ഗവ. യു.പി.എസ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
21:56, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Govt. U P S Koothattukulam }} | {{prettyurl|Govt. U P S Koothattukulam }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
നാടിന്റെ അക്ഷരദീപം കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ. പ്രായമേറുംതോറും മികവും തിളക്കവും കൂടി വരുന്ന ഈ അക്ഷരമുത്തശ്ശിക്ക് 105 വർഷത്തെ ചരിത്രമാണുള്ളത്. | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകു'ചരിത്രംക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകു'ചരിത്രംക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൂത്താട്ടുകുളം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 28317 | |സ്കൂൾ കോഡ്=28317 | ||
| സ്ഥാപിതവർഷം=1914 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കൂത്താട്ടുകുളം | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686662 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32080600314 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= GOVT UP SCHOOL KOOTHATTUKULAM | |||
| | |പോസ്റ്റോഫീസ്=കൂത്താട്ടുകുളം | ||
|പിൻ കോഡ്=686662 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0485 2253851 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=govtupskklm@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൂത്താട്ടുകുളം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പിറവം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=356 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=355 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=727 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=എ വി മനോജ് | |||
|പി.ടി.എ. പ്രസിഡണ്ട്=ലിനു മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി റെജി | |||
|സ്കൂൾ ചിത്രം=28317 coverphoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
=ചരിത്രം= | |||
രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്തിന്റെ സരസ്വതീ ക്ഷേത്രമാണ് കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ. പ്രായമേറുംതോറും മികവും തിളക്കവും കൂടി വരുന്ന ഈ അക്ഷരമുത്തശ്ശിക്ക് 105 വർഷത്തെ ചരിത്രമാണുള്ളത്. വിദ്യാലയ മുറ്റത്തെ കൂറ്റൻ ആൽമരത്തിനു ചുവട്ടിൽ ധ്യാന്യനിമഗ്നനായിരിക്കുന്ന ബുദ്ധനും, വിദ്യാലയമാകെ നിറഞ്ഞു പൂന്തോട്ടവും, പക്ഷികളും പ്രാവുകളും, പൂമ്പാറ്റകളും, | രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്തിന്റെ സരസ്വതീ ക്ഷേത്രമാണ് കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ. പ്രായമേറുംതോറും മികവും തിളക്കവും കൂടി വരുന്ന ഈ അക്ഷരമുത്തശ്ശിക്ക് 105 വർഷത്തെ ചരിത്രമാണുള്ളത്. വിദ്യാലയ മുറ്റത്തെ കൂറ്റൻ ആൽമരത്തിനു ചുവട്ടിൽ ധ്യാന്യനിമഗ്നനായിരിക്കുന്ന ബുദ്ധനും, വിദ്യാലയമാകെ നിറഞ്ഞു പൂന്തോട്ടവും, പക്ഷികളും പ്രാവുകളും, പൂമ്പാറ്റകളും, | ||
വരി 54: | വരി 87: | ||
ഈ വർഷം 8 എൽ.എസ്.എസ്, 4 യു.എസ്.എസ് ന്യൂ മാത്സ് വിജയം, നവോദയ പ്രവേശനം എന്നിവ നേടാനായത് അക്കാദമിക രംഗത്തെ മികച്ച മുന്നേറ്റത്തിന്റെ സൂചകങ്ങളാണ്. | ഈ വർഷം 8 എൽ.എസ്.എസ്, 4 യു.എസ്.എസ് ന്യൂ മാത്സ് വിജയം, നവോദയ പ്രവേശനം എന്നിവ നേടാനായത് അക്കാദമിക രംഗത്തെ മികച്ച മുന്നേറ്റത്തിന്റെ സൂചകങ്ങളാണ്. | ||
പുതിയ ആശയങ്ങൾ കണ്ടെത്തിയുംഅവതരിപ്പിച്ചും കേരളത്തിനു മാതൃകയാകുന്ന ഈ വിദ്യാലയത്തെ ഇനിയും മികവിലേക്ക് കൈപിടിച്ച് നയിക്കാൻഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ യുംഎസ്.എം.സി പ്രവർത്തകരും നാട്ടുകാരും, അധ്യാപക അനധ്യാപക സമൂഹവും ഒപ്പമുണ്ട്. | പുതിയ ആശയങ്ങൾ കണ്ടെത്തിയുംഅവതരിപ്പിച്ചും കേരളത്തിനു മാതൃകയാകുന്ന ഈ വിദ്യാലയത്തെ ഇനിയും മികവിലേക്ക് കൈപിടിച്ച് നയിക്കാൻഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ യുംഎസ്.എം.സി പ്രവർത്തകരും നാട്ടുകാരും, അധ്യാപക അനധ്യാപക സമൂഹവും ഒപ്പമുണ്ട്. | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | |||
* പി.എസ്.ദിവാകരൻ | |||
* എം.ടി.മേരി | |||
* കെ.ജെ.സെബാസ്ററ്യൻ | |||
* എ.ഇ. രാജമ്മ | |||
* സി.പി.രാജശേഖരൻ | |||
* കെ.വി ബാലചന്ദ്രൻ | |||
* സത്യവതി ദേവി | |||
* ജി.ശാന്തകുമാരി | |||
* ഡി.ശുഭലൻ</big><big> | |||
= ഭൗതികസൗകര്യങ്ങൾ = | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ 2018 നും 10 വർഷം മുമ്പുതന്നെ വ്യക്തമായ പ്ലാനോടെ സ്കൂളിന്റെ ഭൗതീക അക്കാദമികരംഗങ്ങളിൽ മുന്നേറാൻ നമുക്കായിട്ടുണ്ട് . 2007ൽഅധ്യാപകർപിരിവിട്ട് ആദ്യ ബസ് വാങ്ങി. ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2010 മുതൽകുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. | |||
ശ്രീ അനൂപ് ജേക്കബ് ന്റെ എം എൽ എ ഫണ്ടിൽ നിന്നു 4 ഉം എസ് എസ് എഫണ്ട് ഉപയോഗിച്ച് 8 ഉം ഉൾപ്പെടെ 16 പുതിയ ക്ലാസ് മുറികൾ പണികഴിപ്പിച്ചു. സർവ്വ ശ്രീ ജോസ് കെ.മാണി എംപി,സി.പി.നാരയണൻ എം.പി, വയലാർ രവി.എം.പി, ജോസഫ് വാഴയ്ക്കൻഎം എൽ എ തുടങ്ങിയവരുടെ പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗപ്പെടുത്തി 6 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട് . 27 ഡിവിഷനുകളും പ്രീ പ്രൈമറി യിലെ 6 ഡിവിഷനുകളിലും സ്മാർട്ട് ടി.വി അല്ലെങ്കിൽ കമ്പ്യൂട്ടർ + പ്രൊജക്ടർ ഉൾപ്പെടുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. സർക്കാർ അനുവദിച്ച കമ്പ്യൂട്ടറുകൾക്കും പ്രൊജക്ടറുകൾക്കും പുറമെ 3 ലക്ഷം രൂപ മുടക്കിൽ സ്കൂൾ വികസന സമിതിയാണ് പദ്ധതി പൂർണതയിൽ എത്തിച്ചത് . ഇ കിഡ്സ് എന്നപേരിൽ ' സംസ്ഥാനത്ത് ആദ്യമായി യു.പി ക്ലാസ് കുട്ടികൾക്ക് ഐ.ടി ക്ലബ്ബ് പ്രവർത്തനം തുടങ്ങി. യു. ടൂബ് ചാനൽ, ബ്ലോഗ് , തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
സ്കൂളിലെ 860 കുട്ടികളിൽ 550 പേരും നമ്മുടെ സ്വന്തം സ്കൂൾ വാഹനത്തിലാണ് എത്തുന്നത് . പൂർണമായും ഹൈടെക്നിലവാരത്തിലുള്ള പ്രീ പ്രൈമറി വിഭാഗത്തിൽ 170 കുട്ടികൾപഠിക്കുന്നുണ്ട് . വിദ്യാഭ്യാസ വകുപ്പ് ലീഡ് പ്രീ പ്രൈമറിയായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട് . കിഡ്സ് പാർക്ക് , കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പൂച്ചെടികൾ സംരക്ഷിക്കുന്ന എന്റെ പൂന്തോട്ടംപദ്ധതി, ശലഭോദ്യാനം, ജൈവവൈവിധ്യ പാർക്ക് നക്ഷത്ര വനം, ഔഷധസസ്യത്തോട്ടം, മഴപ്പന്തൽ, പച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണി, ജൈവവള നിർമ്മാണ പിറ്റ് , മൈതാനം തുടങ്ങിയവയെല്ലാം ഒരേക്കർ 60 സെന്റ്വരുന്ന ചുരുങ്ങിയ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട് . ഒന്നു മുതൽ 7 വരെ 30 സ്ഥിരം അധ്യാപകരും, 1 ബി.ആർ.സി സ്പെഷ്യൽ അധ്യാപകനും, 2 അനധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 5 അധ്യാപകരും, 5 ആയമാരും സേവനമനുഷ്ടിക്കുന്നു. | |||
പ്രീ പ്രൈമറി യിലെ 6 ഡിവിഷനുകളും ചേർത്ത് 33 ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . ഇതിലും പൊതുവായനശാലയിലും , ഓപ്പൺവായനശാലയിലുമായി 18000 ത്തിലേറെ പുസ്തകളും. വായനയെ വളർത്താൻ നൂറു പുസ്തകങ്ങളിൽ കൂടുതൽ വായിക്കുന്നവർക്ക് സൗജന്യ പഠനയാത്ര യുൾപ്പെടെയുള്ള സമ്മാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. നാട്ടുകാർ വായിച്ച ശേഷം ഉപേക്ഷിക്കുന്ന പുസ്തകങ്ങളും മാസികകളും സ്വീകരിക്കാൻ അമ്മത്തൊട്ടിൽ മാതൃകയിൽ പുസ്തകത്തൊട്ടിൽ എന്ന ആശയവും പ്രാവർത്തികമാക്കിയിട്ടുണ്ട് . ശാസ്ത്ര ലാബ് സിലബസ് അനുസരിച്ച് ശാസ്ത്ര പാർക്കായി രൂപപ്പെടുത്തിയിട്ടുണ്ട് . | |||
സംസ്ഥാന സർക്കാർ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നത് .860 കുട്ടികളും 60 പേരടങ്ങുന്ന അധ്യാപക അനധ്യാപക സംഘവും പി.ടി.എ, എസ് . എം സി പ്രവർത്തകരുമടങ്ങുന്ന ഈ കൂട്ടുകുടുംബം കഴിഞ്ഞ അധ്യയന വർഷം മൂന്നു ലക്ഷം രൂപയോളമാണ് സന്നദ്ധ സേവന | |||
പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് . മലയാള മനോരമ നല്ലപാഠം കുട്ടികൾ ആഴ്ച്ചയിൽ ഒരിക്കൽ സമാഹരിക്കുന്ന കുഞ്ഞുമനസുകളുടെ സഹായഹസ്തം പദ്ധതിയുടെ കഴിഞ്ഞ 10 വർഷം കൊണ്ട് 20 ലക്ഷം രൂപ അശരണരായ ആളുകൾക്ക് എത്തിക്കാനായി. | |||
2022 ജൂലൈ ശ്രീ.എവി മനോജ് HM ആയി ചുമതലയേററു.ശ്രീ.ലിനു മാത്യു പി.ടി.എ പ്രസിഡൻറായി ചുമതലയേററു. | |||
=പാഠ്യേതര പ്രവർത്തനങ്ങൾ= | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്. | സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ് | ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}} /അനിമൽ വെൽഫയർ ക്ലബ്ബ് | അനിമൽ വെൽഫയർ ക്ലബ്ബ് ]] | |||
* [[{{PAGENAME}} /നല്ലപാഠം പ്രവർത്തനങ്ങൾ | നല്ലപാഠം പ്രവർത്തനങ്ങൾ]] | |||
* [[{{PAGENAME}} /സീഡ് പ്രവർത്തനങ്ങൾ | സീഡ് പ്രവർത്തനങ്ങൾ]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് | ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ നേർക്കാഴ്ച | നേർക്കാഴ്ച ]] | |||
* [[{{PAGENAME}}/ കായിക ക്ലബ്ബ് | കായിക ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ ക്വിസ്സ് ക്ലബ്ബ് | ക്വിസ്സ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ കാർഷിക ക്ലബ്ബ് | കാർഷിക ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ ഇതര പ്രവർത്തനങ്ങൾ| ഇതര പ്രവർത്തനങ്ങൾ]] | |||
* [[{{PAGENAME}} /സ്കൂൾ സോഷ്യൽ സർവീസ് സ്കീം | സ്കൂൾ സോഷ്യൽ സർവീസ് സ്കീം]] | |||
* [[{{PAGENAME}} /കലാശാസ്ത്രാകായിക മേളകൾ | കലാശാസ്ത്രാകായിക മേളകൾ]] | |||
കലാ ശാസ്ത്രാമേളകൾ | |||
=നേട്ടങ്ങൾ = | |||
ഉപജില്ല കലോത്സവം എൽ.പി,യു.പി വിഭാഗം ഓവറോൾ കിരീടം. | |||
ഉപജില്ല കായിക മേള യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ പി വിഭാഗം റണ്ണറപ്പ് | ഉപജില്ല കായിക മേള യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ പി വിഭാഗം റണ്ണറപ്പ് | ||
വരി 89: | വരി 139: | ||
-🎖ഗണിത ശാസ്ത്രം എൽ പി, 🎖സാമൂഹ്യ ശാസ്ത്രം യു പി, 🎖പ്രവർത്തിപരിചയം യു പി, ഓവറോൾ,🏆 ശാസ്ത്രമേള യുപി റണ്ണറപ്പ്,🏆 എൽ പി മൂന്നാം സ്ഥാനം, 🏆സാമൂഹ്യ ശാസ്ത്രം എൽ പി റണ്ണറപ്പ്..ഐ. ടി മേള മൂന്നാം സ്ഥാനം. ഗണിത മേള യുപി മൂന്നാം സ്ഥാനം. | -🎖ഗണിത ശാസ്ത്രം എൽ പി, 🎖സാമൂഹ്യ ശാസ്ത്രം യു പി, 🎖പ്രവർത്തിപരിചയം യു പി, ഓവറോൾ,🏆 ശാസ്ത്രമേള യുപി റണ്ണറപ്പ്,🏆 എൽ പി മൂന്നാം സ്ഥാനം, 🏆സാമൂഹ്യ ശാസ്ത്രം എൽ പി റണ്ണറപ്പ്..ഐ. ടി മേള മൂന്നാം സ്ഥാനം. ഗണിത മേള യുപി മൂന്നാം സ്ഥാനം. | ||
ശാസ്ത്രോത്സവം - 2022-23 | |||
-🎖ഗണിത ശാസ്ത്രം എൽ പി റണ്ണറപ്പ്, 🎖ഗണിത ശാസ്ത്രം യുപി റണ്ണറപ്പ് 🏆 സാമൂഹ്യ ശാസ്ത്രം യു പി ഓവറോൾ,🏆 ,സാമൂഹ്യ ശാസ്ത്രം എൽ പി ഓവറോൾ 🎖പ്രവർത്തിപരിചയം യു പി ഓവറോൾ,🏆 പ്രവർത്തിപരിചയം എൽ പി ഓവറോൾ🏆 ,ശാസ്ത്രമേള യുപി ഓവറോൾ🏆 ശാസ്ത്രമേള എൽ പി ഓവറോൾ, 🏆.ഐ. ടി മേള മൂന്നാം സ്ഥാനം. | |||
=വഴികാട്ടി= | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |