"ജി.എൽ.പി.എസ്. മംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ബഷീർ ദിനാഘോഷം'''== | |||
[[പ്രമാണം: | [[പ്രമാണം:ബഷീർ ദിനാഘോഷം.jpg|ലഘുചിത്രം|ഇടത്ത്|ബഷീർ ദിനാഘോഷം]] | ||
[[ | |||
ബഷീർ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. ബഷീറിന്റെ '''ഭൂമികളുടെ അവകാശികൾ''' എന്ന നോവലിന്റെ ആനിമേഷൻ പ്രദർശിപ്പിച്ചു. | |||
[[പ്രമാണം:ഭൂമിയുടെ അവകാശികൾ.jpg|ലഘുചിത്രം|ഇടത്ത്|ഭൂമിയുടെ അവകാശികൾ]] | |||
=='''വരമൊഴി''' മാഗസിന്റെ ഇ-പതിപ്പ്== | |||
https://online.fliphtml5.com/lypoz/qjqt/#p=1 | |||
== '''എഴുത്തുകൂട്ടം''' പുതിയ ഭാരവാഹികൾ== | |||
സ്ക്കുളിൽ നടന്നു വരുന്ന '''എഴുത്തുകൂട്ടം''' പരിപാടികൾക്ക് ഇനി ഇവർ വെളിച്ചം നൽകും | |||
[[പ്രമാണം:എഴുത്തുകൂട്ടം.jpg|ലഘുചിത്രം|ഇടത്ത്]] | |||
== '''വരമൊഴി''' മാഗസിൻ പ്രകാശനം== | |||
വായന വാരത്തിൽ കുട്ടികളുടെ മാഗസിൻ '''വരമൊഴി''' പീറ്ററേട്ടൻ പി.ടി.എ. പ്രസിഡന്റ് ഷഹനയ്ക്ക് ബുക്ക് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു. | |||
[[പ്രമാണം:മാഗസിൻ പ്രകാശനം1.jpg|ലഘുചിത്രം|ഇടത്ത്|മാഗസിൻ പ്രകാശനം]] |
15:00, 13 ജൂലൈ 2022-നു നിലവിലുള്ള രൂപം
ബഷീർ ദിനാഘോഷം
ബഷീർ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. ബഷീറിന്റെ ഭൂമികളുടെ അവകാശികൾ എന്ന നോവലിന്റെ ആനിമേഷൻ പ്രദർശിപ്പിച്ചു.
വരമൊഴി മാഗസിന്റെ ഇ-പതിപ്പ്
https://online.fliphtml5.com/lypoz/qjqt/#p=1
എഴുത്തുകൂട്ടം പുതിയ ഭാരവാഹികൾ
സ്ക്കുളിൽ നടന്നു വരുന്ന എഴുത്തുകൂട്ടം പരിപാടികൾക്ക് ഇനി ഇവർ വെളിച്ചം നൽകും
വരമൊഴി മാഗസിൻ പ്രകാശനം
വായന വാരത്തിൽ കുട്ടികളുടെ മാഗസിൻ വരമൊഴി പീറ്ററേട്ടൻ പി.ടി.എ. പ്രസിഡന്റ് ഷഹനയ്ക്ക് ബുക്ക് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു.