"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashask (സംവാദം | സംഭാവനകൾ)
Ashask (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:

കേരളത്തിൽ ചെങ്കൽപാറപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മഹാശിലാസ്മാരകമാണ് മുനിയറ എന്നും മുനിമടകൾ എന്നും അറിയപ്പെടുന്ന ചെങ്കൽ ഗുഹകൾ. ബുദ്ധസന്യാസിമാർ നിർവാണമടഞ്ഞ ഗുഹകളായിരിക്കണം ഇവയിൽ പലതുമെന്ന് അഭിപ്രായമുണ്ട്. ബി.സി. രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതുന്നു. ദക്ഷിണേന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്.

ആദിമ വനവാസികളുടെ  ശവക്കല്ലറകളാണ്  ഇത്തരം  മുനിയറകളെന്നും പ്രചാരമുണ്ട്.കാവിലെ ഏറ്റവും പ്രധാനപ്പെട്ട  തുറന്ന മുനിയരയ്ക്ക് മുന്നിലാണ് തുറന്ന ശ്രീകോവിൽ. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗലയങ്ങളിൽ  ഒന്നാണത്രെ കുറിഞ്ഞിക്കാവ്.കേരളത്തിലെ  പതിവ്  ക്ഷേത്രചാരങ്ങളിൽ  നിന്നും വ്യത്യസ്തമായി  വ്രതമെടുത്തു പുരുഷന്മാർ  താലമേന്തുന്ന കൗതുകകരമായ  കാഴ്ചയും  ഈ കാവിന്  സ്വന്തം.ശ്രീകോവിലിനെ പ്രദക്ഷിണം  വച്ച് താലങ്ങളുമേന്തി മൈതാനത്തു സ്ഥാപിച്ചിട്ടുള്ള പിണ്ടിവിളക്കിന്  മുന്നിലെത്തി താലം  മറിച്ച് താലം  തുള്ളൽ  തുടങ്ങുന്നു.ഓരോ വശത്തേക്കും  മാറി  മാറി  താലം  കൈമാറി  താലം  തുള്ളുന്ന കാഴ്ച  രസകരമാണ്.കാവിൽ  മറ്റൊരിടത്തായി  ഇതേ  സമയം  'തലയാട്ടം കളി' നടക്കുന്നു. പുലയ സമുദായത്തിൽപ്പെട്ട  സ്ത്രീകളാണ്  ഈ കളിയിൽ  ഏർപ്പെടുന്നത്.ഇതാകട്ടെ  അടുത്തകാലത്ത്  തുടങ്ങിയതും. താലം  തുള്ളൽ  കാവിലെ അനുഷ്ഠാന [http://harithammalayalam.blogspot.com/p/blog-page_97.html?m=1 കലാരൂപമാണ്].

ആദിമ വനവാസികളുടെ  ശവക്കല്ലറകളാണ്  ഇത്തരം  മുനിയറകളെന്നും പ്രചാരമുണ്ട്.കാവിലെ ഏറ്റവും പ്രധാനപ്പെട്ട  തുറന്ന മുനിയരയ്ക്ക് മുന്നിലാണ് തുറന്ന ശ്രീകോവിൽ. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗലയങ്ങളിൽ  ഒന്നാണത്രെ കുറിഞ്ഞിക്കാവ്.കേരളത്തിലെ  പതിവ്  ക്ഷേത്രചാരങ്ങളിൽ  നിന്നും വ്യത്യസ്തമായി  വ്രതമെടുത്തു പുരുഷന്മാർ  താലമേന്തുന്ന കൗതുകകരമായ  കാഴ്ചയും  ഈ കാവിന്  സ്വന്തം.ശ്രീകോവിലിനെ പ്രദക്ഷിണം  വച്ച് താലങ്ങളുമേന്തി മൈതാനത്തു സ്ഥാപിച്ചിട്ടുള്ള പിണ്ടിവിളക്കിന്  മുന്നിലെത്തി താലം  മറിച്ച് താലം  തുള്ളൽ  തുടങ്ങുന്നു.ഓരോ വശത്തേക്കും  മാറി  മാറി  താലം  കൈമാറി  താലം  തുള്ളുന്ന കാഴ്ച  രസകരമാണ്.കാവിൽ  മറ്റൊരിടത്തായി  ഇതേ  സമയം  'തലയാട്ടം കളി' നടക്കുന്നു. പുലയ സമുദായത്തിൽപ്പെട്ട  സ്ത്രീകളാണ്  ഈ കളിയിൽ  ഏർപ്പെടുന്നത്.ഇതാകട്ടെ  അടുത്തകാലത്ത്  തുടങ്ങിയതും. താലം  തുള്ളൽ  കാവിലെ അനുഷ്ഠാന [http://harithammalayalam.blogspot.com/p/blog-page_97.html?m=1 '''കലാരൂപമാണ്'''].

പ്രാദേശിക ആചാരങ്ങളെ  തിരിച്ചറിയുന്നതിന് ചിത്രങ്ങളിൽ  തൊടുക.
പ്രാദേശിക ആചാരങ്ങളെ  തിരിച്ചറിയുന്നതിന് ചിത്രങ്ങളിൽ  തൊടുക.
<gallery mode="packed-hover">
<gallery mode="packed-hover">
വരി 121: വരി 121:

സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാ അനുഷ്ഠാന രൂപങ്ങളെയും അനുഷ്ഠാനകർമ്മങ്ങളുടെ പരിധിയിൽപെടുത്തുന്നു.

സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാ അനുഷ്ഠാന രൂപങ്ങളെയും അനുഷ്ഠാനകർമ്മങ്ങളുടെ പരിധിയിൽപെടുത്തുന്നു.
കുംഭകുടം, കൂടിയാട്ടം, തെയ്യാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങി അനുഷ്ഠാനളുടെ നിര നീണ്ടുപോകുന്നു.
കുംഭകുടം, കൂടിയാട്ടം, തെയ്യാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങി അനുഷ്ഠാനളുടെ നിര നീണ്ടുപോകുന്നു.
കേരളീയ അനുഷ്ഠാനങ്ങൾ മതപരം അർദ്ധമതപരം എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ട്.

[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BE%E0%B4%A8%E0%B4%95%E0%B4%B2 '''കേരളീയ അനുഷ്ഠാനങ്ങൾ'''] മതപരം അർദ്ധമതപരം എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ട്.

[[പ്രമാണം:29312_puthuchirakkavu2.jpg|thumb|200px|left|മുടിയേറ്റ്]]
[[പ്രമാണം:29312_puthuchirakkavu2.jpg|thumb|200px|left|മുടിയേറ്റ്]]

'''മുടിയേറ്റ്''' - കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്. ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

'''മുടിയേറ്റ്''' - കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്. ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D '''മുടിയേറ്റ്'''] യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

'''ഗരുഡൻ തൂക്കം''' - വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.

'''ഗരുഡൻ തൂക്കം''' - വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B0%E0%B5%81%E0%B4%A1%E0%B5%BB_%E0%B4%A4%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 '''തൂക്കം''']. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.

[[പ്രമാണം:29312_puthuchirakkavu3.jpg|thumb|300px|ഗരുഡൻ തൂക്കം]]
[[പ്രമാണം:29312_puthuchirakkavu3.jpg|thumb|300px|ഗരുഡൻ തൂക്കം]]

തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്ക തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ്ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്.