"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sree lekshmi (സംവാദം | സംഭാവനകൾ)
SCHOOL LIBRARY
 
Sree lekshmi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
പുസ്തകങ്ങൾ ജീവിതയാത്രയിലെ മികച്ച കൂട്ടുകാരാണ്  റസ്കിൻ ബോണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട് എപ്പോഴും ആശ്രയിക്കാവുന്ന നല്ല സുഹൃത്തുക്കൾ നല്ല പുസ്തകങ്ങൾ നമുക്ക് വേണ്ട അപ്പോൾ നല്ല ഉപദേശവും മാർഗനിർദേശം നൽകുന്നു ലക്ഷ്യബോധമുള്ള സമൂഹത്തിന് വാർത്തെടുക്കുവാൻ  പ്രാപ്തിയുള്ള കളരികൾ ആണ് ഗ്രന്ഥശാലകൾ.വായിക്കുക വളരുക എന്നതാണ് ഞങ്ങളുടെ സ്കൂൾ ലൈബ്രറിയുടെ മുദ്രാവാക്യം അക്ഷരം അഗ്നിയാണ് എന്ന ഉദ്ബോധനം ആണ് ഇവിടെ നിന്നും ഉയരുന്നത്
സ്കൂൾ ലൈബ്രറി ഏല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുംവൈകിട്ടും ലൈബ്രേറിയൻ ശ്രീമതി സുനി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിച്ചു വരുന്നു.
സ്കൂൾ ലൈബ്രറി ഏല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുംവൈകിട്ടും ലൈബ്രേറിയൻ ശ്രീമതി സുനി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിച്ചു വരുന്നു.