്തിന് മാറ്റു കൂട്ടി
[[പ്രമാണം:20002 kochusara.jpg|thumb|400px|right|
വട്ടേനാട് സ്കൂളിലെ പൂർവ്വ അധ്യാപിക  കൊച്ചുസാറ ടീച്ചർ ജുലൈ നാലിന‍ു അന്തരിച്ചു
[[പ്രമാണം:20002_sslcresult2022.jpg|thumb|350px|left|
എസ്.എസ്.എൽ.സി പരീക്ഷയിൽ 695 കുട്ടികളെ പരീക്ഷക്ക് ഇരുത്തി 692കുട്ടികളെ വിജയിപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കി വട്ടേനാട് സ്കൂൾ മാതൃകയായി
[[പ്രമാണം:20002_schoolwikiaward.jpg|thumb|550px|center|
സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വട്ടേനാട് സ്കൂളിന് നല്കി.
[[പ്രമാണം:20002_adaram2.jpg|thumb|400px|left| ''' ശ്രീ അരുൺ ലാൽ ന് വട്ടേനാടിന്റെ ആദരം '''
മികച്ച കൊറിയോഗ്രാഫറിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീ അരുൺ ലാലിനെ 2022 ജൂലൈ 22ന് വട്ടേനാട് സ്കൂൾ ആദരിച്ചു. വട്ടേനാട് സ്കൂളിന്റെ നാടക ങ്ങൾ സംവിധാനം ചെയ്യുന്നത് ശ്രീ അരുൺ ലാലാണ് . വട്ടേനാട് സ്കൂളിന്റെ നാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മലയാള ഭാഷ അധ്യാപകനായിരുന്ന ശ്രീ രഘു മാസ്റ്റർ മുഖ്യാതിഥിയായി. എച്ച്. എം മൂസ മാഷ് മൊമെന്റോ നൽകി
[[പ്രമാണം:20002 vaccination camp1.jpg|thumb|400px|right| ''' വാൿസിനേഷൻ ക്യാംപ് 2022 '''
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി  യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി.
[[പ്രമാണം:20002mailanchi.jpg|thumb|450px|center|
'''മൈലാഞ്ചി മൊഞ്ച് നിറഞ്ഞ്
വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:20002_spc04.jpg|thumb|400px|left| ''' എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്  2022 '''
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ രവി സാറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയുമായി.
[[പ്രമാണം:20002-dinukrishna.jpg|thumb|350px|center|
ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ (2021-2022)ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
[[പ്രമാണം:20002-padanopakaranam.jpg|thumb|350px|right| ''' പഠനോപകരണങ്ങൾ വിതരണം ചെയ്തു '''
ചാലിശ്ശേരി പഞ്ചായത്തിലെ എട്ട്,ഒമ്പത് ക്ലാസ്സുകളിലെ എസ്.സി.കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 2022 ജനുവരി 25 നു നടത്തി. ചാലിശ്ശേരി, '''വട്ടേനാട്''' ,പെരിങ്ങോട്, കുമരനെല്ലൂർ, പെരുമ്പിലാവ് സ്‌കൂളുകളിലായി പഠിക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 106 കുട്ടികൾക്കാണ് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും,കസേരയും  വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, മെമ്പർമാരായ റംല വീരാൻകുട്ടി, പി.വി.രജീഷ് കുമാർ,ഷഹന അലി,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്, കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി,വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മൊയ് തീൻകുട്ടി മാസ്റ്റർ എന്നിവരും ഗുണഭോക്താക്കളായ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
[[പ്രമാണം:nss unit award.jpg|thumb|350px|left|
[[പ്രമാണം:nss unit award.jpg|thumb|300px|centre|
മികച്ച എൻ എസ് എസ് യ‍ൂണിറ്റ് അവാർഡ് വട്ടേനാട് സ്‍ക‍ൂളിന്  '''
മികച്ച എൻ എസ് എസ് യ‍ൂണിറ്റ് അവാർഡ് വട്ടേനാട് സ്‍ക‍ൂളിന്  '''
'''ഈ വർഷത്തെ മികച്ച എൻ. എസ്.എസ്  യൂണി  റ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്‍ക്കാരം വട്ടേനാട് സ്‍കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്. അശരണരായ രോഗികൾക്കൊരാശ്വാസമായ പ്രതീക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഹോം കെയർ പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്തിരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു തുടങ്ങി അമ്മക്കൊരു അടുക്കളത്തോട്ടം എന്ന പദ്ധതി വഴി യൂണിറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും എത്തിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദുരന്തം വിതറിയ      പ്രളയകാലത്ത്  കേരള ജനതക്കൊരു കൈത്താങ്ങായിമാറാൻ യൂണിറ്റംഗങ്ങൾ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമായി രുന്നു . കൂറ്റനാട് ടൗൺ ശുചീകരണം, പട്ടിത്തറ  ജനകീയ വായനയുടെ ശുചീകരണം, ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കുന്ന പ്രവർത്തനം എന്നിവയും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി രേഖയുടെ  നേതൃത്വത്തിടെലായിരുന്നു പ്രവർത്തനം.
"ഈ വർഷത്തെ മികച്ച എൻ. എസ്.എസ്  യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്‍ക്കാരം വട്ടേനാട് സ്‍കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്. അശരണരായരോ ഗികൾക്കൊരാശ്വാസമായ പ്രതീക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഹോം കെയർ പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്തിരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു തുടങ്ങി അമ്മക്കൊരു അടുക്കളത്തോട്ടം എന്ന പദ്ധതി വഴി യൂണിറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും എത്തിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദുരന്തം വിതറിയ      പ്രളയകാലത്ത്  കേരള ജനതക്കൊരു കൈത്താങ്ങായിമാറാൻ യൂണിറ്റംഗങ്ങൾ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമായിരുന്നു . കൂറ്റനാട് ടൗൺ ശുചീകരണം, പട്ടിത്തറ  ജനകീയ വായനയുടെ ശുചീകരണം, ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കുന്ന പ്രവർത്തനം എന്നിവയും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി രേഖയുടെ  നേതൃത്വത്തിടെലായിരുന്നു പ്രവർത്തനം".
[[പ്രമാണം:lk20002.JPG|thumb|400px|right| ''' വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ് '''
പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ്. സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക കൈറ്റ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക റാണി ടീച്ചർക്ക് കൈമാറി
[[പ്രമാണം:Rad1.jpeg|thumb|300px|left|
''' റേഡിയോ നിലയം സന്ദർശിച്ചു '''
[[പ്രമാണം:maneeshma.jpg|thumb|300px|right|
''' ഒരു ക‍ുടുക്ക സഹായവുമായി മനീഷ്‍മ '''
'''അരീക്കോട്. (27.09.2018):''' അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ ജേണലിസം വിഭാഗം കുട്ടികൾ, വയനാട് മാനന്തവാടിയിലുള്ള മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു. ജേണലിസം പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുട്ടികൾ സ്റ്റുഡിയോയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച് റെക്കോഡ് ചെയ്തു. കേട്ടുകേൾവിയുള്ള കമ്യൂണിറ്റി റേഡിയോ നിലയത്തെപ്പറ്റി അവിടുത്തെ ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഫാ.മനോജ് വിശദമായ ക്ലാസ്സെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി.
പ്രളയ ബാധിതർക്ക് തന്റെ സ്വകാര്യ സമ്പാദ്യം നല്കി അഞ്ച് ബിയിലെ മനീഷ്‍മ സ്കൂളിന് മാതൃകയായി. സ്വരുക്കൂട്ടി കരുതി വെച്ച കുടുക്കയിലെ സമ്പാദ്യം അ‍ഞ്ഞൂറ്റി മുപ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
x
[[പ്രമാണം:വൃദ്ധദിനം2.jpeg|thumb|300px|right|
''' വൃദ്ധദിനം ഒക്ടോബർ 1 '''
[[പ്രമാണം:20002Spc1.jpg|thumb|300px|left|
''' കുട്ടി പോലീസിന്റെ കരുത്ത് ഇനി വട്ടേനാട് സ്കൂളിലും '''
'''അരീക്കോട്. (01.10.2018):''' വയോ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ പെരുകുന്ന വൃദ്ധസദനങ്ങളുടെ ഗ്രാഫ് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും അമ്മമാർ ഉറങ്ങേണ്ടത് വൃദ്ധസദനങ്ങളിൽ അല്ലെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.സ്കൂളിൽ ആദ്യകാലത്ത് ജോലി ചെയ്തിരുന്ന ഓഫിസ് ജീവനക്കാരായ ചന്ദ്രേട്ടനേയും ( സൂര്യ നഗർ ) സമീപവാസിയായ വെളളാരി ഹുസൈൻ ഹാജിയേയും പെന്നാട അണിയിട്ട് അദരിച്ചു. സീനിയർ അധ്യാപികമാരായ കെ.പി.സുശീല ,ലിസമ്മ ജോസഫ് എന്നിവരാണ് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചത്.അഞ്ച് പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മൂന്ന് പേർക്ക് ശാരീരിക അസുഖങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, സ്കൗട്ട് & ഗൈഡ് എന്നിവർ മുന്നൊരുക്കങ്ങൾ നടത്തി. ഗൈഡൻസ് & കൗൺസിംഗ് അധ്യാപിക കെ.ബി ജൂലയാണ് വൃദ്ധരെ ആദരിക്കുന്ന ചടങ്ങ് - ആശയം അവതരിപ്പിച്ചത്. ഭ്രമാത്മക ലോകത്ത് മൂല്യങ്ങൾ കൈവിടാതെ മികച്ച സമൂഹസൃഷ്ടിക്ക് കിട്ടകൾ മുന്നിട്ടിറങ്ങണമെന്ന് സ്വാഗത ഭാഷണത്തിൽ ടി.സുരേഷ് ബാബു അഭ്യർത്ഥിച്ചു.റോസ് ലി മാത്യം, വി.സിദ്ധിഖ്, കെ.പി.സുശീല തുടങ്ങിയവർ പ്രസംഗിച്ചു.
''അച്ചടക്കവും പൗരബോധവും സഹാനുഭൂതിയുമുള്ള രാജ്യത്തെ നിയമങ്ങളെ മാനിക്കുകയും ഉത്തരവാദിത്തബോധത്തോടെ അനുസരിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറ യുടെ സൃഷ്ടിക്കായി 2010ൽ തുടക്കം കുറിച്ച നവീന മാതൃകയിലുള്ള പദ്ധതി ആണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്. വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുസമൂഹത്തി ന്റെയും തുല്യ പങ്കാളിത്തത്തിൽ കേരളത്തിലെ തെരെഞ്ഞെടുത്ത 650 ഓളം സ്കൂളുകളിലായി 55000ത്തോളം വിദ്യാർത്ഥികൾ ചിട്ടയായ പ്രവർത്തന പരിശീലനംസിദ്ധിച്ചു വരുന്നു. രാജ്യത്തിലുടനീളം പദ്ധതി നടപ്പിലാക്കു ന്നതിനായുള്ള നടപടികളുടെ ഉദ്ഘാടനം കേന്ദ്ര സർക്കാർ 2018 ജൂലൈയിൽ നടത്തുകയുണ്ടായി"
വിദ്യാലയത്തിലെ അനുദിന സംഭവങ്ങളെ
സത്യസന്ധവും ആകർഷകവുമായി കുട്ടികളുടെ മുന്നിൽ എത്തിക്കുക എന്ന ധർമ്മമാണ്
സ്കൂൾ പത്രത്തിലൂ‍ടെ ലക്ഷ്യമാകുന്നത്.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യഴാഴ്ചകളിലും ഇറങ്ങുന്ന പത്രത്തുൽ അതാതാഴ്ചകളിലെ സ്കൂൾ
പ്രവർത്തനങ്ങളും വാർത്തകളും ഉൾക്കൊള്ളിക്കുന്നു. ക്ലാസ്സിലെ കുട്ടികൾ തന്നെ
ശേഖരിക്കുന്ന വാർത്തകൾ അവർ തന്നെ എഡിറ്റു ചെയ്തു പത്രവാർത്താരീതിയിൽ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ  അവതരിപ്പിക്കുന്നു
ലക്ഷ്യങ്ങൾ
*കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
*കാഴ്ചകളും അനുഭവങ്ങളും വാർത്താരുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
*നിരീക്ഷണത്വര വളർത്തൽ
*വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ
വരി 82: വരി 103:
എൻ. എസ്.എസ്  യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്‍ക്കാരം വട്ടേനാട് സ്‍കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്
<gallery>
nss unit award.jpg</gallery>
ഈ വർഷത്തെ മികച്ച എൻ. എസ്.എസ്  യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്‍ക്കാരം വട്ടേനാട് സ്‍കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്. അശരണരായരോ ഗികൾക്കൊരാശ്വാസമായ പ്രതീക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഹോം കെയർ പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്തിരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു തുടങ്ങി അമ്മക്കൊരു അടുക്കളത്തോട്ടം എന്ന പദ്ധതി വഴി യൂണിറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും എത്തിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദുരന്തം വിതറിയ      പ്രളയകാലത്ത്  കേരള ജനതക്കൊരു കൈത്താങ്ങായിമാറാൻ യൂണിറ്റംഗങ്ങൾ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമായിരുന്നു . കൂറ്റനാട് ടൗൺ ശുചീകരണം, പട്ടിത്തറ  ജനകീയ വായനയുടെ ശുചീകരണം, ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കുന്ന പ്രവർത്തനം എന്നിവയും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി രേഖയുടെ  നേതൃത്വത്തിടെലായിരുന്നു പ്രവർത്തനം