"ജി. ജെ. ബി. എസ്. മതിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gjbsmathikunnu (സംവാദം | സംഭാവനകൾ)
(ചെ.) added Category:22406 using HotCat
Gjbsmathikunnu (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
[[പ്രമാണം:22406 independence day 2.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[വർഗ്ഗം:22406]]
[[വർഗ്ഗം:22406]] സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം GJBS മതിക്കുന്ന്സ്കൂളിൽ അതിവിപുലമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ടീച്ചർ പതാക ഉയർത്തി. പിടിഎ എം പി ടി എ  എസ് എം സി അംഗങ്ങൾ,വീരജവാൻ അറക്കൽ പ്രദീപിന്റെ പത്നി ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. ത്രിവർണ്ണ പതാക  പിടിച്ചു സ്വാതന്ത്ര്യദിന റാലി, പ്രച്ഛന്നവേഷം, പ്രസംഗമത്സരം,ദേശഭക്തിഗാനാലാപനം, സംഘനൃത്തം, രക്ഷിതാക്കളുടെദേശഭക്തിഗാനാലാപനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.പായസവിതരണവും മധുരപലഹാര വിതരണവും ഉണ്ടായി.