"ജി.എച്ച്.എസ്. കരിപ്പൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}<gallery mode="packed" heights="150">
{{PHSchoolFrame/Pages}}
പ്രമാണം:Screenshot from 2019-11-02 20-32-31.png
<br>
പ്രമാണം:Highschool.png
[[പ്രമാണം:Highschoolkarippoor.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|394x394px]]
പ്രമാണം:42040schoolimage.jpg
 
പ്രമാണം:20171114 133840.jpg
വിദ്യാഭ്യാസവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനബന്ധിച്ചുള്ള കർമപരിപാടികളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഭൗതികമായും അക്കാദമികമായും ഏറെ മികവുകൾ കൈവരിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരികാലത്തും അക്കാദമികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്കും ,അവരെ അതിനു സജ്ജരാക്കാൻ ഒന്നു മുതൽ പത്തു വരെ പഠിപ്പിക്കുന്ന അധ്യാപകർക്കും കഴിയും എന്നതിനു തെളിവാണ്  കഴിഞ്ഞ രണ്ടു വർഷത്തെ എസ് എസ് എൽ സി വിജയം.2019-20എസ് എസ് എൽ സി പരീക്ഷയിൽ നൂറ്റിയൊന്നു കുട്ടികൾ പരീക്ഷയെഴുതിയതിൽ 10പേർക്ക് Full A+ഉം,2പേർക്ക് 9A+ഉം,4 പേർക്ക് 8A+ ഉം ലഭിച്ചു.2020-21-എസ് എസ് എൽ സി പരീക്ഷയിൽ 92പേർ പരീക്ഷ എഴുതിയതിൽ 26 പേർ Full A+ഉം,8പേർക്ക് 9A+ഉം,45പേർക്ക് 8A+ ഉം നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പഠനകാര്യങ്ങളിൽ മാത്രമല്ല [[ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങളിലും]] കുട്ടികൾ മുന്നിൽത്തന്നെയുണ്ട്.ഐ റ്റി ലാബ്, ശാസ്ത്രലാബ്  ഇവ വളരെ നന്നായി  പ്രയോജനപ്പെടുത്തുന്ന അധ്യാപകരാണിവിടെയുള്ളത്. മൾട്ടിമീഡിയ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.സംസ്ഥാനജില്ലാതല അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.2021 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ജനുവരി മുതൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഫോക്കസ് ഏരിയക്ക് ഊന്നൽ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു.എസ് എസ് എൽ സി വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കി.പൂർണമായി കോവിഡ്നിയമങ്ങൾ പാലിച്ചുകൊണ്ട് ഒരു കുട്ടിക്കുപോലും രോഗം വരാതെ ശ്രദ്ധിച്ച് പരീക്ഷ വിജയകരമായി പൂർത്തിയാക്കി.
</gallery>
  '''കുട്ടികളുടെ എണ്ണം : 313'''
  '''കുട്ടികളുടെ എണ്ണം : 313'''
*
*
വരി 12: വരി 11:
==ഹൈസ്കൂൾ അദ്ധ്യാപകർ==
==ഹൈസ്കൂൾ അദ്ധ്യാപകർ==
<center>
<center>
<gallery mode="nolines">
<gallery>
പ്രമാണം:42040sumitha.png|'''സുമിത പി എസ്'''
പ്രമാണം:42040sumitha.png|'''സുമിത പി എസ്'''
പ്രമാണം:Bindu T S.jpg|'''ബിന്ദു ടി എസ്'''
പ്രമാണം:Bindu T S.jpg|'''ബിന്ദു ടി എസ്'''
വരി 26: വരി 25:
പ്രമാണം:42040lakshmi.png|'''ലക്ഷ്മി എ എസ്'''
പ്രമാണം:42040lakshmi.png|'''ലക്ഷ്മി എ എസ്'''
പ്രമാണം:Santhoshlal.png|'''സന്തോഷ്‍ലാൽ'''
പ്രമാണം:Santhoshlal.png|'''സന്തോഷ്‍ലാൽ'''
പ്രമാണം:Ajeesh.png|'''അജീഷ് പി റ്റി'''
പ്രമാണം:42040pe.png|'''ജിജോ ദാമോദർ'''  
</gallery>
</gallery>
</center>
</center>

20:01, 6 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


വിദ്യാഭ്യാസവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനബന്ധിച്ചുള്ള കർമപരിപാടികളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഭൗതികമായും അക്കാദമികമായും ഏറെ മികവുകൾ കൈവരിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരികാലത്തും അക്കാദമികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്കും ,അവരെ അതിനു സജ്ജരാക്കാൻ ഒന്നു മുതൽ പത്തു വരെ പഠിപ്പിക്കുന്ന അധ്യാപകർക്കും കഴിയും എന്നതിനു തെളിവാണ് കഴിഞ്ഞ രണ്ടു വർഷത്തെ എസ് എസ് എൽ സി വിജയം.2019-20എസ് എസ് എൽ സി പരീക്ഷയിൽ നൂറ്റിയൊന്നു കുട്ടികൾ പരീക്ഷയെഴുതിയതിൽ 10പേർക്ക് Full A+ഉം,2പേർക്ക് 9A+ഉം,4 പേർക്ക് 8A+ ഉം ലഭിച്ചു.2020-21-എസ് എസ് എൽ സി പരീക്ഷയിൽ 92പേർ പരീക്ഷ എഴുതിയതിൽ 26 പേർ Full A+ഉം,8പേർക്ക് 9A+ഉം,45പേർക്ക് 8A+ ഉം നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പഠനകാര്യങ്ങളിൽ മാത്രമല്ല പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മുന്നിൽത്തന്നെയുണ്ട്.ഐ റ്റി ലാബ്, ശാസ്ത്രലാബ് ഇവ വളരെ നന്നായി പ്രയോജനപ്പെടുത്തുന്ന അധ്യാപകരാണിവിടെയുള്ളത്. മൾട്ടിമീഡിയ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.സംസ്ഥാനജില്ലാതല അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.2021 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ജനുവരി മുതൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഫോക്കസ് ഏരിയക്ക് ഊന്നൽ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു.എസ് എസ് എൽ സി വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കി.പൂർണമായി കോവിഡ്നിയമങ്ങൾ പാലിച്ചുകൊണ്ട് ഒരു കുട്ടിക്കുപോലും രോഗം വരാതെ ശ്രദ്ധിച്ച് പരീക്ഷ വിജയകരമായി പൂർത്തിയാക്കി.

കുട്ടികളുടെ എണ്ണം : 313
അധ്യാപകരുടെ എണ്ണം : 14
ക്ലാസ്സ്മുറികൾ: 09

ഹൈസ്കൂൾ അദ്ധ്യാപകർ