"എ.യു.പി.എസ്. ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| A. U. P. S. Chelannur }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|A. U. P. S. Chelannur}}
| സ്ഥലപ്പേര്= ചേളന്നൂർ
{{Infobox School
| ഉപ ജില്ല=ചേവായൂർ
|സ്ഥലപ്പേര്=ചെലന്നൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17470
|സ്കൂൾ കോഡ്=17470
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1947
|വിക്കിഡാറ്റ ക്യു ഐഡി=Q64550834
| സ്കൂള്‍ വിലാസം= ചേളന്നൂർ എ  യു പി സ്കൂൾ
|യുഡൈസ് കോഡ്=32040200611
| പിന്‍ കോഡ്= 673613
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 2262958
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=chelannuraups@gmail.com  
|സ്ഥാപിതവർഷം=1947
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ചേവായൂർ  
|പോസ്റ്റോഫീസ്=കാക്കൂർ
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673613
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2262958
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=chelannuraups@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ചേവായൂർ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേളന്നൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=149
|നിയമസഭാമണ്ഡലം=എലത്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| പ്രധാന അദ്ധ്യാപകന്‍= അനിത. 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= പത്മനാഭൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത ഇ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജി സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി
|സ്കൂൾ ചിത്രം=21032017.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| സ്കൂള്‍ ചിത്രം=20170116.jpg
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:20170116.jpg|ലഘുചിത്രം|]]
}}
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,


==ചരിത്രം==
==ചരിത്രം==
വരി 42: വരി 71:
ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .
ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ചേളന്നൂർ പഞ്ചായത്തിലെ  പ്രശസ്തമായ ഞങളുടെ സ്കൂൾ മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ട്  മുൻനിരയിൽ  നില്കുന്നു . പൂർണ്ണമായും
വൈദുതികരിച്ച ക്ലാസ് മുറികൾ,ഓരോ ക്ലാസ്സിലും 2 ഫാനുകൾ, ടൈലുകൾ പാകിയ തറകൾ ,ട്യൂബ് ലൈറ്റ്കൾ എന്നിവയാൽ ഓരോ ക്ലാസും സമ്പുഷ്ടമാണ് . പൂർവ്വ വിദ്യാർത്ഥി സഘടനയുടെ സംഭാവനയായി ലഭിച്ച ആധുനിക സൗകര്യങ്ങൾ കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട്.  ശാന്തമായ അന്തരീക്ഷത്തിൽ കുട്ടികൾക് ഇരുന്ന് വായിക്കാൻ കഴിയുന്ന 25000 പുസ്തകങ്ങൾ അടങ്ങിയ  മികച്ച ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് .
5 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ് , മികച്ച സയൻസ് ലാബ്  എന്നിവ ഞങളുടെ സൗകര്യങ്ങളാണ്. കുട്ടികൾക്ക് ആനുപാതികമായ വൃത്തിയുള്ള ടോയ്‌ലറ്റ്  സൗകര്യവും ഇവിടെ ഉണ്ട് .
 
==ഫോട്ടോ  ഗാലറി==
[[പ്രമാണം:170217.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ വാർഷികം കലാപരിപാടികൾ]]
[[പ്രമാണം:2012017.jpg|ലഘുചിത്രം|ഇടത്ത്‌|ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്]]
[[പ്രമാണം:20170.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ]]
[[പ്രമാണം:2017012.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭാസ പൊതുസംരക്ഷണ പരിപാടി വാർഡ് മെമ്പർ സംസാരിക്കുന്നു]]
[[പ്രമാണം:22022017.jpg|ലഘുചിത്രം|ഇടത്ത്‌|ചേളന്നൂർ പഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സ്ഥാനം]]
[[പ്രമാണം:20170221.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ പച്ചക്കറിത്തോട്ടം - കാർഷിക ക്ലബ് , ഇക്കോ ക്ലബ്]]
[[പ്രമാണം:20170222.jpg|ലഘുചിത്രം|ഇടത്ത്‌|ഞങളുടെ പച്ചക്കറി തോട്ടം]]
[[പ്രമാണം:23022017.jpg|ലഘുചിത്രം|നടുവിൽ|പച്ചക്കറി വിളവെടുപ്]]
[[പ്രമാണം:230220171.jpg|ലഘുചിത്രം|ഇടത്ത്‌|പച്ചക്കറി വിളവെടുപ്]]
 
==മികവുകൾ==
==മികവുകൾ==
രക്ഷിതാക്കൾക്കുള്ള ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സിൽ ശ്രീ .സുരേന്ദ്രൻ (എക്‌സൈസ് ഇൻസ്‌പെക്ടർ ചേളന്നൂർ) സംസാരിക്കുന്നു .
05/01/2017 നു  പൂർവ്വ വിദ്യാർതി സംഘടനയുടെ സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനവും ശ്രീ എം പി വേലായുധൻ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനവും ബഹുമാനപെട്ട എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു .
IMG_2.jpg
 
IMG_1.jpg
20/01/2017 ന് ശ്രീ .സുരേന്ദ്രൻ (എക്‌സൈസ് ഇൻസ്‌പെക്ടർ ചേളന്നൂർ) ലഹരിവിമുക്ത ക്ലാസ് നടത്തി . രക്ഷിതാക്കൾ പങ്കെടുത്തു
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ
  ചിത്രം=20170.jpg
[[പ്രമാണം:20170.jpgസ്ഥാനം left|ലഘുചിത്രം|]]
   


22/02/2017 ന് പട്ടരുപാലം പഞ്ചായത്ത് സ്റ്റേഡിയത്തിൽ  വെച്ച് നടന്ന പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ ഞങളുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
26/01/2017 റിപ്പബ്ലിക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു . 
9 AM പതാക ഉയർത്തൽ , ദേശഭക്തി ഗാനാലാപനം .പ്രസംഗം ,ക്വിസ് മത്സരം ,മധുരപലഹാരവിതരണം തുടങ്ങിയവ നടത്തി .
30/01/2017
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
  ''അനിത.ഇ
  ''അനിത.ഇ
വരി 61: വരി 108:
  ''സന്ധ്യാറാണി എൻ് പി  
  ''സന്ധ്യാറാണി എൻ് പി  
   ''ജിംസി ടി
   ''ജിംസി ടി
''അബൂബക്കർ കെ
  ''രഹന പുളിയങ്ങൽ
  ''രഹന പുളിയങ്ങല്‍
  ''ദീപ പി
  ''ദീപ പി
  ''പ്രഭിത ഐ
  ''പ്രഭിത ഐ   
  ''ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)


==<big>ക്ളബുകൾ</big>==
''ഷമീന പി''
=== സയൻസ് ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


===ഹിന്ദി ക്ളബ്===
''ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)''
===വിദ്യാരംഗം ===
 
===  ഹരിതസേന ===
===പൂർവ്വ  അധ്യാപകർ ===
===ഇംഗ്ലീഷ് ക്ലബ് ===
=== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ===
===സംസ്കൃത ക്ളബ്===
=== സ്കൗട്ട് & ഗൈഡ്===
===ജെ.ആർ.സി===
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}  
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  14 കി.മി.  അകലം
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.36356,75.81353|zoom=18}}  
     
-
|----
<!--visbot  verified-chils->-->
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  7കി.മി.  അകലം
 
|}
|}

19:48, 29 ഏപ്രിൽ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ചേളന്നൂർ
വിലാസം
ചെലന്നൂർ

കാക്കൂർ പി.ഒ.
,
673613
സ്ഥാപിതം6 - 1947
വിവരങ്ങൾ
ഫോൺ0495 2262958
ഇമെയിൽchelannuraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17470 (സമേതം)
യുഡൈസ് കോഡ്32040200611
വിക്കിഡാറ്റQ64550834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ഇ
പി.ടി.എ. പ്രസിഡണ്ട്ഷാജി സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
29-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .

1953ലാണ് പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് . ആറാം തരത്തിൽ 76കുട്ടികൾക്ക് പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് .

ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .

ഭൗതികസൗകര്യങ്ങൾ

ചേളന്നൂർ പഞ്ചായത്തിലെ പ്രശസ്തമായ ഞങളുടെ സ്കൂൾ മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്കുന്നു . പൂർണ്ണമായും വൈദുതികരിച്ച ക്ലാസ് മുറികൾ,ഓരോ ക്ലാസ്സിലും 2 ഫാനുകൾ, ടൈലുകൾ പാകിയ തറകൾ ,ട്യൂബ് ലൈറ്റ്കൾ എന്നിവയാൽ ഓരോ ക്ലാസും സമ്പുഷ്ടമാണ് . പൂർവ്വ വിദ്യാർത്ഥി സഘടനയുടെ സംഭാവനയായി ലഭിച്ച ആധുനിക സൗകര്യങ്ങൾ കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ കുട്ടികൾക് ഇരുന്ന് വായിക്കാൻ കഴിയുന്ന 25000 പുസ്തകങ്ങൾ അടങ്ങിയ മികച്ച ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് . 5 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ് , മികച്ച സയൻസ് ലാബ് എന്നിവ ഞങളുടെ സൗകര്യങ്ങളാണ്. കുട്ടികൾക്ക് ആനുപാതികമായ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യവും ഇവിടെ ഉണ്ട് .

ഫോട്ടോ ഗാലറി

സ്കൂൾ വാർഷികം കലാപരിപാടികൾ
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ
പൊതു വിദ്യാഭാസ പൊതുസംരക്ഷണ പരിപാടി വാർഡ് മെമ്പർ സംസാരിക്കുന്നു
ചേളന്നൂർ പഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സ്ഥാനം
സ്കൂൾ പച്ചക്കറിത്തോട്ടം - കാർഷിക ക്ലബ് , ഇക്കോ ക്ലബ്
ഞങളുടെ പച്ചക്കറി തോട്ടം
പച്ചക്കറി വിളവെടുപ്
പച്ചക്കറി വിളവെടുപ്

മികവുകൾ

05/01/2017 നു പൂർവ്വ വിദ്യാർതി സംഘടനയുടെ സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനവും ശ്രീ എം പി വേലായുധൻ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനവും ബഹുമാനപെട്ട എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു .

20/01/2017 ന് ശ്രീ .സുരേന്ദ്രൻ (എക്‌സൈസ് ഇൻസ്‌പെക്ടർ ചേളന്നൂർ) ലഹരിവിമുക്ത ക്ലാസ് നടത്തി . രക്ഷിതാക്കൾ പങ്കെടുത്തു

22/02/2017 ന് പട്ടരുപാലം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ ഞങളുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

ദിനാചരണങ്ങൾ

26/01/2017 റിപ്പബ്ലിക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു . 9 AM പതാക ഉയർത്തൽ , ദേശഭക്തി ഗാനാലാപനം .പ്രസംഗം ,ക്വിസ് മത്സരം ,മധുരപലഹാരവിതരണം തുടങ്ങിയവ നടത്തി .


30/01/2017

അദ്ധ്യാപകർ

അനിത.ഇ
സുനന്ദ ഒ
വിനോദ് ബി
ബേബിസ്മിത കെ 
സന്ധ്യാറാണി എൻ് പി 
 ജിംസി ടി
രഹന പുളിയങ്ങൽ
ദീപ പി
പ്രഭിത ഐ  
ഷമീന പി 
ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)

പൂർവ്വ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 14 കി.മി. അകലം

{{#multimaps: 11.36356,75.81353|zoom=18}} -

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചേളന്നൂർ&oldid=1811058" എന്ന താളിൽനിന്ന് ശേഖരിച്ചത്