"എസ്. ബി. എസ്. ഓലശ്ശേരി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:

==എന്റെ സ്കൂൾ==
==എന്റെ സ്കൂൾ==
സീനിയർ ബേസിക് സ്കൂൾ
സീനിയർ ബേസിക് സ്കൂൾ
 
ഇതെന്റെ സ്കൂളാണ്.ഞാൻ പഠിച്ചു വളർന്ന സീനിയർ ബേസിക് സ്കൂൾ എന്ന എന്റെ പ്രിയപ്പെട്ട യു. പി.സ്കൂൾ.
ഇതെന്റെ സ്കൂളാണ്.
ഞാൻ പഠിച്ചു വളർന്ന സീനിയർ ബേസിക് സ്കൂൾ എന്ന എന്റെ പ്രിയപ്പെട്ട യു. പി.സ്കൂൾ.
 
പാലക്കാട്‌ നഗരത്തിൽ നിന്ന് ഏകദേശം എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഓലശ്ശേരി എന്ന സുന്ദര ഗ്രാമത്തിന്റെ മടിത്തട്ടിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലമുറകൾക്ക് പിന്നാലെ തലമുറകളായി വളർച്ചയുടെ കല്പടവുകൾ ചവിട്ടികയറിയ എത്രയോ തലമുറകൾ സീനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന്റെ മണികോവിലിൽ തൊഴുതു മടങ്ങിയിരിക്കുന്നു. ആ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ് ഞാൻ. ആ ഓർമ എന്നെ വികാരഭരിതനാക്കുന്നു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869932" എന്ന താളിൽനിന്ന് ശേഖരിച്ചത്