"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22 (മൂലരൂപം കാണുക)
22:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മാർച്ച് 8 - ലോക വനിതാദിനാചരണം
(ചെ.) (→മാർച്ച് 8 - ലോക വനിതാദിനാചരണം) |
(ചെ.) (→മാർച്ച് 8 - ലോക വനിതാദിനാചരണം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''എസ് പി സി കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ് '''== | |||
'''മാരായമുട്ടo ഗവ എച്ച് എസ്സ് എസ്സിലെ 10 ആം ക്ലാസ്സ് സൂപ്പർ സീനിയർ എസ് പി സി കേഡറ്റുകളുടെ ഈ വർഷത്തെ പാസ്സിംഗ് ഔട്ട് പ്രോഗ്രാം ഇന്ന് (9/03/2022) രാവിലെ പതിനൊന്ന് മണിക്ക് ആനവൂർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. ആനാവൂർ സ്കൂളിലെ 44 കേഡറ്റുകളും മാരായമുട്ടം സ്കൂളിലെ 44 കേഡറ്റുകളും ഇതിൽ പങ്കെടുത്തു. പാസ്സിങ് ഔട്ടിന് സല്യൂട്ട് സ്വീകരിച്ചത് ബഹു കായിക മന്ത്രി ശ്രീ അബ്ദു റഹ്മാൻ ആയിരുന്നു. തുടർന്ന് ആനാവൂർ സ്കൂളിൽ മന്ത്രി, മറ്റ് ജന പ്രതിനിധികൾ, കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്ത സമ്മേളനത്തിൽ കുട്ടികൾ, സിപിഒ മാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവർരെ മൊമെന്റോ നൽകി ആദരിച്ചു. രണ്ടു സ്കൂളിൽ നിന്നും രണ്ടു മികച്ച കേഡറ്റുകളെ വീതം കണ്ടത്തി പ്രത്യേക ഉപഹാരം നൽകി. മാരായമുട്ടം സ്കൂളിൽ നിന്നും സുബിത, ആദിത്യൻ യു ബി എന്നിവർക്ക് ഉപഹാരം ലഭിച്ചു. 1 മണിക്ക് യോഗം അവസാനിച്ചു.''' | |||
<gallery> | |||
44029_0121.jpeg| | |||
44029_0122.jpeg| | |||
44029_0123.jpeg| | |||
44029_0124.jpeg| | |||
44029_0125.jpeg| | |||
</gallery> | |||
=='''ആശ്വാസ് - ഷീ റൂം ഉദ്ഘാടനം'''== | |||
'''പൂർവ്വ വിദ്യാർത്ഥികളുടെ ബാച്ചായ പള്ളിക്കൂടം 95 , ആശ്വാസ് എന്ന പേരിൽ ക്രമീകരിച്ച് നല്കിയ ഷീ റൂമിന്റെ ഉദ്ഘാടനം 08/03/2022 ബുധനാഴ്ച തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.മുഖ്യാതിഥിയായി പെരുങ്കടവിള ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ബിനു അവർകൾ ചടങ്ങിൽ പങ്കെടുത്തു.നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.''' | |||
<gallery> | |||
44029_0117.jpeg| | |||
44029_0118.jpeg| | |||
44029_0119.jpeg| | |||
44029_0120.jpeg| | |||
</gallery> | |||
=='''മാർച്ച് 8 - ലോക വനിതാദിനാചരണം'''== | =='''മാർച്ച് 8 - ലോക വനിതാദിനാചരണം'''== | ||
'''ലോക വനിതാദിനം അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷപൂർണ്ണമാക്കി. ക്ലാസ്സുകളിൽ സെമിനാറുകൾ നടത്തി. പ്രമുഖരായ 16 വനിതകളുടെ ചിത്രങ്ങൾ കാണിച്ചിട്ട് അവരെ തിരിച്ചറിയുക, കുട്ടികളെ സ്വാധീനിച്ച ഏതെങ്കിലും ഒരു വനിതയെ കുറിച്ച് പ്രസംഗം തയ്യാറാക്കുക, എന്നീ മത്സരങ്ങൾ നടത്തി.''' | '''ലോക വനിതാദിനം അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷപൂർണ്ണമാക്കി. ക്ലാസ്സുകളിൽ സെമിനാറുകൾ നടത്തി. പ്രമുഖരായ 16 വനിതകളുടെ ചിത്രങ്ങൾ കാണിച്ചിട്ട് അവരെ തിരിച്ചറിയുക, കുട്ടികളെ സ്വാധീനിച്ച ഏതെങ്കിലും ഒരു വനിതയെ കുറിച്ച് പ്രസംഗം തയ്യാറാക്കുക, എന്നീ മത്സരങ്ങൾ നടത്തി.''' | ||
വരി 6: | വരി 26: | ||
=='''കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം'''== | =='''കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം'''== | ||
'''പെൺകുട്ടികൾക്ക് സ്വരക്ഷ എന്നതിനെ മുൻനിറുത്തി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ കരാട്ടെ ക്ലാസ്സിന്റെ സ്കൂൾതല ഉദ്ഘാടനം 02/03/2022 ബുധനാഴ്ച പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ശ്രീമതി ബിന്ദു അവർകൾ നിർവ്വഹിച്ചു.പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, ബിപിഒ ശ്രീ അയ്യപ്പൻ സാർ, ബിആർസി കോ-ഓർഡിനേറ്റർ സ്മിത ടീച്ചർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, | '''പെൺകുട്ടികൾക്ക് സ്വരക്ഷ എന്നതിനെ മുൻനിറുത്തി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ കരാട്ടെ ക്ലാസ്സിന്റെ സ്കൂൾതല ഉദ്ഘാടനം 02/03/2022 ബുധനാഴ്ച പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ശ്രീമതി ബിന്ദു അവർകൾ നിർവ്വഹിച്ചു.പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, ബിപിഒ ശ്രീ അയ്യപ്പൻ സാർ, ബിആർസി കോ-ഓർഡിനേറ്റർ സ്മിത ടീച്ചർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ജാലി ടീച്ചർ , പിറ്റിഎ അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.''' | ||
<gallery> | <gallery> | ||
44029_0112.jpeg| | 44029_0112.jpeg| |