"ജിഎച്ച്എസ്എസ് ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഹരിമുക്ത കേരളത്തിനായി റാലി നടത്തി ലഹരി മുക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:SNTD22-PKD-21039-2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PKD-21039-5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PKD-21039-3.jpg|ലഘുചിത്രം]] | |||
ലഹരിമുക്ത കേരളത്തിനായി റാലി നടത്തി | ലഹരിമുക്ത കേരളത്തിനായി റാലി നടത്തി | ||
വരി 4: | വരി 7: | ||
സ്‍കൂളിൽ നിന്ന് തുടങ്ങിയ റാലി അണിക്കോട് ജംക്ഷനിൽ സമാപിച്ചു. സമാപന യോഗത്തിൽ എൻഎസ്എസ് കുറ്റിപ്പുറം റീജനൽ കോഓഡിനേറ്റർ കെ. ബാലുമനോഹർ വിദ്യാർത്ഥികളെ ലഹരിമുക്ത വിദ്യാലയത്തിനായി ഒന്നിച്ച് പ്രവർത്തിക്കാനാഹ്വാനം ചെയ്‍തു. എൻ. നൗഷാദ്, കെ. ഹരികുമാർ, എസ്.പി. അനിത, സജിത് ആന്റണി, എസ്. അനിൽകുമാർ, കെ.എസ്. സുജിത് കുമാർ എന്നിവർ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. | സ്‍കൂളിൽ നിന്ന് തുടങ്ങിയ റാലി അണിക്കോട് ജംക്ഷനിൽ സമാപിച്ചു. സമാപന യോഗത്തിൽ എൻഎസ്എസ് കുറ്റിപ്പുറം റീജനൽ കോഓഡിനേറ്റർ കെ. ബാലുമനോഹർ വിദ്യാർത്ഥികളെ ലഹരിമുക്ത വിദ്യാലയത്തിനായി ഒന്നിച്ച് പ്രവർത്തിക്കാനാഹ്വാനം ചെയ്‍തു. എൻ. നൗഷാദ്, കെ. ഹരികുമാർ, എസ്.പി. അനിത, സജിത് ആന്റണി, എസ്. അനിൽകുമാർ, കെ.എസ്. സുജിത് കുമാർ എന്നിവർ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. | ||
[[പ്രമാണം:SNTD22-PKD-21039-1.jpg|302.KBpx|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]] | |||
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യോദ്ധാവ് പദ്ധതി തുടങ്ങുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് നൽകുകയും ചെയ്‍തു. | ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യോദ്ധാവ് പദ്ധതി തുടങ്ങുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് നൽകുകയും ചെയ്‍തു. ചിറ്റൂർ എൿസൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ആർ. കണ്ണൻ യോദ്ധാവ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ വി. ഗീത, പ്രധാനാധ്യാപകൻ എസ്. ശ്യാംപ്രസാദ്, എസ്‍പിസി സിപിഒമാരായ കെ. ഹരികുമാർ, നിഷബാബു എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:SNTD22-PKD-21039- | |||
[[പ്രമാണം:SNTD22-PKD-21039-4.jpg|1.4MBpx|ചട്ടം|ഇടത്ത്|യോദ്ധാവ് പദ്ധതിയുടെ ഉദ്ഘാടനം]] |
15:17, 23 നവംബർ 2022-നു നിലവിലുള്ള രൂപം
ലഹരിമുക്ത കേരളത്തിനായി റാലി നടത്തി
ലഹരി മുക്തകേരളത്തിനായി സ്‍കൂൾ ജനജാഗ്രതസമിതിയുടെ നേതൃത്വത്തിൽ ജിഎച്ച്എസ്എസ് ചിറ്റൂർ റാലി നടത്തി. ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ്, സ്‍കൂളിലെ എസ്‍പിസി, എൻസിസി, സ്‍കൗട്ട്സ്, ജെആർസി, എൻഎസ്എസ്, യോദ്ധാവ് പദ്ധതികൾ ചേർന്നു നടത്തിയ റാലി എസ്ഐ കെ.ആർ. ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്‍തു. പ്രിൻസിപ്പൽമാരായ വി. ഗീത, പി.എസ്. ഹബീബ, പ്രധാനാധ്യാപകൻ എസ്. ശ്യാംപ്രസാദ് എന്നിവർ അഭിസംബോധന ചെയ്‍തു.
സ്‍കൂളിൽ നിന്ന് തുടങ്ങിയ റാലി അണിക്കോട് ജംക്ഷനിൽ സമാപിച്ചു. സമാപന യോഗത്തിൽ എൻഎസ്എസ് കുറ്റിപ്പുറം റീജനൽ കോഓഡിനേറ്റർ കെ. ബാലുമനോഹർ വിദ്യാർത്ഥികളെ ലഹരിമുക്ത വിദ്യാലയത്തിനായി ഒന്നിച്ച് പ്രവർത്തിക്കാനാഹ്വാനം ചെയ്‍തു. എൻ. നൗഷാദ്, കെ. ഹരികുമാർ, എസ്.പി. അനിത, സജിത് ആന്റണി, എസ്. അനിൽകുമാർ, കെ.എസ്. സുജിത് കുമാർ എന്നിവർ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യോദ്ധാവ് പദ്ധതി തുടങ്ങുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് നൽകുകയും ചെയ്‍തു. ചിറ്റൂർ എൿസൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ആർ. കണ്ണൻ യോദ്ധാവ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ വി. ഗീത, പ്രധാനാധ്യാപകൻ എസ്. ശ്യാംപ്രസാദ്, എസ്‍പിസി സിപിഒമാരായ കെ. ഹരികുമാർ, നിഷബാബു എന്നിവർ സംസാരിച്ചു.