"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''''<big>പ്രവേശനോത്സവം 2021</big>''''' ==

[[പ്രമാണം:40230 online pravesanolsavam.jpg|നടുവിൽ |ലഘുചിത്രം|ഓൺലൈൻ അക്ഷര ദീപം ]]
[[പ്രമാണം:40230 online pravesanolsavam.jpg|left|ലഘുചിത്രം|ഓൺലൈൻ അക്ഷര ദീപം ]]
<big>എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം ഗംഭീരമായി നടത്താൻ സാധിച്ചു. ഒന്നാം  സ്റ്റാൻഡേർഡിന്റെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എ, എം.പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. നവാഗതരെ സ്വാഗതം ചെയ്തത്  രണ്ടാം സ്റ്റാൻഡേർഡിലെ കുട്ടികളായിരുന്നു. ഒന്നാം ക്ലാസ്സിലെ അധ്യാപികമാർ ഒരുക്കിയ അക്ഷരദീപം  കുരുന്നുകൾക്ക് വേറിട്ട അനുഭവമായി. കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും അക്ഷരാർഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റി. പ്രതിസന്ധി ഘട്ടത്തിലും വ്യക്തമായ ആസൂത്രണങ്ങളിലൂടെ വെർച്വൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു. കെ.ജി. വിഭാഗത്തിലും വളരെ  രീതിയിൽ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്താൻ സാധിച്ചു. മുതിർന്ന കുട്ടികളുടെ ക്ലാസ്സ് പ്രവേശനോത്സവവും മനോഹരമാക്കാൻ കഴിഞ്ഞു.</big>

വരി 41: വരി 41:
<big>ഗണിത ശില്പശാല സംഘടിപ്പിക്കുകയും പഠന പ്രവർത്തങ്ങൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.</big>

[[പ്രമാണം:40230 vayanavasantham.jpg|left|ലഘുചിത്രം|നമ്മുടെ ലൈബ്രറി ]]
== '''''<big>വായനാവസന്തം</big>''''' ==
== '''''<big>വായനാവസന്തം</big>''''' ==
<big>കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.</big>

[[പ്രമാണം:40230 vayanavasantham.jpg|right|ലഘുചിത്രം|നമ്മുടെ ലൈബ്രറി ]]

== '''''<big>സ്നേഹയാത്ര</big>''''' ==
== '''''<big>സ്നേഹയാത്ര</big>''''' ==
[[പ്രമാണം:40230 snehayathra222.jpg|left|ലഘുചിത്രം|200px|സ്നേഹയാത്രയിൽ അധ്യാപകർ ]]
[[പ്രമാണം:40230 snehayathra222.jpg|right|ലഘുചിത്രം|200px|സ്നേഹയാത്രയിൽ അധ്യാപകർ ]]
'''"സ്കൂൾ  ഒപ്പമുണ്ട്, ടീച്ചർ കൂടെയുണ്ട് "'''എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ കുറഞ്ഞത് രണ്ടു പ്രാവശ്യം സന്ദർശിച്ചു. പഠനനേട്ടം, ഉത്പന്നങ്ങൾ സാമ്പത്തിക -സാമൂഹിക വൈകാരിക അവസ്ഥാപഠനം എന്നിവയ്ക്കും സ്നേഹയാത്ര ലക്ഷ്യമിട്ടിരുന്നു.രക്ഷിതാക്കൾ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>

വരി 56: വരി 56:

== '''''<big>എൽ.എസ്.എസ് ,യു. എസ്. എസ് പരിശീലനം</big>''''' ==

[[പ്രമാണം:40230 LSS 2021 22.jpg|right|ലഘുചിത്രം|'''''<big>വിജയികൾ അധ്യാപകരോടൊപ്പം</big>''''' ]]
[[പ്രമാണം:40230 LSS 2021 22.jpg|left|ലഘുചിത്രം|'''''<big>വിജയികൾ അധ്യാപകരോടൊപ്പം</big>''''' ]]
<big>2019-2020 അധ്യയന വർഷത്തിൽ  എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ  കുട്ടികളെ</big>  

[[പ്രമാണം:40230 lss uss.jpg|left|ലഘുചിത്രം|വിജയികൾ ]]
<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>   

വരി 65: വരി 63:

'''''<big>2020-2021  14  കുട്ടികൾക്ക് LSS ഉം  6 കുട്ടികൾക്ക്  uss   ഉം ലഭിച്ചു.</big>'''''

[[പ്രമാണം:40230 splender.jpg|ലഘുചിത്രം|പകരം=|right]]

== '''''<big>സ്‌പ്ലെൻഡർ 2020</big>''''' ==

<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.

വരി 125: വരി 124:
<big>കുട്ടിശാസ്ത്രജ്ഞർ എന്ന പേരിൽ കുട്ടികൾ അവർക്ക് ചുറ്റും ലഭിക്കുന്നതും വില കുറഞ്ഞതുമായ വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുക, അവയുടെ പരീക്ഷണ രീതി , പരീക്ഷണത്തിനാവശ്യമായ സാമഗ്രികൾ തെരഞ്ഞെടുക്കുക, ശരിയായ അളവിലും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും പരീക്ഷണങ്ങൾ നടത്തുക , അവയുടെ ശാസ്ത്രീയ തത്വം കണ്ടെത്തുക, അവ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക  എന്നീ ലക്ഷ്യത്തോടെ 131 പരീക്ഷണങ്ങൾ ചെയ്തു. അവയുടെ പൂർണമായ വീഡിയോ പകർത്തി സി .ഡി. ആക്കി. ഫെബ്രുവരി 28 ന്  Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം ചെയ്തു. കുട്ടികളുടെ പരീക്ഷണ പ്രദർശനം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി. കെ ചിഞ്ചുറാണി സന്ദർശിക്കുകയും                     Dr. കെ വിജയകുമാർ , ശാസ്ത്രമേളകളുടെ സംസ്ഥാന ജഡ്ജ് കൂടി ആയ ശ്രീ. കെ.വി. രമേശ് എന്നിവർ പരീക്ഷണങ്ങൾ വിലയിരുത്തി സമ്മാനം നൽകുകയും ചെയ്തു. പരീക്ഷണ വീഡിയോകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും, സ്കൂളിന്റെ യു ട്യൂബ് ചാനലിലേക്കും നവ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കും എത്തിക്കാൻ കഴിഞ്ഞു.</big>

== '''''<big><u><nowiki>''</nowiki>ശാസ്ത്രജ്ഞരോടൊപ്പം  <nowiki>''</nowiki>-</u></big>''''' ==

[[പ്രമാണം:40230 webinar.png|left|ലഘുചിത്രം]]
[[പ്രമാണം:40230 Dr. Anu.png|right|ലഘുചിത്രം|ഡോ. അനു ]]
<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം' എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>

[[പ്രമാണം:40230 webinar.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:40230 scientist swapnadrdo .png|നടുവിൽ|ലഘുചിത്രം|ആശംസകളുമായി  DRDO  ശാസ്ത്രജ്ഞ ]]

[[പ്രമാണം:40230 Dr. Anu.png|നടുവിൽ|ലഘുചിത്രം|ഡോ. അനു ]]

== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്  പേര്  നൽകൽ</big></u>''''' ==

[[പ്രമാണം:40230 block inaguration.png|left|ലഘുചിത്രം]]
<big>സ്കൂൾ കെട്ടിടങ്ങൾക്ക് ശാസ്ത്രജ്ഞരുടെ നാമകരണം ചെയ്യൽ-എന്നും എപ്പോഴും ഒരു ശാസ്ത്ര ചിന്ത നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂൾ കെട്ടിടങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിനും ഓരോ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകി അവരുടെ ചിത്രവും ലഘു ജീവചരിത്രവും എല്ലാവർക്കും വായിക്കത്തക്ക  വിധം പ്രദർശിപ്പിച്ചു. ബ്ലോക്കുകൾക്ക് പേര് നൽകുന്നതിൽ ശാസ്ത്രജ്ഞരുടെ പേര് നിർദേശിക്കാൻ കുട്ടികൾക്ക് അവസരം നൽകി.</big>

[[പ്രമാണം:40230 block inaguration.png|ലഘുചിത്രം]]

== <u>'''''<big>മെഗാ ശാസ്ത്ര ക്വിസ്</big>''''' </u> ==

[[പ്രമാണം:40230 mega quiz.png|left|ലഘുചിത്രം]]
[[പ്രമാണം:40230 talent search exam.png|right|ലഘുചിത്രം]]
[[പ്രമാണം:40230 ministe222check.png|right|ലഘുചിത്രം]]
[[പ്രമാണം:40230 minister checking.png|left|ലഘുചിത്രം]]
[[പ്രമാണം:40230 dhanoj .png|center|ലഘുചിത്രം]]
<big>പുത്തൻ ശാസ്ത്ര അറിവുകൾ സ്വായത്തമാക്കുക , ശാസ്ത്രാവബോധം കൂടുതൽ ആഴത്തിലാക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ ശാസ്ത്ര മെഗാ ക്വിസ് സംഘടിപ്പിച്ചു. മൂന്ന് ലെവലുകളിലായി നടത്തിയ ഈ മത്സരത്തിൽ 356 കുട്ടികൾ പങ്കെടുത്തു. മുൻകൂട്ടി രെജിസ്‌ട്രേഷൻ  നടത്തുന്നതിനുള്ള അവസരം ഒരുക്കി. ഫെബ്രുവരി 18 ന് നടന്ന ലെവൽ ഒന്നിൽ 356 കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് എൽ. പി വിഭാഗത്തിൽ 30 കുട്ടികളെയും യു.പി. വിഭാഗത്തിൽ 40 കുട്ടികളെയും ലെവൽ രണ്ടിലേക്കു തെരഞ്ഞെടുത്തു.ഫെബ്രുവരി 21 ന് നടന്ന രണ്ടാം ലെവൽ മത്സരത്തിൽ നിന്ന് 4 കുട്ടികളെ വീതം ഫൈനലിലേക്ക് തെരഞ്ഞെടുത്തു.ഫൈനൽ മത്സരം നടത്തിയത് ശാസ്ത്ര അധ്യാപകനും മുൻ ചടയമംഗലം ബി.പി.ഒ യും ഇപ്പോൾ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ കൊല്ലം ജില്ലാ          കോർഡിനേറ്ററുമായ ശ്രീ ജി.സുരേഷ് സാറും സംസ്ഥാന ശാസ്ത്ര മേളയുടെ വിധികർത്താക്കളുടെ പാനൽ അംഗവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ റവന്യു ജില്ലാകോർഡിനേറ്ററുമായ  ശ്രീ. കെ.വി.രമേശ് സാറും ചേർന്നായിരുന്നു. കുട്ടികളിൽ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ നല്കാൻ കഴിഞ്ഞ ഒരു മത്സരമായിരുന്നു ഇത്.</big>

[[പ്രമാണം:40230 mega quiz.png|ലഘുചിത്രം]]
[[പ്രമാണം:40230 talent search exam.png|ഇടത്ത്‌|ലഘുചിത്രം]]
<gallery>
പ്രമാണം:40230 ministe222check.png
പ്രമാണം:40230 minister checking.png
പ്രമാണം:40230 dhanoj .png
</gallery>
== <u>'''''<big>ദേശീയ ശാസ്ത്രദിനാഘോഷ ചിത്രങ്ങൾ</big>''''' </u> ==

<gallery>
<big>സ്‌കൂൾ തല പ്രവർത്തന ചിത്രങ്ങൾ കാണാനായി തുറക്കുക </big> <font size=5>'''[[{{PAGENAME}}/ചിത്ര ശേഖരം |ചിത്ര ശേഖരം ]]'''</font size>
പ്രമാണം:40230 education minister.png
പ്രമാണം:40230 best school award.png
പ്രമാണം:40230 scientist swapnadrdo .png
പ്രമാണം:40230 veena tr.png
പ്രമാണം:40230 banner.jpg
പ്രമാണം:40230 pranav award.png
പ്രമാണം:40230 award alfina.png
പ്രമാണം:40230 block inaguration.png
പ്രമാണം:40230 Dr. Anu.png
പ്രമാണം:40230 parent wishes.png
പ്രമാണം:40230 experiment 1.png
പ്രമാണം:40230 olympian wishes.png
പ്രമാണം:40230 fm3.jpg
പ്രമാണം:40230 THE HUNDRED.png
പ്രമാണം:40230 science fest.png
പ്രമാണം:40230 minister checking.png
പ്രമാണം:40230 ministe222check.png
പ്രമാണം:40230 talent search exam.png
</gallery>
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805970...1806082" എന്ന താളിൽനിന്ന് ശേഖരിച്ചത്