"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22 (മൂലരൂപം കാണുക)
22:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മാർച്ച് 8 - ലോക വനിതാദിനാചരണം
(ചെ.) (→മാർച്ച് 8 - ലോക വനിതാദിനാചരണം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''എസ് പി സി കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ് '''== | |||
'''മാരായമുട്ടo ഗവ എച്ച് എസ്സ് എസ്സിലെ 10 ആം ക്ലാസ്സ് സൂപ്പർ സീനിയർ എസ് പി സി കേഡറ്റുകളുടെ ഈ വർഷത്തെ പാസ്സിംഗ് ഔട്ട് പ്രോഗ്രാം ഇന്ന് (9/03/2022) രാവിലെ പതിനൊന്ന് മണിക്ക് ആനവൂർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. ആനാവൂർ സ്കൂളിലെ 44 കേഡറ്റുകളും മാരായമുട്ടം സ്കൂളിലെ 44 കേഡറ്റുകളും ഇതിൽ പങ്കെടുത്തു. പാസ്സിങ് ഔട്ടിന് സല്യൂട്ട് സ്വീകരിച്ചത് ബഹു കായിക മന്ത്രി ശ്രീ അബ്ദു റഹ്മാൻ ആയിരുന്നു. തുടർന്ന് ആനാവൂർ സ്കൂളിൽ മന്ത്രി, മറ്റ് ജന പ്രതിനിധികൾ, കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്ത സമ്മേളനത്തിൽ കുട്ടികൾ, സിപിഒ മാർ, ഡ്രിൽ ഇൻസ്‌ട്രക്ടർമാർ എന്നിവർരെ മൊമെന്റോ നൽകി ആദരിച്ചു. രണ്ടു സ്കൂളിൽ നിന്നും രണ്ടു മികച്ച കേഡറ്റുകളെ വീതം കണ്ടത്തി പ്രത്യേക ഉപഹാരം നൽകി. മാരായമുട്ടം സ്കൂളിൽ നിന്നും സുബിത, ആദിത്യൻ യു ബി എന്നിവർക്ക് ഉപഹാരം ലഭിച്ചു. 1 മണിക്ക് യോഗം അവസാനിച്ചു.''' | |||
<gallery> | |||
44029_0121.jpeg| | |||
44029_0122.jpeg| | |||
44029_0123.jpeg| | |||
44029_0124.jpeg| | |||
44029_0125.jpeg| | |||
</gallery> | |||
=='''ആശ്വാസ് - ഷീ റൂം ഉദ്ഘാടനം'''== | |||
'''പൂർവ്വ വിദ്യാർത്ഥികളുടെ ബാച്ചായ പള്ളിക്കൂടം 95 , ആശ്വാസ് എന്ന പേരിൽ ക്രമീകരിച്ച് നല്‌കിയ ഷീ റൂമിന്റെ ഉദ്ഘാടനം 08/03/2022 ബുധനാഴ്‌ച തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.മുഖ്യാതിഥിയായി പെരുങ്കടവിള ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ബിനു അവർകൾ ചടങ്ങിൽ പങ്കെടുത്തു.നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.''' | |||
<gallery> | |||
44029_0117.jpeg| | |||
44029_0118.jpeg| | |||
44029_0119.jpeg| | |||
44029_0120.jpeg| | |||
</gallery> | |||
=='''മാർച്ച് 8 - ലോക വനിതാദിനാചരണം'''== | |||
'''ലോക വനിതാദിനം അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷപൂർണ്ണമാക്കി. ക്ലാസ്സുകളിൽ സെമിനാറുകൾ നടത്തി. പ്രമുഖരായ 16 വനിതകളുടെ ചിത്രങ്ങൾ കാണിച്ചിട്ട് അവരെ തിരിച്ചറിയുക, കുട്ടികളെ സ്വാധീനിച്ച ഏതെങ്കിലും ഒരു വനിതയെ കുറിച്ച് പ്രസംഗം തയ്യാറാക്കുക, എന്നീ മത്സരങ്ങൾ നടത്തി.''' | |||
<gallery> | |||
44029_0116.pdf| | |||
</gallery> | |||
=='''കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം'''== | |||
'''പെൺകുട്ടികൾക്ക് സ്വരക്ഷ എന്നതിനെ മുൻനിറുത്തി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ കരാട്ടെ ക്ലാസ്സിന്റെ സ്കൂൾതല ഉദ്ഘാടനം 02/03/2022 ബുധനാഴ്‌ച പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ശ്രീമതി ബിന്ദു അവർകൾ നിർവ്വഹിച്ചു.പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, ബിപിഒ ശ്രീ അയ്യപ്പൻ സാർ, ബിആർസി കോ-ഓർഡിനേറ്റർ സ്‌മിത ടീച്ചർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്‌മിസ്‌ട്രസ്സ് ജാലി ടീച്ചർ , പിറ്റിഎ അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.''' | |||
<gallery> | |||
44029_0112.jpeg| | |||
</gallery> | |||
=='''സോഷ്യൽ ആഡിറ്റ് - സ്‌കൂൾതല ഉദ്ഘാടനം'''== | |||
<gallery> | |||
44029_0114.jpeg| | |||
</gallery> | |||
'''സോഷ്യൽ ആഡിറ്റിന്റെ സ്‌കൂൾതല ഉദ്ഘാടനം 02/03/2022 ബുധനാഴ്‌ച തിരുവനന്തപുരം ജില്ലാ ഡിവിഷൻ മെംപർ ശ്രീ ബിനു അവർകൾ നിർവ്വഹിച്ചു.പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ ചടങ്ങിന്റെ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ബിന്ദു, പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ, പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ,സോഷ്യൽ ആഡിറ്റ് പ്രതിനിധികൾ, ഹെഡ്മിസ്ട്രസ്സ് ജാലി ടീച്ചർ എന്നിവർ പങ്കെടുത്തു.''' | |||
=='''വിദ്യാജ്യോതി ക്ലാസ്സ്'''== | |||
<gallery> | |||
44029_0109.jpeg| | |||
44029_0110.jpeg| | |||
44029_0111.jpeg| | |||
</gallery> | |||
'''വിദ്യാജ്യോതി കുട്ടികൾക്ക് പഠനപിന്തുണയുമായി ഡയറ്റ് ഫാക്കൽറ്റി ഡോ. ഗീതാലക്ഷ്‌മി ടീച്ചർ 02/03/2022 ബുധനാഴ്‌ച സ്‌കൂളിലെത്തി.. വിദ്യാജ്യോതി ക്ളാസ്സിന്റെ ജനറൽ സെക്ഷൻ കൈകാര്യം ചെയ്‌തുകൊണ്ട് ഗീതാലക്ഷ്‌മി ടീച്ചർ കുട്ടികൾക്ക് മാനസികമായി നല്ല പിന്തുണ നല്‌കി.കുട്ടികൾ ആവേശത്തോടെയാണ് ടീച്ചറുടെ ക്ലാസ്സിനെ ഉൾക്കൊണ്ടത്.''' | |||
=='''സ്കൂൾ അസംബ്ളി'''== | |||
<gallery> | |||
44029_0106.jpg| | |||
44029_0107.jpg| | |||
44029_0108.jpg| | |||
</gallery> | |||
'''കോവിഡ് വ്യാപനത്തിനെ തുടർന്നുണ്ടായ നീണ്ട രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം യുപി തലത്തിലെ കുട്ടികൾക്കായി ഇന്ന്(29/02/2022) സ്‌കൂളിൽ അസംബ്ളി നടന്നു.''' | |||
==''' 73- മത് റിപ്പബ്ലിക് ദിനാഘോഷം'''== | ==''' 73- മത് റിപ്പബ്ലിക് ദിനാഘോഷം'''== | ||
വരി 62: | വരി 115: | ||
44029_088.jpg| | 44029_088.jpg| | ||
</gallery> | </gallery> | ||
=='''2021-22 അധ്യയന വർഷത്തിലെ | |||
'''2021-22 അധ്യയന | =='''2021-22 അധ്യയന വർഷത്തിലെ സ്‌കൂൾ തുറക്കൽ'''== | ||
'''2021-22 അധ്യയന വർഷത്തിലെസ്‌കൂൾ തുറക്കൽ 2021 നവംബർ 1 ന് നടന്നു. നീണ്ട കാത്തിരിപ്പിനു ശേഷമുള്ള സ്‌കൂൾ തുറക്കൽ...... കുട്ടികളിൽ ആകാംഷയും ആവേശവും ഉണ്ടാക്കി.'''' | |||
<gallery> | <gallery> | ||
44029_089.jpg| | 44029_089.jpg| | ||
വരി 69: | വരി 123: | ||
44029_091.jpg| | 44029_091.jpg| | ||
</gallery> | </gallery> | ||
=='''ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനവും ഗാന്ധിജയന്തി ദിനാചരണവും'''== | |||
'''ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ ജയചന്ദ്രൻ ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജാളി ടീച്ചർ ഗാന്ധിജയന്തി ഗിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.പ്രമുഖ ഗാന്ധിയനായ ശ്രീ ജേക്കബ് പുളിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ പരിപാടി പ്രക്ഷേപണം ചെയ്‌തു.''' | |||
=='''സെപ്‌തംബർ 5 - അധ്യാപക ദിനാചരണം'''== | |||
'''അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഗൗരീ ദിപിൻ, ആർദ്ര എന്നീ വിദ്യാർത്ഥിനികൾ അധ്യാപകർക്ക് അധ്യാപക ദിന ആശംസകൾ നേർന്നു.വിപഞ്ചിക, അഭിരാമി എന്നീ വിദ്യാർത്ഥിനികൾ അധ്യാപകദിന ഗാനം ആലപിച്ചു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകർക്ക് അധ്യാകപദിന ആശംസകൾ നേർന്നു. ''' | |||
=='''വീട് ഒരു വിദ്യാലയം - സ്‌കൂൾതല ഉദ്ഘാടനം'''== | |||
'''വീട് ഒരു വിദ്യാലയം പദ്ധതിയുടെ സ്‌കൂൾതല ഉദ്ഘാടനം 7 -ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗൗരീദിപിന്റെ ഭവനത്തിൽ വച്ച് നടന്നു.ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ അധ്യക്ഷയായ ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് മെംപർ ശ്രീമതി ബിന്ദു നിർവ്വഹിച്ചു. ബി ആർ സി പ്രതിനിധി ആയ ശ്രീമതി സ്‌മിത ടീച്ചറും ചടങ്ങിൽ പങ്കെടുത്തു.ഗൗരീദിപിൻ ഒരു പരീക്ഷണം കാണിച്ചു.കുട്ടികൾക്കായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്‌തു.''' | |||
=='''ഓണാഘോഷം'''== | |||
'''കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടു പോയെങ്കിലും ഒരു മങ്ങലുമേല്ക്കാതെ ഓണം ആഘോഷിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി വിഫി ടീച്ചർ, ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ, സീനിയർ അധ്യാപകനായ ശ്രീ ബിജു സാർ, എസ് ആർ ജി കൺവീനർ ശ്രീകല ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സാർ എന്നിവർ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓണ സെൽഫി, കാർട്ടൂൺ രചന, ഓണപ്പാട്ട് മത്‌സരം, അത്തപ്പൂക്കള മത്‌സരം എന്നിവ നടത്തി. ഓണവുമായി ബന്ധപ്പെട്ട കുട്ടികളുടെ രചനകൾ, മത്സരങ്ങളിൽ സമ്മാനം നേടിയ ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു.''' | |||
=='''75-ാം സ്വാതന്ത്യദിനാഘോഷം'''== | |||
'''കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 75-ാം സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി വിഫി ടീച്ചറും ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചറും ചേർന്ന് ദേശീയപതാക ഉയർത്തി. തദവസരത്തിൽ അധ്യാപകരുടേയും , എസ് പി സി കേഡറ്റ്‌സിന്റേയുെം സാന്നിധ്യമുണ്ടായിരുന്നു. സ്‌കൂൾ യൂട്യൂബ് ചാനലിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്‌തു.''' | |||
=='''വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ഉദ്ഘാടനം'''== | |||
'''2021-22 അധ്യയന വർഷത്തിലെ വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ചീഫ് എഡിറ്ററായ ശ്രീ അബ്‌ദുള്ള ഷാഫി നിർവ്വഹിച്ചു. ഒപ്പം പ്രശസ്‌ത എഴുത്തുകാരനായ ശ്രീ സുമേഷ് കൃഷ്‌ണൻ എഴുത്തനുഭവങ്ങൾ പങ്കുവച്ചു.കുട്ടികൾക്കായി പ്രസ്തുത പരിപാടി സ്കൂൾ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്‌തു.''' | |||
=='''സ്‌കൂൾ യൂട്യൂബ് ചാനലിന്റെ ഒന്നാം വാർഷികം'''== | |||
'''2021 ആഗസ്‌റ്റ് 1 -ാം തീയതി സ്‌കൂൾ യൂട്യൂബ് ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി അധ്യക്ഷനായ ചടങ്ങിൽ വച്ച് ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാളി ടീച്ചർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിച്ചു. നന്ദന ആനന്ദ് തന്റെ അനുഭവം പങ്ക് വച്ചു. ഒപ്പം ആർദ്രയുടെ നൃത്തച്ചുവടുകൾ ചടങ്ങിന് മിഴിവേകി. കുട്ടികൾക്കായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നു.''' | |||
=='''സ്‌മാർട്ട് ഫോൺ വിതരണവും സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും'''== | |||
'''2021 ജൂലൈ 15-ാം തീയതി ബഹുമാനപ്പെട്ട പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ അധ്യക്ഷനായിരുന്ന ചടങ്ങിൽ വച്ച് ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിനെ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂളായി പ്രഖ്യാപിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞായത്ത് മെംപർ ശ്രീ ബിനു,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ഷീല, വാർഡ് മെംപർ ബിന്ദു,ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ, ശ്രീ ബിജു സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സാർ ,മറ്റ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.കുട്ടികൾക്കായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ പരിപാടിയുടെ സംപ്രേക്ഷണം ഉണ്ടായിരുന്നു.''' | |||
=='''ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം'''== | |||
'''2018-20 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആദരണീയനായ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജാലി ടീച്ചർ,സീനിയർ അധ്യാപകനായ ശ്രീ ബിജു സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സാർ, മറ്റ് അധ്യാപകർ ,കൈറ്റ് മിസ്‌ട്രസ്സ്മാരായ ശ്രീമതി റോളിൻ ടീച്ചർ,ശ്രീമതി സന്ധ്യ ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പ്രചോദനമാകാനായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ പരിപാടി ലൈവ് ആയി പ്രക്ഷേപണം ചെയ്തു.''' | |||
=='''ജൂൺ 19 വായനാദിനാചരണം'''== | |||
'''വായനാദിനാചരണം പ്രശസ്ത സാഹിത്യകാരനായ ശ്രീ വിനോദ് വൈശാലി ഓൺലൈനായി ഉദ്ഘാടനം ചെയ‌്തു.പാർവ്വതി എന്ന വിദ്യാർത്ഥിനി പി എൻ പണിക്കർക്ക് സ്‌മരണാഞ്ജലി അർപ്പിച്ചു.വൈസ് പ്രിൻസിപ്പൽ ശ്രീമതി വിഫി മാർക്കോസ്, സീനിയർ അധ്യാപകനായ ശ്രീ ബിജു എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി സ്കൂൾ യൂട്യൂബ് ചാനലിലൂടെ പരിപാടി പ്രക്ഷേപണം ചെയ്തു.''' | |||
=='''ജൂൺ 5 - പരിസ്ഥിതി ദിനാചരണം'''== | |||
'''കോവിഡ് എന്ന മഹാമാരിയുടെ പിടിയിലായിരുന്നെങ്കിലും പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രം എടുത്ത് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് പോസ്‌റ്റ് ചെയ്യാൻ കുട്ടികൾക്ക് നിർദ്ദേശം നല്‌കി. കുട്ടികൾ ഫോട്ടേകൾ എടുത്ത് ക്ളാസ്സ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.''' | |||
=='''2021-22 അധ്യയന വർഷത്തിലെ ഓൺലൈൻ പ്രവേശനോത്‌സവം'''== | |||
'''2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഓൺലൈനായി ഉദ്ഘാടനം ചെയ‌്തു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി ഷീല, പ്രശസ്ത എഴുത്തുകാരനായ ശ്രീ ബിജു ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ബിനു എന്നിവർ ആശംസകൾ നേർന്നു.ഓൺലൈൻ പ്രവേശനോത്സവം എല്ലാ കുട്ടികൾക്കും കാണുന്നതിലേക്ക് വേണ്ടി സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലൈവ് ആയി പ്രക്ഷേപണം ചെയ്തു.''' |