"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/தமிழ்/மேன்பட்டப் பள்ளிசெயல்பாடுகள்2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 428: വരി 428:
<nowiki>https://www.facebook.com/groups/1415896288565493/permalink/2301662343322212/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2301662343322212/</nowiki>


==== നിർമ്മാണം ====
=== ஆங்கில வகுப்பறை ===
സാധാരണ ബ്രൗൺ പേപ്പർ ബാഗുകൾ ക്രാഫ്റ്റ് പേപ്പറിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് . ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ അല്ലെങ്കിൽ ഗിഫ്റ്റ് ബാഗുകൾ പോലെയുള്ള ടോട്ട്-സ്റ്റൈൽ പേപ്പർ ക്യാരിബാഗുകൾ, ഏത് തരത്തിലുള്ള പേപ്പറിൽ നിന്നും നിർമ്മിക്കാം, ഏത് നിറത്തിലും വരാം. പേപ്പർ കാരിയർ ബാഗുകൾക്കായി രണ്ട് വ്യത്യസ്ത ശൈലിയിലുള്ള ഹാൻഡിലുകൾ ഉണ്ട്: ഫ്ലാറ്റ് ഹാൻഡിലുകളും കോർഡ് ഹാൻഡിലുകളും. വിർജിൻ ക്രാഫ്റ്റ് പേപ്പറിൽ നിന്ന് നിർമ്മിച്ച പേപ്പർ കാരിയർ ബാഗുകൾ പ്രത്യേകിച്ച് ആവശ്യപ്പെടുന്ന പാക്കേജിംഗിനായി വികസിപ്പിച്ചെടുത്തതാണ്. റീസൈക്കിൾ ചെയ്ത പേപ്പറിൽ നിന്ന് പേപ്പർ ബാഗുകൾ നിർമ്മിക്കാം , ചില പ്രാദേശിക നിയമങ്ങൾ അനുസരിച്ച്, ഉപഭോക്താവിന് ശേഷമുള്ള റീസൈക്കിൾ ചെയ്ത ഉള്ളടക്കത്തിന്റെ ഏറ്റവും കുറഞ്ഞ ശതമാനം ബാഗുകൾക്ക് ഉണ്ടായിരിക്കണം. പ്ലാസ്റ്റിക് ബാഗുകളേക്കാൾ കൂടുതൽ സമ്മർദ്ദമോ ഭാരമോ താങ്ങാൻ പേപ്പർ ബാഗുകൾ നിർമ്മിക്കാം.
மற்ற மொழிகளைப் போலவே, ஆங்கில கற்றல் வகுப்பறை செயல்பாடுகளும் ஆங்கிலத்திற்கு அதிக முக்கியத்துவம் அளித்து, உச்சரிப்பை மேம்படுத்தும் வகையில் திட்டமிடப்பட்டுள்ளது.ஆசிரியை ஒவ்வொரு மாணவரும் படிக்கும் வார்த்தைகள் மற்றும் வாக்கியங்களை மொபைல் போனில் பதிவு செய்து, மாணவர்களிடம் கேட்கிறார். திருத்தங்களைச் செய்வதற்கான இடத்தை மாணவர்கள் சுயமாகப் புரிந்துகொள்கிறார்கள்.மீண்டும், குழந்தைகள் சரியான உச்சரிப்புடன் படிக்கத் தயாராகிறார்கள். ஆடியோ தவிர, வீடியோவும் குழந்தைகளுக்கு உச்சரிப்பை மேம்படுத்த உதவுகிறது.சரியான எழுத்துப்பிழை இல்லாமல் குழந்தைகள் படிக்கும் ஒவ்வொரு வார்த்தையையும் வீடியோ காட்டுகிறது, தவறுகள் ஏற்படும் எழுத்துப்பிழைகளின் அடிப்படையில் உச்சரிப்பை சரிசெய்து மாணவர்களை மீண்டும் படிக்க தூண்டுகிறது.
 
<nowiki>https://www.facebook.com/groups/1415896288565493/permalink/2301557029999410/</nowiki>
 
<nowiki>https://www.facebook.com/groups/1415896288565493/permalink/2301662343322212/</nowiki>
 
=== ഇംഗ്ലീഷ് പഠനമുറി ===
മറ്റുള്ള ഭാഷകളെ പോലെ തന്നെ ഇംഗ്ലീഷിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടും ഉച്ചാരണ ശുദ്ധിയെ മെച്ചപ്പെടുത്തുന്ന രീതിയിലും ആണ് ഇംഗ്ലീഷ് പഠനം മുറി കാര്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.ഓരോ കുട്ടികളും വായിക്കുന്ന വാക്കുകളെയും വാക്യങ്ങളെയും അധ്യാപിക സ്വന്തം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു വിദ്യാർത്ഥികളെ കേൾപ്പിക്കുന്നു.തിരുത്തൽ വരുത്തേണ്ട സ്ഥലം വിദ്യാർത്ഥികൾ സ്വയം മനസ്സിലാക്കുന്നു.വീണ്ടും കുട്ടികൾ ശരിയായ ഉച്ചാരണ ശുദ്ധിയിൽ വായിക്കുവാൻ തയ്യാറാക്കുന്നു.ഓഡിയോ അല്ലാതെ വീഡിയോയും കുട്ടികൾക്ക് ഉച്ചാരണശുദ്ധിയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.കുട്ടികൾ വായിക്കുന്ന ഓരോരോ വാക്കുകളും ശരിയായ അക്ഷര തെറ്റില്ലാതെ വീഡിയോ കാണിച്ചുതരുന്നു തെറ്റുകൾ വരുന്ന സ്ഥലത്തുള്ള അക്ഷര തെറ്റുകളുടെ അടിസ്ഥാനത്തിൽ ഉച്ചാരണ ശുദ്ധി മാറ്റി വീണ്ടും വായനയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നു.


<nowiki>https://www.facebook.com/groups/1415896288565493/permalink/2302333913255055/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2302333913255055/</nowiki>
വരി 442: വരി 435:
<nowiki>https://www.facebook.com/groups/1415896288565493/permalink/2303194769835636/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2303194769835636/</nowiki>


=== പി.ടി../എം. പി .ടി .. പൊതുയോഗം ===
=== பி.டி.. /எம். பி.டி.. பொதுக்கூட்டம் ===
വണ്ടിത്താവളം കെ കെ എം എൽ പി എസ് അധ്യാപക രക്ഷകർത്താ സമിതിയുടെയും മാതൃസംഘത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം 15 -7 -2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2. 15 ന് സ്കൂളിൽ വെച്ച് കൂടിയിരുന്നു. യോഗം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ.സെൽവൻ ഉദ്ഘാടനം നിർവഹിച്ചു.പ്രശസ്ത പരിപാടിയിൽ 350 ഓളം രക്ഷിതാക്കൾ പങ്കെടുക്കുകയും യോഗ തീരുമാനങ്ങൾ അംഗീകരിക്കുകയും മുൻ വർഷത്തെ കണക്കുകൾ /റിപ്പോർട്ട് അവതരണത്തെ വീക്ഷിക്കുകയും ചെയ്തു.പഴയ പിടിഎ പിരിച്ചുവിടുകയും പുതിയ പിടിഎ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ഒപ്പം തന്നെ എം പി ടി യെ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.പുതിയ പി ടി എം പ്രസിഡണ്ടായി ശ്രീ.ശക്കിർ ഹുസൈൻ ചുമതല ഏറ്റു.
வண்டித்தாவலம் கே.கே.எம்.எல்.பி.எஸ் ஆசிரியர் காவலர் குழு மற்றும் மாத்ரு சங்க கூட்டு ஆண்டுப் பொதுக் கூட்டம் 15-7-2022 வெள்ளிக்கிழமை அன்று மதியம் 2.15 மணியளவில் பள்ளியில் நடைபெற்றது. கூட்டத்தை பட்டஞ்சேரி கிராம பஞ்சாயத்து ஆறாவது வார்டு உறுப்பினர் திரு.செல்வன் துவக்கி வைத்தார்..சுமார் 350 பெற்றோர்கள் பிரபலமான நிகழ்ச்சியில் பங்கேற்று யோகா தீர்மானங்களை அங்கீகரித்துள்ளனர் மற்றும் முந்தைய ஆண்டு புள்ளிவிவரங்கள்/அறிக்கை விளக்கக்காட்சியைப் பார்த்தனர். பழைய பி.டி.ஏ. கலைக்கப்பட்டு புதிய பி.டி.ஏ.உறுப்பினர்கள் தேர்ந்தெடுக்கப்பட்டனர் மற்றும் எம். பி.டி.ஏ உறுப்பினர்களும் தேர்ந்தெடுக்கப்பட்டனர். புதிய பி.டி.ஏ தலைவராக திரு. ஷாகீர் உசேன் பொறுப்பேற்றார்.  


<nowiki>https://www.facebook.com/groups/1415896288565493/permalink/2303265719828541/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2303265719828541/</nowiki>


==== അധ്യാപകരക്ഷാകർത്തൃസംഘടന മൂന്നു തരത്തിലാണ് രൂപംകൊണ്ടത്. ====
==== ஆசிரியர் பெற்றோர் அமைப்பு மூன்று வழிகளில் உருவாக்கப்பட்டது. ====
1.അധ്യാപകർ മുൻകൈയെടുത്തതിന്റെ ഫലമായി
1.ஆசிரியர்கள் முன்முயற்சி எடுத்ததன் விளைவாக


2.രക്ഷാകർത്താക്കൾ മുൻകൈ എടുത്തതിന്റെ ഫലമായി
2. பெற்றோர்கள் முன்முயற்சி எடுத்ததன் விளைவாக


3.അധ്യാപകരും രക്ഷാകർത്താക്കളും ഒന്നിച്ച് ആസൂത്രണം ചെയ്തതിന്റെ ഫലമായി.
3. ஆசிரியர்கள் மற்றும் பாதுகாவலர்கள் இணைந்து திட்டமிட்டதன் விளைவாக.


ഇപ്രകാരമുണ്ടായ അധ്യാപകരക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷാകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.
இவ்வாறு உருவாக்கப்பட்ட ஆசிரியர்-பெற்றோர் அமைப்புகள் பல்வேறு பயனுள்ள செயல்பாடுகளைச் செயல்படுத்தி வருகின்றன. ஆசிரியரும் பெற்றோரும் ஒருவரையொருவர் அறிந்துகொண்டு மாணவர்களின் செயல்பாடுகளுடன் தொடர்பு கொள்கிறார்கள், மேலும் பெற்றோர்கள் பள்ளியின் செயல்பாடுகளில் பொதுவான ஆர்வத்தைக் காட்டுகிறார்கள்.இந்த அமைப்பின் திட்டங்களில் ஆசிரியர்கள் மாணவர்களின் வீடுகளுக்குச் சென்று பெற்றோரை அறிந்து கொள்வதும், பள்ளிச் செயல்பாடுகளைப் புரிந்துகொள்வதற்காக அவ்வப்போது பள்ளிகளுக்குச் செல்லும் பெற்றோர்களும் அடங்கும்.


<nowiki>https://www.facebook.com/groups/1415896288565493/permalink/2304253493063097/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2304253493063097/</nowiki>


പഠിതാക്കളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. കലാപരിപാടികൾ, ബനിഫിറ്റ്ഷോ, കൂപ്പൺസമ്പ്രദായം മുതലായവവഴി ധനശേഖരണം നടത്തി സ്കൂളിലേക്ക് അവശ്യംവേണ്ട ഉപകരണങ്ങളും മറ്റു സൌകര്യങ്ങളും ഉണ്ടാക്കുകയും അവ അധികൃതരെ ഏല്പിച്ചുകൊടുക്കയുമാണ് പ്രധാന ചുമതലകളിൽ ഒന്ന്. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.
==== ஆசிரியர் பெற்றோர் சங்கத்தின் முக்கிய நோக்கம் ====
மாணவர்களின் அனைத்துத் துறை வளர்ச்சியை ஊக்குவிக்கும் வகையில் ஆசிரியர்கள் மற்றும் பெற்றோர்களுடன் இணைந்து செயல்படுவதாகும். கலை நிகழ்ச்சிகள், நன்மை நிகழ்ச்சிகள், கூப்பன் நிகழ்வுகள் போன்றவற்றின் மூலம் நிதி சேகரித்தல் மற்றும் பள்ளிக்குத் தேவையான உபகரணங்கள் மற்றும் பிற வசதிகளைச் செய்தல். அவற்றை அதிகாரிகளிடம் ஒப்படைப்பது முக்கிய பணிகளில் ஒன்றாகும். பள்ளியின் நற்பெயரைக் கட்டியெழுப்புவதற்கும் பராமரிப்பதற்கும் PTA பொறுப்பு. கடன்பட்டுள்ளது இது ஒழுக்கத்திலும் குறிப்பிடத்தக்க பங்கு வகிக்கிறது. பள்ளிக்கும் சமூகத்துக்கும் இடையே பரஸ்பர ஒத்துழைப்பின் கொள்கையை உணர்த்துவது இந்த அமைப்புதான்.


<nowiki>https://www.facebook.com/groups/1415896288565493/permalink/2304415226380257/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2304415226380257/</nowiki>


=== അലിഫ് ക്ലബ് അറബിക് ===
=== அலிஃப் கிளப் அரபு ===
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) രൂപീകരിച്ച സംസ്ഥാനതല അധ്യാപക കൂട്ടായ്മയുടെ ഒത്തുകൂടൽ ആണ് അലിഫ് അറബിക് ക്ലബ് .അറബി ഭാഷാശാക്തീകരണത്തിനായി നടപ്പിലാക്കുന്ന ഹായ് അറബി, പദ്ധതിയുടെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
அலிஃப் அரபிக் கிளப் என்பது கேரள அரபு ஆசிரியர் கூட்டமைப்பு (கேஏடிஎஃப்) மூலம் உருவாக்கப்பட்ட மாநில அளவிலான ஆசிரியர் சங்கத்தின் கூட்டமாகும். அரபு மொழி மேம்பாட்டிற்காக செயல்படுத்தப்படும் ஹாய் அரபி, திட்டத்தின் ஒரு பகுதியாக நடத்தப்பட்ட பல்வேறு போட்டிகளில் வெற்றி பெற்றவர்களுக்கு பரிசுகளை வழங்கினார்.


<nowiki>https://www.facebook.com/groups/1415896288565493/permalink/2303434213145025/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2303434213145025/</nowiki>
വരി 469: വരി 463:
<nowiki>https://www.facebook.com/groups/1415896288565493/permalink/2306475959507517/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2306475959507517/</nowiki>


=== ശ്രദ്ധ കേന്ദ്രീകരിക്കൽ -ഒന്നാം തരം ===
=== செறிவு - முதல் வகை ===
വ്യക്തിയുടെ എല്ലാ ഊർജങ്ങളും ഒരു ചൂണ്ടിക്കാണിക്കപ്പെടുകയും കുട്ടിയുടെ ശ്രദ്ധ നിലവിലെ ജോലിയിൽ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ പഠനം സാധ്യമാകൂ. ശ്രദ്ധ കേന്ദ്രീകരിക്കാനും നിലനിർത്താനും പഠിതാവിനെ സഹായിക്കുന്നത് വ്യക്തിഗത ശ്രദ്ധയാണ്, അതുവഴി ലഭ്യമായ ക്ലാസ്റൂം സമയം കൂടുതൽ ഫലപ്രദമാക്കുന്നു. ഒന്നാം ക്ലാസ് അധ്യാപിക ശ്രീമതി : ഷക്കീന ക്ലാസിലെ വിദ്യാർത്ഥിയുമായി പഠന പ്രവർത്തനത്തിൽ ഏർപ്പെടൽ.
தனிநபரின் அனைத்து ஆற்றல்களும் இயக்கப்படும்போது மட்டுமே கற்றல் சாத்தியமாகும். தனிப்பட்ட கவனம் கற்பவருக்கு கவனம் செலுத்தவும், கவனம் செலுத்தவும் உதவுகிறது, இதன் மூலம் கிடைக்கும் வகுப்பறை நேரத்தை மிகவும் பயனுள்ளதாக மாற்றுகிறது. 1 ஆம் வகுப்பு ஆசிரியர் திருமதி: ஷகினா வகுப்பின் மாணவியுடன் கற்றல் நடவடிக்கையில் ஈடுபடுதல்.


<nowiki>https://www.facebook.com/groups/1415896288565493/permalink/2306360806185699/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2306360806185699/</nowiki>


=== ചാന്ദ്രദിനം ജൂലൈ 21 ===
=== ஜூலை 21 சந்திர நாள் ===
Moon Day 2022: 1969 ജൂലൈ 20നായിരുന്നു ലോക ചരിത്രത്തിലെ ആ അവിസ്മരണീയമായ ദിവസവും. ചന്ദ്രനിലെ മനുഷ്യരാശിയുടെ ആദ്യ ചുവടുവെപ്പ് എക്കാലത്തെയും വലിയ സാങ്കേതിക നേട്ടമായാണ് നാസ റിപ്പോർട്ട് ചെയ്തത്.എല്ലാ വർഷവും ജൂലൈ 20 ചാന്ദ്ര ദിനമായി ആഘോഷിക്കുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ട ദിവസമാണിത്. 1969 ജൂലൈ 20നായിരുന്നു ലോക ചരിത്രത്തിലെ ആ അവിസ്മരണീയമായ ദിവസവും. ചന്ദ്രനിലെ മനുഷ്യരാശിയുടെ ആദ്യ ചുവടുവെപ്പ് എക്കാലത്തെയും വലിയ സാങ്കേതിക നേട്ടമായാണ് നാസ റിപ്പോർട്ട് ചെയ്തത്. 1969 ജൂലൈ 20 ന് അപ്പോളോ 11 ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോയി. ഒരു ദിവസം മനുഷ്യർക്ക് പ്രപഞ്ചം മുഴുവൻ സഞ്ചരിക്കാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങിയതിനാൽ ഈ ദിവസം വളരെ ആവേശത്തോടെ ആണ് ആഘോഷിക്കപ്പെടുന്നത്.
சந்திர நாள் 2022: 20 ஜூலை 1969 உலக வரலாற்றில் மறக்க முடியாத நாள். நிலவில் மனிதகுலத்தின் முதல் அடியெடுத்து வைப்பது, எல்லா காலத்திலும் மிகப்பெரிய தொழில்நுட்ப சாதனையாக நாசாவால் அறிவிக்கப்பட்டது.ஒவ்வொரு ஆண்டும் ஜூலை 20 ஆம் தேதி நிலவு தினமாக கொண்டாடப்படுகிறது. நிலவில் மனிதன் முதன்முதலாக காலடி வைத்த நாள் இது.20 ஜூலை 1969 உலக வரலாற்றில் மறக்க முடியாத நாள். நிலவில் மனிதகுலத்தின் முதல் அடியெடுத்து வைப்பது, எல்லா காலத்திலும் மிகப்பெரிய தொழில்நுட்ப சாதனையாக நாசாவால் அறிவிக்கப்பட்டது. ஜூலை 20, 1969 அன்று, அப்பல்லோ 11 முதல் மனிதனை நிலவுக்கு அழைத்துச் சென்றது.ஒரு நாள் மனிதர்கள் முழு பிரபஞ்சத்தையும் பயணிக்க முடியும் என்று மக்கள் நம்பியதால் இந்த நாள் மிகவும் உற்சாகமாக கொண்டாடப்படுகிறது.
 
ചാന്ദ്രദിന കാര്യപരിപാടി നോട്ടീസ്


==== சந்திர நாள் நிகழ்ச்சி நிரல் அறிவிப்பு ====
<nowiki>https://www.facebook.com/groups/1415896288565493/permalink/2308924092596037/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2308924092596037/</nowiki>


ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന വിദ്യാലയത്തിലെ വിവിധ പരിപാടികൾ
==== சந்திராஷ்டம தினத்தை முன்னிட்டு பள்ளியில் பல்வேறு நிகழ்ச்சிகள் நடைபெற்றன ====
 
<nowiki>https://www.facebook.com/groups/1415896288565493/permalink/2308764195945360/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2308764195945360/</nowiki>


വരി 493: വരി 485:
<nowiki>https://www.facebook.com/groups/1415896288565493/permalink/2308770455944734/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2308770455944734/</nowiki>


ചാന്ദ്രദിനാഘോഷം വിപുലമായി നടന്നു.കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.ചാന്ദ്രദിനത്തെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസിലാക്കി.റോക്കറ്റ് മോഡലുകൾ നിർമിച്ചു.ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. <nowiki>https://www.facebook.com/groups/1415896288565493/permalink/2308973075924472/</nowiki>
சந்திர தின கொண்டாட்டம் சிறப்பாக நடைபெற்றது.குழந்தைகள் சுவரொட்டிகள் தயாரித்தனர்.சந்திர தினத்தை பற்றி குழந்தைகள் அதிகம் அறிந்து கொண்டனர்.ராக்கெட் மாதிரிகள் தயாரிக்கப்பட்டு வினாடிவினா நடத்தப்பட்டு வெற்றி பெற்றவர்கள் கண்டறியப்பட்டனர்.
 
<nowiki>https://www.facebook.com/groups/1415896288565493/permalink/2308973075924472/</nowiki>


=== കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ===
=== குழந்தைகளுக்கு கவனக்குறைவு கோளாறு உள்ளதா? ===
ലിസണിംഗ് സ്‌കിൽ മെച്ചപ്പെടുത്താൻ ചില ടിപ്പുകൾ ഇതാ കുട്ടികളിൽ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കാം കുട്ടികളിൽ നല്ല ശീലങ്ങളും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനൊപ്പം, അവർ ചെറുപ്പത്തിൽ തന്നെ അടിസ്ഥാനപരമായ കഴിവുകൾ (basic skills) വികസിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള വൈദഗ്ധ്യം കുട്ടിയ്ക്ക് ഉണ്ടായിരിക്കണം. പറയുന്ന അല്ലെങ്കിൽ കേൾക്കുന്ന കാര്യങ്ങൾ എന്താണെന്ന് ശ്രദ്ധിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവിനെയാണ് ലിസണിംഗ് സ്‌കിൽസ് (listening skills) എന്ന് വിളിക്കുന്നത്. ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും മികച്ച രീതിയിൽ സാമൂഹിക ജീവിതം നയിക്കുന്നതിനും ഒരാൾക്ക് ഈ കഴിവുകൾ ആവശ്യമാണ്.
கேட்கும் திறனை மேம்படுத்த சில குறிப்புகள் இங்கே பெற்றோர்கள் குழந்தைகளிடம் கேட்கும் திறனை வளர்க்கவும் மேம்படுத்தவும் பல்வேறு வழிகளை பின்பற்றலாம் குழந்தைகளிடம் நல்ல பழக்கவழக்கங்கள் மற்றும் மதிப்புகளை வளர்ப்பதுடன், சிறு வயதிலேயே அடிப்படை திறன்களை வளர்த்துக்கொள்வதை உறுதி செய்வது பெற்றோரின் பொறுப்பாகும். விஷயங்களில் கவனம் செலுத்தும் திறன் குழந்தைக்கு இருக்க வேண்டும். கேட்கும் திறன் என்பது சொல்லப்படுவதை அல்லது கேட்கப்படுவதைக் கவனிக்கவும் விளக்கவும் திறன் ஆகும். திறம்பட தொடர்பு கொள்ளவும், சிறந்த சமூக வாழ்க்கையை நடத்தவும் இந்த திறன்கள் தேவை.


ഈ കഴിവുകൾ പിന്നീട് ജീവിതത്തിൽ നേടിയെടുക്കാൻ പ്രയാസമാണ്. അതിനാൽ കുട്ടികൾ അവരുടെ ചെറിയ പ്രായത്തിൽ (childhood) തന്നെ അവ വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടെ മാതാപിതാക്കൾ (parents) ഒരു നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്. പ്രൈമറി സ്‌കൂൾ ആരംഭിക്കുന്നതിന് മുമ്പ് മിക്ക കുട്ടികളിലും ലിസണിംഗ് സ്‌കിൽ വികസിപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഓരോ കുട്ടിയും കേൾക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറയുന്നതോ കളിക്കുന്നതോ ആയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കേണ്ടതുണ്ട്. കുട്ടികളിൽ ഈ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കാം
இந்த திறன்களை பிற்காலத்தில் பெறுவது கடினம். எனவே, குழந்தைகள் குழந்தை பருவத்திலேயே அவற்றை உருவாக்குவது மிகவும் முக்கியம். இங்கு பெற்றோர்கள் முக்கிய பங்கு வகிக்க வேண்டும். ஆரம்பப் பள்ளியைத் தொடங்கும் முன் பெரும்பாலான குழந்தைகளிடம் கேட்கும் திறனை வளர்க்க வேண்டும் என்று நிபுணர்கள் பரிந்துரைக்கின்றனர்.ஒவ்வொரு குழந்தையும் கேட்கப்படுவதையும் பேசுவதையும் அல்லது விளையாடுவதையும் கவனத்தில் கொள்ள கற்றுக்கொள்ள வேண்டும். பெற்றோர்கள் தங்கள் குழந்தைகளில் இந்த திறன்களை வளர்க்கவும் மேம்படுத்தவும் பல்வேறு வழிகளை பின்பற்றலாம்.


<nowiki>https://www.facebook.com/groups/1415896288565493/permalink/2308780202610426/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2308780202610426/</nowiki>
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869624...1871892" എന്ന താളിൽനിന്ന് ശേഖരിച്ചത്