"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31422 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31422 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു.

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
[[പ്രമാണം:31422 പ്രവേശനോത്സവം ഉത്‌ഘാടനം.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോത്സവം ഉത്‌ഘാടനം ]]
മൂഴിക്കുളങ്ങര : ഈ വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി നടത്തി. കുട്ടികൾ എല്ലാം കൊറോണക്ക് ശേഷം സ്കൂളിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു. കുരുത്തോല, ബലൂൺ, പൂക്കൾ തുടങ്ങിയവ കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും, കുട്ടികൾക്ക് സമ്മാനമായി സാനിറ്റൈസറും മാസ്കും നൽകി. ഒണംതുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സർ കുട്ടികൾക്കു സ്കൂളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി.

=== ഉച്ചഭക്ഷണ പരിപാടി ===
=== ഉച്ചഭക്ഷണ പരിപാടി ===
മൂഴിക്കുളങ്ങര : എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയിൽ 2 ദിവസം പാലും, ഒരു ദിവസം മുട്ടയും കൊടുക്കുവാൻ നിർദ്ദേശം കിട്ടി. മോര്, സാമ്പാർ, തോരൻ, എരിശ്ശേരി എന്നിവ ഇടവിട്ട ദിവസങ്ങളായി കൊടുക്കുവാൻ തീരുമാനിച്ചു.  

=== പഠനോപകരണ വിതരണം ===
മൂഴിക്കുളങ്ങര :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ കൊടുക്കുവാൻ തീരുമിച്ചു. അതിൽ ഒരെണ്ണം കെ.എസ്.റ്റി.എ. സംഭാവന നൽകി.

=== ക്രിസ്തുമസ് ആഘോഷം നടത്തി ===
=== ക്രിസ്തുമസ് ആഘോഷം നടത്തി ===
വരി 14: വരി 11:

=== മാതൃഭാഷ ദിനം ആചരിച്ചു ===
=== മാതൃഭാഷ ദിനം ആചരിച്ചു ===
[[പ്രമാണം:31422 മാതൃഭാഷ ദിനം.jpg|ലഘുചിത്രം|300x300ബിന്ദു|മാതൃഭാഷ ദിനം]]
മൂഴിക്കുളങ്ങര : ഈ വർഷത്തെ മാതൃഭാഷ ദിനം ഫെബ്രുവരി 21 നു ആചരിച്ചു. അക്ഷര വൃക്ഷം ഉണ്ടാക്കുകയും, മാതൃഭാഷ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വിവരിക്കുകയും ചെയ്തു. മാതൃഭാഷ ദിന സന്ദേശങ്ങൾ, കവിതകൾ എന്നിവ കുട്ടികൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു.

=== ശാസ്ത്രോത്സവം  നടത്തി ===
മൂഴിക്കുളങ്ങര: ഫെബ്രുവരി 28 നു സ്കൂൾ അങ്കണത്തിൽ വെച്ച് ശാസ്ത്രോത്സവം  നടത്തി. സി.വി. രാമനെക്കുറിച്ചു ഒരു ലഘു വിവരണം നടത്തുകയും കുട്ടികൾ ലഘു പരീക്ഷണങ്ങൾ അസ്സംബ്ലിയിൽ നടത്തുകയും ചെയ്തു. ശാസ്ത്രോത്സവത്തോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.