"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Holy Family HS Angamaly}} {{PHSchoolFrame/Pages}} ==സ്കൗട്ട് & ഗൈഡ്സ്== സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holy Family HS Angamaly}}
{{prettyurl|Holy Family H S Angamaly}}
{{PHSchoolFrame/Pages}}


==സ്കൗട്ട് & ഗൈഡ്സ്==
[[പ്രമാണം:25024_wsf.jpg|thumb|<center>World Scout Flag]]
സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ (Lord Baden Powell) ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (British Royal Army) ചേർന്നു. ഇന്ത്യ (India), അഫ്ഗാനിസ്താൻ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക (South Africa) എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ (Lef.General) എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാളജീവിതത്തിൽനിന്ന് വിരമിച്ചു.
[[പ്രമാണം:25024_bsglogo.png|thumb|<center>Bharat Scout & Guides Logo]]
 
== പ്രവർത്തന റിപ്പോർട്ട് ==
ചരിത്രത്തിന്റെ ഏടുകളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു കാലഘട്ടത്തിലൂടെ നാം യാത്രചെയ്യുമ്പോൾ കണ്ണിനു നേരെ കാണാൻ പോലും കഴിയാത്ത ഒരു ചെറിയ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ അടക്കി ഭരിക്കുന്നു. മാസ്ക്കും, സാനിറ്റെസറും രക്ഷാകവചങ്ങളായി എത്തിയ കാലം. ഇതെല്ലാം നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ എന്നതിലും ഉപരി അവസരങ്ങൾ സ്രിഷ്ടിച്ചു എന്ന് പറയുന്നതാവും ഉത്തമം. കോവിഡ് കാലഘട്ടം നമ്മുടെ ബന്ധങ്ങളെ ഓൺലൈൻ സ്ക്രീനിൽ ഒതുക്കുമ്പോഴും പരിമിതികളുടെ അതിർ വരമ്പുകൾക്കുളളിൽ നിന്നുകൊണ്ട് തന്നെ Angamaly Holy Family School – ലെ Scout & Guides തങ്ങളുടെ ജൈത്രയാത്ര കൂടുതൽ ഉണർവ്വോടെ പുതിയ മുന്നേറ്റത്തിന്റെ ചുവടു പിടിച്ചുകൊണ്ട് ഭൂമിയും, മണ്ണും, ജലവും, വായുവും മലിനമാക്കാതെ പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും, കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെടുന്ന വൃത്തിയും, ജലസമ്രദ്ധിയും വീണ്ടെടുക്കാനും ഒരുമയോടെ കൈകോർത്ത ദിനങ്ങളായിരുന്നു.
 
'''ദിനാചരണങ്ങൾ 2021-2022'''
[[പ്രമാണം:25024_sggen (1).jpg|thumb|<center>Scout & Guides Students with Teachers and District Officials]]
<b>പരിസ്ഥിതിദിനം</b>
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി കോവിഡ് സാഹചര്യത്തിലും ഓൺലൈൻ ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഗൂഗിൾ മീറ്റ് വഴി ഹെഡ്മിസ്ട്രസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും വീഡിയോ പ്രസന്റേഷനും നടത്തി. കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈ നടീലും നടത്തി.
 
<b>വായനവാരാചരണം</b>
 
വായനാവാരാചരണത്തോടനുബന്ധിച്ച് സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി വായനാമത്സരവും ക്വിസ് പ്രോഗ്രാമും നടത്തപ്പെട്ടു.
 
<b>ഹിരോഷിമ ദിനം</b>
 
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പ്രസംഗമത്സരവും ക്വിസ് പ്രോഗ്രാമും സംഘടിപ്പിക്കപ്പെട്ടു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.
 
<b>സ്വാതന്ത്ര്യദിനം</b>
 
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരവും പ്രസംഗമത്സരവും പോസ്റ്റർ രചനയും നടത്തപ്പെട്ടു.


തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽപെട്ട പട്ടണമായിരുന്നു മെഫെകിങ്. ബോവർ വർഗക്കാർ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ഈ പട്ടണത്തിനു നേരെ ഉപരോധമേർപ്പെടുത്തി. 217 ദിവസം നീണ്ട ഉപരോധത്തിൻെറ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെവന്നു. മുന്നണിത്താവളങ്ങളിലേക്ക് യുദ്ധം ചെയ്യാൻ മുതിർന്നവർ നിയോഗിക്കപ്പെട്ടപ്പോൾ പട്ടണത്തിലെ ആഭ്യന്തര കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഒരുകൂട്ടം ബാലന്മാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി. ബേഡൻ പവ്വലിൻെറ സുഹൃത്തായ എഡ്വേർഡ് സെസിൽ (Edverd Sesil) ആണ് ഇതിന് നേതൃത്വം നൽകിയത്.
<b>ഗാന്ധിജയന്തി ദിനം</b>


കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത പിൽക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാൻ ബേഡൻ പവ്വലിന് ആത്മവിശ്വാസം നൽകി.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്‌കൗട്ട് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ സ്‌കൂളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.


മെഫെകിങ്ങിലെ അനുഭവങ്ങൾ അദ്ദേഹത്തെ കുട്ടികൾക്കുവേണ്ടിയുള്ള പരീശീലകനാകാമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൌൺസി ഐലൻറിൽവെച്ച് ജീവിതത്തിൻെറ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. 1908ൽ ബേഡൻ പവ്വൽ '''‘സ്കൗട്ടിങ് കുട്ടികൾക്ക്’''' എന്ന പുസ്തകം വായിച്ച് സ്വയം ‘പ്രട്രോളുകൾ’ സംഘടിപ്പിച്ച് പ്രവർത്തനമാരംഭിച്ചു.
<b>യൂണിറ്റ് ലെവൽ ആനുവൽ ക്യാമ്പ്</b>


ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1970ൽ സ്ഥാപകൻ ബേഡൻ പവ്വലിന്റെ ഉദ്ദേശങ്ങൾ, തത്വങ്ങൾ, രീതികൾ, മുതലായുടെ അടിസ്ഥാനത്തിൽ ജാതി, മതം, വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം. യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.  
സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി വര്ഷം തോറും നടത്തുന്ന യൂണിറ്റ് ക്യാമ്പ് വളരെ മികച്ച രീതിയിൽ സ്‌കൂളിൽ 4 ദിവസങ്ങളിലായി ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകളിൽ നടത്തപ്പെട്ടു.


നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും.


== സ്‌കൗട്ട് മാസ്റ്റേഴ്സ് & ഗൈഡ് ക്യാപ്റ്റൻസ് ==
== സ്‌കൗട്ട് മാസ്റ്റേഴ്സ് & ഗൈഡ് ക്യാപ്റ്റൻസ് ==
വരി 55: വരി 74:
|-
|-
|9
|9
|ജസീന്ത ദേവസ്സി   
|ഗൈഡ്
|-
|10
|സി. സ്മിത അഗസ്റ്റിൻ     
|സി. സ്മിത അഗസ്റ്റിൻ     
|ഗൈഡ്
|ഗൈഡ്
|-
|-
|10
|11
|സി. വിജോ മരിയ     
|സി. വിജോ മരിയ     
|ഗൈഡ്
|ഗൈഡ്
|}
|}
==സ്കൗട്ട് & ഗൈഡ്സ് ചരിത്രം ==
സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ (Lord Baden Powell) ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (British Royal Army) ചേർന്നു. ഇന്ത്യ (India), അഫ്ഗാനിസ്താൻ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക (South Africa) എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ (Lef.General) എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാളജീവിതത്തിൽനിന്ന് വിരമിച്ചു.
തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽപെട്ട പട്ടണമായിരുന്നു മെഫെകിങ്. ബോവർ വർഗക്കാർ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ഈ പട്ടണത്തിനു നേരെ ഉപരോധമേർപ്പെടുത്തി. 217 ദിവസം നീണ്ട ഉപരോധത്തിൻെറ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെവന്നു. മുന്നണിത്താവളങ്ങളിലേക്ക് യുദ്ധം ചെയ്യാൻ മുതിർന്നവർ നിയോഗിക്കപ്പെട്ടപ്പോൾ പട്ടണത്തിലെ ആഭ്യന്തര കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഒരുകൂട്ടം ബാലന്മാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി. ബേഡൻ പവ്വലിൻെറ സുഹൃത്തായ എഡ്വേർഡ് സെസിൽ (Edverd Sesil) ആണ് ഇതിന് നേതൃത്വം നൽകിയത്.
കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത പിൽക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാൻ ബേഡൻ പവ്വലിന് ആത്മവിശ്വാസം നൽകി.
മെഫെകിങ്ങിലെ അനുഭവങ്ങൾ അദ്ദേഹത്തെ കുട്ടികൾക്കുവേണ്ടിയുള്ള പരീശീലകനാകാമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൌൺസി ഐലൻറിൽവെച്ച് ജീവിതത്തിൻെറ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. 1908ൽ ബേഡൻ പവ്വൽ '''‘സ്കൗട്ടിങ് കുട്ടികൾക്ക്’''' എന്ന പുസ്തകം വായിച്ച് സ്വയം ‘പ്രട്രോളുകൾ’ സംഘടിപ്പിച്ച് പ്രവർത്തനമാരംഭിച്ചു.
ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1970ൽ സ്ഥാപകൻ ബേഡൻ പവ്വലിന്റെ ഉദ്ദേശങ്ങൾ, തത്വങ്ങൾ, രീതികൾ, മുതലായുടെ അടിസ്ഥാനത്തിൽ ജാതി, മതം, വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം. യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും.




വരി 90: വരി 126:
|}
|}


   


== സ്കൗട്ടിങ്ങിനെ കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.==
== സ്കൗട്ടിങ്ങിലെ ബാഡ്ജുകൾ==


'''ബാഡ്ജുകൾ'''
'''സ്കൗട്ടിങ്ങിനെ കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.'''


1. പ്രവേശ്
1. പ്രവേശ്
വരി 114: വരി 149:
5. രാജ്യപുരസ്കാർ
5. രാജ്യപുരസ്കാർ


തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.
തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.


6. പ്രൈംമിനിസ്റ്റർ ഷീൽഡ്
6. പ്രൈംമിനിസ്റ്റർ ഷീൽഡ്
വരി 122: വരി 157:
7. രാഷ്ട്രപതി അവാർഡ്
7. രാഷ്ട്രപതി അവാർഡ്


സകൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.
സകൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കും.
 
 




== ഫോട്ടോ ഗാലറി ==
== ഫോട്ടോ ഗാലറി ==
<gallery>
<gallery>
 
പ്രമാണം:25024 sgg (1).jpg|<center>
പ്രമാണം:25024 sgg (2).jpg|<center>
പ്രമാണം:25024 sgg (3).jpg|<center>
പ്രമാണം:25024 sgg (4).jpg|<center>
പ്രമാണം:25024 sgg (5).jpg|<center>
പ്രമാണം:25024 sgg (6).jpg|<center>
പ്രമാണം:25024 sggen (1).jpg|<center>
പ്രമാണം:25024 sggen (2).jpg|<center>
പ്രമാണം:25024 sggen (3).jpg|<center>
പ്രമാണം:25024 sggen (4).jpg|<center>
പ്രമാണം:25024 sggen (5).jpg|<center>
പ്രമാണം:25024 sggen (6).jpg|<center>
</gallery>
</gallery>
1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760115...1805690" എന്ന താളിൽനിന്ന് ശേഖരിച്ചത്