"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/സ്‍കൂൾവിക്കി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' center|ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന '''ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2021-2022''' ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ '''ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ''' വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.


[[പ്രമാണം:Schoolwiki Award2022 ERNAKULAM 1ST.jpg|center|ലഘുചിത്രം]]
[[പ്രമാണം:Schoolwiki Award2022 ERNAKULAM 1ST.jpg|center|ബഹു.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു|ലഘുചിത്രം]]
[[പ്രമാണം:26056 keralakaumudi.jpg|പത്രവാർത്ത|left|ലഘുചിത്രം]]
[[പ്രമാണം:26056 swiki4.jpg|കൈറ്റ് സി.ഇ.ഒ അൻവർസാദത്തിനൊപ്പം|right|ലഘുചിത്രം]]
[[പ്രമാണം:26056 swiki5.jpg|കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ സ്വപ്‍ന ജെ നായരോടൊപ്പം|left| ലഘുചിത്രം]]
[[പ്രമാണം:26056 swiki7.jpg|കൈറ്റ് മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിൽ നിന്ന് സ്‍കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു|right|ലഘുചിത്രം]]
[[പ്രമാണം:26056 swiki6.jpg|ലിറ്റിൽ കൈറ്റ് അംഗങ്ങൾ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിനോടൊപ്പം|left|ലഘുചിത്രം]]
[[പ്രമാണം:26056 swiki8.jpg|പ്രശസ്തി പത്രം|right|ലഘുചിത്രം]]
3,010

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850563...1894621" എന്ന താളിൽനിന്ന് ശേഖരിച്ചത്