"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15 (മൂലരൂപം കാണുക)
10:56, 10 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2022→ലൈബ്രററി
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
==സ്മാർട്ട് ക്ലാസ്സ് റൂം== | ==സ്മാർട്ട് ക്ലാസ്സ് റൂം== | ||
ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും | ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ഇത്രയും നല്ല രീതിയിൽ സജ്ജീകരിക്കാൻ കഴിഞ്ഞത് പുതുക്കാട് എം.എൽ.എ പ്രൊഫ. സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താൽപര്യവും സഹായവുമാണ്. | ||
==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്== | ==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്== | ||
ഈ അധ്യയനവർഷം മാതൃഭൂമി | ഈ അധ്യയനവർഷം മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഔഷധ ക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികൾ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചെലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. ഈ വർഷം മുതൽ ആരംഭിച്ച ആക്സിഡന്റ് ഇൻഷൂറൻസ് പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
==കലാമേള== | ==കലാമേള== | ||
ജില്ലാതല മേളയിലും നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. സംസ്കൃതനാടകം എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു. | ജില്ലാതല മേളയിലും നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. സംസ്കൃതനാടകം എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു. | ||
''' | '''വിദ്യാരംഗം കലാസാഹിത്യവേദി ചേർപ്പ് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ നാടൻപാട്ട് ഫസ്റ്റ് , കാവ്യമഞ്ജരി ഫസ്റ്റ് തുടങ്ങി ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി. ഈ വർഷം നടത്തിയ പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചു. | ||
==സ്കൗട്ട് ആന്റ് ഗൈഡ്== | ==സ്കൗട്ട് ആന്റ് ഗൈഡ്== | ||
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്. | സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്. | ||
==വിവിധ മേളകൾ== | ==വിവിധ മേളകൾ== | ||
'''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് ടാലന്റ് സേർച്ച് എക്സാം എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക് എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് ഇപ്രൊവൈസ്ഡ് എക്സ്പിരിമെൻറിൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. | '''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് ടാലന്റ് സേർച്ച് എക്സാം എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക് എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് ഇപ്രൊവൈസ്ഡ് എക്സ്പിരിമെൻറിൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ടി ഉപജില്ലാമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ||
==ഓണാഘോഷം ക്രിസ്തുമസ് == | ==ഓണാഘോഷം ക്രിസ്തുമസ് == | ||
ഈ വർഷത്തെ | ഈ വർഷത്തെ ഓണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും | ||
പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. | പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. | ||
== | |||
==ഗ്രന്ഥശാല== | |||
ഏകദേശം ആയിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഉച്ചയ്ക്കുള്ള ഇന്റർവൽ സമയങ്ങളിൽ കുട്ടികൾ പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെടുന്നുണ്ട് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ഗ്രന്ഥശാല വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ പൂർവ്വ വിദ്യാർത്ഥിയായ '''സുഭാഷ് ഏറാടത്തിന്റെ''' സന്മനസ്സിനെയാണ്. | |||
==കെ.സി.എസ്.എൽ== | ==കെ.സി.എസ്.എൽ== | ||
കെ.സി.എസ്.എൽ സംഘടനയുടെ | കെ.സി.എസ്.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്സ്തുമസ്സ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. | ||
മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു. | മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു. |