"ഗവ. യു പി എസ് ചിറക്കകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വരാപ്പുഴ പഞ്ചായത്തിലെ ഏക ഗവൺമെൻറ് സ്കൂൾ ആണ് ചിറക്കകം. കോവിഡ് മഹാമാരി ആഞ്ഞ് വീശിയസമയത്ത് സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.ഒരു പാട് ക്യാമ്പുകൾ സ്കൂളിൽ വെച്ച് തന്നെ നടന്നിരുന്നു .അതിനുവേണ്ട സാങ്കേതിക സഹായവും സ്കൂൾ നൽകി.2018 ലെ പ്രളയം കേരളമാകെ മുക്കിയപ്പോൾ വരാപ്പുഴയിലെ താഴ്ന്ന പ്രദേശത്തെ നിവാസികൾക്ക് ആശ്രയമായിരുന്നു സ്കൂൾ.നിരവധി ജനങ്ങൾ ആ സമയത്ത്  സ്കൂളിൽ താമസിച്ചു.അവർക് വേണ്ട സഹായങ്ങൾ പഞ്ചയത്തിനൊപ്പം ടീച്ചർമാരും നൽകി

15:59, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം