"പരിസ്ഥിതി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
    
                                        '''പരിസ്ഥിതി ക്ലബ്'''

           '''പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു.അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.രിസ്ഥിതി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 2022-23 അധ്യയന വര്ഷം സ്കൂളിൽ  പൂന്തോട്ടം,പച്ചക്കറി തോട്ടം ,ഔഷദതോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു പോരുന്നുണ്ട്.അതിനായി സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പ് കളായി തിരിച്ചു ഓരോ ഗ്രൂപ്പ് കൾക്കും ചുമതലകൽ വിഭജിച്ചു കൊടുത്തു.ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകരെ ചാർജ് ഏൽപ്പിച്ചു.കൂടുതൽ അറിയുവാൻ താഴെയുള്ള ലിങ്കുകളിൽ കയറി നോക്കു'''

13:45, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

                                        പരിസ്ഥിതി ക്ലബ്
          പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു.അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.രിസ്ഥിതി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 2022-23 അധ്യയന വര്ഷം സ്കൂളിൽ  പൂന്തോട്ടം,പച്ചക്കറി തോട്ടം ,ഔഷദതോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു പോരുന്നുണ്ട്.അതിനായി സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പ് കളായി തിരിച്ചു ഓരോ ഗ്രൂപ്പ് കൾക്കും ചുമതലകൽ വിഭജിച്ചു കൊടുത്തു.ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകരെ ചാർജ് ഏൽപ്പിച്ചു.കൂടുതൽ അറിയുവാൻ താഴെയുള്ള ലിങ്കുകളിൽ കയറി നോക്കു

       1.പൂന്തോട്ടം 

       2.പച്ചക്കറിത്തോട്ടം 

      3.ഔഷധത്തോട്ടം
"https://schoolwiki.in/index.php?title=പരിസ്ഥിതി_ക്ലബ്&oldid=1827171" എന്ന താളിൽനിന്ന് ശേഖരിച്ചത്