"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
24018-nalla6.jpg | 24018-nalla6.jpg | ||
</gallery> | </gallery> | ||
സ്കൂളിലെത്തന്നെ അധ്യാപികയുടെ കളഞ്ഞുപോയ ആഭരണം കിട്ടിയ ഒമ്പതാം ക്ലാസ്സിലെ അഭിനവ് എം. വി എന്ന വിദ്യാർത്ഥി അത് സ്കൂൾ ഓഫീസിൽ ഏല്പിക്കുകയും ആയത് ആ അധ്യാപികക്ക് തിരികെ ലഭിക്കുകയും ചെയ്തു.വിദ്യാർത്ഥിയുടെ സത്യസന്ധതയെ ആദരിച്ചുകൊണ്ട് നല്ലപാഠം ക്ലബ്ബ് അഭിനവിന് സ്കൂൾ അസ്സെംബ്ലിയിൽ ക്യാഷ് അവാർഡ് നൽകി. | സ്കൂളിലെത്തന്നെ അധ്യാപികയുടെ കളഞ്ഞുപോയ ആഭരണം കിട്ടിയ ഒമ്പതാം ക്ലാസ്സിലെ അഭിനവ് എം. വി എന്ന വിദ്യാർത്ഥി അത് സ്കൂൾ ഓഫീസിൽ ഏല്പിക്കുകയും ആയത് ആ അധ്യാപികക്ക് തിരികെ ലഭിക്കുകയും ചെയ്തു.വിദ്യാർത്ഥിയുടെ സത്യസന്ധതയെ ആദരിച്ചുകൊണ്ട് നല്ലപാഠം ക്ലബ്ബ് അഭിനവിന് സ്കൂൾ അസ്സെംബ്ലിയിൽ ക്യാഷ് അവാർഡ് നൽകി. എച്എം ഇൻ ചാർജ് ഷെൽജി ടീച്ചർ, നല്ലപാഠം കോഓർഡിനേറ്റർ ജാൻസി ടീച്ചർ, സിജി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. | ||
<gallery> | |||
24018-nalla7.jpg | |||
</gallery> | |||
=== '''നല്ലപാഠം 2019-20''' === | |||
<gallery> | |||
24018-2019n1.jpg | |||
24018-2019n2.jpg | |||
24018-2019n3.jpg | |||
</gallery> | |||
കാർഷിക സംസ്‌കൃതിയുടെ പുതുപാഠങ്ങൾ പുതുതലമുറയിലേക്കു പകരാൻ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ 9-07-2019 ന് ഞാറ്റുവേല ചന്തയൊരുക്കി .കുട്ടികളും അധ്യാപകരും കൊണ്ട് വന്ന നടീൽ വസ്തുക്കൾ ഞാറ്റുവേല ചന്തയിൽ വിൽപ്പനക്ക് വെച്ചിരുന്നു . കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ലാൽസുന,അസി .ഓഫീസർ ഗിരിജ ,പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ഫെബി പീറ്റർ നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഞാറ്റുവേല ചന്തയിൽ നിന്നുണ്ടായ ലാഭവിഹിതം സ്കൂളിലെ പൂന്തോട്ട നവീകരണത്തിനായി പ്രധാനധ്യാപകൻ ആന്റോ മാസ്റ്റർക്ക് കൈമാറി. | |||
<gallery> | |||
24018-2019n5.jpg | |||
24018-2019n6.jpg | |||
24018-2019n7.jpg | |||
</gallery> | |||
സമൂഹത്തിൽ സ്‌ക്കൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. ഈ വർഷവും പ്രളയ ബാധിത പ്രദേശത്തെ പഠനോപകാരണകൾ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും ശേഖരിച്ചു പഠനോപകാരണകൾ മനോരമ യൂണിറ്റിന് കൈമാറി. പരിപാടികൾക്ക് നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ,സ്കൗട്ട്, ഗൈഡ്സ് അംഗങ്ങൾ , നല്ലപാഠം കോർഡിനേറ്റർമാർ ,ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
24018-2019n8.jpg | |||
24018-2019n9.jpg | |||
24018-2019n10.jpg | |||
24018-2019n11.jpg | |||
24018-2019n13.jpg | |||
24018-2019n14.jpg | |||
24018-2019n15.jpg | |||
</gallery> | |||
=== '''നല്ലപാഠം 2022-23''' === | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച് മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പാൾ സന്തോഷ് മാസ്റ്റർ, നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷത്തൈ നട്ടു .വിദ്യാലയത്തിൽ ഔഷധ സസ്യങ്ങളുടെയും നാട്ടുപൂക്കളുടേയും പ്രദർശനം ഉണ്ടായി .പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ വിജയികളായി .പരിസ്ഥിതിദിന പോസ്റ്റർ പ്രകാശനം ചെയ്തു..കാർഷിക മേളയോടെ പരിസ്ഥിതി വാരാചരണം സമാപിച്ചു. | |||
<gallery> | |||
24018_2022 പരിസ്ഥിതി ദിനം .jpg | |||
24018_2022 പരിസ്ഥിതി ദിനം 1.jpg | |||
24018_2022 പരിസ്ഥിതി ദിനം 2.jpg | |||
24018_2022 പരിസ്ഥിതി ദിനം 4.jpg | |||
24018_2022 പരിസ്ഥിതി ദിനം 5.jpg | |||
24018_2022 പരിസ്ഥിതി ദിനം 6.jpg | |||
24018_2022 പരിസ്ഥിതി ദിനം 7.jpg | |||
24018_2022 പരിസ്ഥിതി ദിനം 8.jpg | |||
24018_2022 പരിസ്ഥിതി ദിനം 9.jpg | |||
24018_2022 പരിസ്ഥിതി ദിനം 10.jpg | |||
24018_2022 പരിസ്ഥിതി ദിനം 11.jpg | |||
24018_2022 പരിസ്ഥിതി ദിനം 12.jpg | |||
24018_2022 പരിസ്ഥിതി ദിനം 13.jpg | |||
</gallery> | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||