"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
12073 (സംവാദം | സംഭാവനകൾ)
 
വരി 15: വരി 15:
'''വ്യാപാരത്തിനും മറ്റുമായി വന്ന മുസ്ലിം സഹോദരന്മാർ ഇന്നാട്ടിലെ ജനങ്ങളുമായി വളരെ സാഹോദര്യത്തിൽ ആണ് കഴിഞ്ഞത്. 1960 ൽ പള്ളിക്കലിൽ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന അസൈനാർ ഹാജി, അന്ത്രുമാൻ ഹാജി എന്നിവരാണ് പള്ളി നിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയത്. കൃസ്തീയ വിഭാഗത്തിലുള്ള കുടിയേറ്റ ജനതയും ആദ്യ കാലം മുതൽ ഈ നാട്ടിലുണ്ട്.'''

==='''കലാ സാംസ്കാരിക പൈതൃകം'''===
==='''കലാ സാംസ്കാരിക പൈതൃകം'''===
''''''അനുഷ്ഠാന കലയായ തെയ്യത്തിന് ഇവിടെ അതിന്റേതായ പ്രാധാന്യമുണ്ട്. പത്താമുദയത്തിന് ശേഷമുള്ള നാളുകൾ കളിയാട്ടത്തിന്റെതാണ്.
'''''''''അനുഷ്ഠാന കലയായ തെയ്യത്തിന് ഇവിടെ അതിന്റേതായ പ്രാധാന്യമുണ്ട്. പത്താമുദയത്തിന് ശേഷമുള്ള നാളുകൾ കളിയാട്ടത്തിന്റെതാണ്.
1965ൽ ആദ്യത്തെ നെഹ്റു സ്മാരക വായനശാല ബംഗ്ലാവിന് അടുത്ത് രൂപംകൊണ്ടു. ആണ്ടി, ഗോപാലകൃഷ്ണൻ ,വണ്ണാത്തൻ നാരായണൻ, കെ പി കൃഷ്ണൻ, പാറ പെരുതടി കുഞ്ഞികൃഷ്ണൻ, ചോക്കളം കുഞ്ഞമ്പു, ആശാരി നാരായണൻ, എരോൽ കർത്തമ്പു തുടങ്ങിയവരൊക്കെയും വായനശാലയും അതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാണി വിലാസം കലാസമിതി ,നിർമ്മല കലാസമിതി എന്നിവയിലൊക്കെയും പ്രവർത്തിക്കുകയും നിരവധി നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1987 ൽ പണികഴിപ്പിച്ച ഭജനമന്ദിരം ഹൈന്ദവ ആരാധനയുടെ മറ്റൊരു കേന്ദ്രമാണ്. .പൂണൂർ ഇരിയ അയ്യപ്പക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം ഇന്ന് നാടിന്റെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്നു.''''''

'''

==='''ഇരിയ അരയാൽ'''===
==='''ഇരിയ അരയാൽ'''===