"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32307-hm (സംവാദം | സംഭാവനകൾ)
No edit summary
32307-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
            '''ഒരു സ്കുളിന്റെ പ്രവർത്തനങ്ങൽ   സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താനും, അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ,അക്കാദമിക പ്രവർത്തനങ്ങൾ കാര്ക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാൻ കഴിയും.ഈയൊരു വിശ്വാസത്തോടെയാണ് ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ്. സ്കൂളിലെ  പി.ടി.എ പ്രവർത്തിക്കുന്നത്.  ഒരു  പി.ടി.എ യ്ക്ക് നിയപരമായി ഇടപെടാൻ കഴിയുന്ന തരത്തിലും സ്കൂൾപ്രവർത്തനങ്ങൾ മികവുറ്റതാക്കിത്തീർക്കുന്നതിലും  അദ്ധ്യാപകർക്ക് എല്ലാ വിധ പിന്തുണയും നൽകിവരുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പി.ടി.എ യുടെ  സഹായകരമായ നിലപാടുകൾ വളരെയേറെ സ്കൂളിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്.സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു.2022-23അധ്യയന  വർഷത്തെ 7 അംഗ പി.ടി.എ കമ്മിറ്റി താഴെ കൊടുക്കുന്നു




1.  ശ്രീമതി ആശാ സുനിൽ - പി.ടി.എ പ്രസിഡന്റ്
                                                                                                      '''സ്കൂൾ പി.ടി.എ'''


.ശ്രീമതിവിദ്യ വിനീത്  - പി.ടി.എ വൈസ്  പ്രസിഡന്റ്
            '''ഒരു സ്കുളിന്റെ പ്രവർത്തനങ്ങൽ   സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താനും, അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ,അക്കാദമിക പ്രവർത്തനങ്ങൾ കാര്ക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാൻ കഴിയും.ഈയൊരു വിശ്വാസത്തോടെയാണ് ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ്. സ്കൂളിലെ  പി.ടി.എ പ്രവർത്തിക്കുന്നത്.  ഒരു  പി.ടി.എ യ്ക്ക് നിയപരമായി ഇടപെടാൻ കഴിയുന്ന തരത്തിലും സ്കൂൾപ്രവർത്തനങ്ങൾ മികവുറ്റതാക്കിത്തീർക്കുന്നതിലും  അദ്ധ്യാപകർക്ക് എല്ലാ വിധ പിന്തുണയും നൽകിവരുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പി.ടി.എ യുടെ  സഹായകരമായ നിലപാടുകൾ വളരെയേറെ സ്കൂളിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്.സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു.2022-23അധ്യയന  വർഷത്തെ 7 അംഗ പി.ടി.എ കമ്മിറ്റി താഴെ കൊടുക്കുന്നു.


3 . ശ്രീമതി .രാഖി അനീഷ്  - മാതൃസംഗമം പ്രസിഡന്റ്


4 . ശ്രീമതി.രെതിക ജോഷി
  '''1.  ശ്രീമതി.ആശാ സുനിൽ - പി.ടി.എ പ്രസിഡന്റ്'''


5.  ശ്രീമതി .ബിനി ഷൈജു
  '''2. ശ്രീമതി.വിദ്യ വിനീത്  - പി.ടി.എ വൈസ്  പ്രസിഡന്റ്'''


6 .ശ്രീമതി ലിജി മോൾ കോശി
  '''3.  ശ്രീമതി.രാഖി അനീഷ്  - മാതൃസംഗമം പ്രസിഡന്റ്'''


7. ശ്രീമതി. സുനി മനോജ്'''
  '''4.  ശ്രീമതി.രെതിക ജോഷി'''
 
  '''5.  ശ്രീമതി.ബിനി ഷൈജു'''
 
  '''6.  ശ്രീമതി.ലിജി മോൾ കോശി'''
 
  '''7. ശ്രീമതി.സുനി മനോജ്''''''
"https://schoolwiki.in/കെ.വി.എസ്.എൽ.പി.എസ്._ഇളങ്ങുളം/പി.ടി.എ" എന്ന താളിൽനിന്ന് ശേഖരിച്ചത്