"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. Azchavattam}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Azhchavattom}}
{{Infobox School
|സ്ഥലപ്പേര്=ആഴ്ച്ചവട്ടം
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17005
|എച്ച് എസ് എസ് കോഡ്=10097
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550760
|യുഡൈസ് കോഡ്=32041401008
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മാങ്കാവ്
|പിൻ കോഡ്=673007
|സ്കൂൾ ഫോൺ=0495 2332620
|സ്കൂൾ ഇമെയിൽ=ghssazchavattom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|വാർഡ്=35
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=591
|പെൺകുട്ടികളുടെ എണ്ണം 1-10=215
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1166
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന പൂവത്തിൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അശോക് കുമാർ എ ബി
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=azchavattom.jpg
|size=350px
|caption=സ്കൂൾ കവാടം
|ലോഗോ=
|logo_size=50px
}}


{{Infobox School|
പേര്= ജി.എച്ച്.എസ്സ്. ആഴ്ചവട്ടം |
സ്ഥലപ്പേര്=ആഴ്ചവട്ടം |
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂൾ കോഡ്= 17005 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം=1917 |
സ്കൂൾ വിലാസം= മാങ്കാവ് പി.ഒ, <br/>കോഴിക്കോട് |
പിൻ കോഡ്=673007 |
സ്കൂൾ ഫോൺ= 04952332620 |
സ്കൂൾ ഇമെയിൽ= ghssazchavattom@gmail.com|
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= കോഴിക്കോട് ‌|
ഭരണം വിഭാഗം=സർക്കാർ|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=722 |
പെൺകുട്ടികളുടെ എണ്ണം= 374|
വിദ്യാർത്ഥികളുടെ എണ്ണം= 1096 |
അദ്ധ്യാപകരുടെ എണ്ണം=40|
പ്രിൻസിപ്പൽ=ശോഭന.കെ  |
പ്രധാന അദ്ധ്യാപകൻ=  അബ്ദുൽ ലത്തീഫ്.കെ|
പി.ടി.ഏ. പ്രസിഡണ്ട്= ശുഐബ്.കെ|
ഗ്രേഡ്=7|
സ്കൂൾ ചിത്രം= 19jpg.jpg
}}


കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '
കോഴിക്കോട് ജില്ലയിലെ  കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിൽ സിറ്റി ഉപജില്ലയിൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം '


== ചരിത്രം ==
== ചരിത്രം ==
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കൽ നാട്ടുകാര്യമറിയാൻ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. തിരുമാന്ധാം കുന്നിൽ നിന്നെത്തിയ വള  ഒരാഴ്ച കറങ്ങിയ ഇടം എന്നതാണ് മറ്റൊന്ന്. 1917 – ൽ സാമൂതിരി കോവിലകം വക തിരുമംഗലത്തു തൊടിയിൽ എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പൽ എലമെൻെററി സ്കൂളാക്കി മാറ്റി. കോവിലകത്തെ ചെറിയനുജൻ തമ്പുരാനായിരുന്നു എലമെൻെററി സ്കൂളിൻെറ സ്ഥാപകൻ. തുടക്കത്തിൽ 5 -ാം വരെ ആയിരുന്നെങ്കിലും താമസിയാതെ 6,7 ക്ലാസ്സുകൾ തുടങ്ങി. പക്ഷെ കുട്ടികളുടെ കുറവ് കാരണം 1931ൽ അവ നിർത്തി. 5 വർഷം കഴിഞ്ഞ് വീണ്ടും 6 - ാം ക്ലാസ്സ് ആരംഭിച്ചു. ഓരോ ക്ലാസ്സിലും 25 മുതൽ 30 വിദ്യാർത്ഥികൾ. മൊത്തം കുട്ടികൾ 200. 1930 കളിൽ തന്നെ ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികളും ഈ സ്കൂളിൽ പഠിച്ചിരുന്നു. 1957 – ൽ സ്കൂൾ കെട്ടിടം പടിഞ്ഞാറോട്ട് മാറ്റി പണിതു. കറണ്ട് ഇല്ലാതിരുന്നിട്ടും സ്വന്തം സ്കൂളിന് 16 എം എം പ്രൊജക്ടർ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന കുഞ്ഞുണ്ണി പണിക്കർ സർക്കാരിൽ നിന്ന് പാസാക്കി എടുത്തു. ആദ്യ കാല ജനപ്രതിനിധികളിൽ ഒരാളായിരുന്ന കെ മാധവ മേനോൻ ആഴ്ചവട്ടം സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാൻ നിസ്തുല പങ്ക് വഹിച്ചു.    1962-ൽ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തെങ്കിലും സർക്കാർ രേഖകളിൽ മാങ്കാവ് സ്കൂൾ എന്നത് കിണാശ്ശേരി സ്കൂൾ ആയിരുന്നു. എന്നാലും നാട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊണ്ട് 1968 – ൽ ഹൈസ്കൂൾ ആക്കി ഉയർത്തപ്പെട്ടു. 1970 മുതൽ ആണ് നമ്മുടെ എൽ പി സ്കൂളിനെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഔദ്യോഗികമായി വേർപെടുത്തിയത്. 2004 – ൽ ആണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. സയൻസ്, കോമേഴ്സ് എന്നിവയായിരുന്നു ആദ്യത്തെ ബാച്ചുകൾ. പിന്നീട് ഹ്യുമാനിറ്റീസ് വിഭാഗം കൂടി ആരംഭിച്ചു. 2006 – ൽ ആയിരുന്നു സ്കൂൾ നവതി ആഘോഷം. തൻെറ സ്കൂളിൻെറ ഇല്ലായ്മ തീർക്കാൻ മോയിൻ കുട്ടി കഠിനമായി പരിശ്രമിച്ചു. 12 ലക്ഷം രൂപയുടെ കെട്ടിടം നേടിയെടുത്തു. 2007-2008 വർഷത്തിലെ പ്രവേശനോൽസവത്തിൻെറ സംസ്ഥാന തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ ആയിരുന്നു. അത് പ്രദേശത്തിൻെറ ഉത്സവം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. 2008 – ൽ ഡി സി ബുക്സ് നടത്തിയ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കൽ നാട്ടുകാര്യമറിയാൻ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. [[ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 42: വരി 71:


ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== നേട്ടങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 48: വരി 81:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
*[[{{PAGENAME}}/നേർക്കാഴ്ച]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017  ജനുവരി 27 നു രാവിലെ 11  മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.[[image:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.jpg|thumb|150px|center|"oath taking"]]
ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017  ജനുവരി 27 നു രാവിലെ 11  മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.[[image:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.jpg|thumb|150px|center|"oath taking"]]


പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന് ഒരു അനുസ്മരണം
പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന് ഒരു അനുസ്മരണം
[[പ്രമാണം:Dedication2|ലഘുചിത്രം|നടുവിൽ]]
[[
[[പ്രമാണം:Dedication to jawan1.jpg|ലഘുചിത്രം|നടുവിൽ]]
]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 59: വരി 95:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1917 - 1993  
|1917 - 1993  
വരി 111: വരി 148:
|2019  
|2019  
|ഉ‍ഷ കുമാരി പി
|ഉ‍ഷ കുമാരി പി
|-
|2019-21
|ശാന്തി എം
|-
|2021-
|അശോക് കുമാർ എ ബി
|-
|-
|}
|}
വരി 121: വരി 164:
*എൻ സി മോയിൻകുട്ടി
*എൻ സി മോയിൻകുട്ടി


==വഴികാട്ടി=={{#multimaps:11.04848, 76.071535  | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


.       
==വഴികാട്ടി==
|----
'''വിദ്യാലയത്തിൽ എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  30 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  30 കി.മി.  അകലം
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  4 കി.മീ അകലം  
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  4 കി.മീ അകലം
|}
----
|}
{{#multimaps:11.23783,75.80139|zoom=18}}
 
{{#multimaps:11.071469, 76.077017|width=400px | zoom=13}}
11°14'15"N  75°48'6"E


<!--visbot  verified-chils->
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632167...1810800" എന്ന താളിൽനിന്ന് ശേഖരിച്ചത്