"ശ്രീ ആർ ഗണേശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


'''Reserve bank manager ആയി വിരമിച്ചു. എല്ലാ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അക്കാഡമിക തലത്തിൽ മുന്നോക്കം നിൽക്കുന്നതും ആയ കുട്ടികൾക്ക് 1500 രൂപാ വീതം ധന സഹായം നൽകുന്നു, കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 10000 രൂപ വീതം നോട്ട് ബുക്കിനു് സഹായം നൽകുന്നുണ്ട്.'''
'''പൂർവ വിദ്യാർത്ഥിയായ ഗണേശൻ സാർ റിസർവ് ബാങ്ക് മാനേജർ ആയി വിരമിച്ചു. എല്ലാ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അക്കാഡമിക തലത്തിൽ മുന്നോക്കം നിൽക്കുന്നതും ആയ കുട്ടികൾക്ക് 1500 രൂപാ വീതം ധന സഹായം നൽകുന്നു, കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 10000 രൂപ വീതം നോട്ട് ബുക്കിനു് സഹായം നൽകുന്നുണ്ട്.'''
 
'''2022 ൽ തന്റെ ജന്മദിനത്തോടനുബന്ധിച്ചു സ്കൂളിലെ അഞ്ചു കുട്ടികൾക്ക് പതിനായിരം രൂപ വീതവും സ്കൂളിലെ പാചകത്തൊഴിലാളികൾക്കു 1൦൦൦൦ രൂപയും നൽകി '''


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:പൂർവ വിദ്യാർത്ഥി ശ്രീ ഗണേശൻ സർ .jpg|ലഘുചിത്രം|പൂർവ വിദ്യാർത്ഥി ശ്രീ ഗണേശൻ സർ
പ്രമാണം:പൂർവ വിദ്യാർത്ഥി ശ്രീ ഗണേശൻ സർ .jpg|പൂർവ വിദ്യാർത്ഥി ഗണേശൻ സാറും കുടുംബവും സ്ക്കൂൾ സന്ദർശിച്ചപ്പോൾ
പ്രമാണം:Ganesan sir 1.jpg|ലഘുചിത്രം
പ്രമാണം:Ganesan sir 1.jpg|ഗണേശൻ സാറും കുടുംബവും
പ്രമാണം:Ganesan sir 3.jpg|ലഘുചിത്രം
പ്രമാണം:Ganesan sir 3.jpg|ഗണേശൻ സാറും കുടുംബവും
</gallery>
</gallery>

21:55, 20 ജൂലൈ 2022-നു നിലവിലുള്ള രൂപം

പൂർവ വിദ്യാർത്ഥിയായ ഗണേശൻ സാർ റിസർവ് ബാങ്ക് മാനേജർ ആയി വിരമിച്ചു. എല്ലാ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അക്കാഡമിക തലത്തിൽ മുന്നോക്കം നിൽക്കുന്നതും ആയ കുട്ടികൾക്ക് 1500 രൂപാ വീതം ധന സഹായം നൽകുന്നു, കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 10000 രൂപ വീതം നോട്ട് ബുക്കിനു് സഹായം നൽകുന്നുണ്ട്.

2022 ൽ തന്റെ ജന്മദിനത്തോടനുബന്ധിച്ചു സ്കൂളിലെ അഞ്ചു കുട്ടികൾക്ക് പതിനായിരം രൂപ വീതവും സ്കൂളിലെ പാചകത്തൊഴിലാളികൾക്കു 1൦൦൦൦ രൂപയും നൽകി

"https://schoolwiki.in/index.php?title=ശ്രീ_ആർ_ഗണേശൻ&oldid=1823397" എന്ന താളിൽനിന്ന് ശേഖരിച്ചത്