7040snmhss

7 ഡിസംബർ 2016 ചേർന്നു
5,984 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഡിസംബർ 2016

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
===NSS===
===NSS===

സാമൂ‍ഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ ഒരു എന്‍.എസ്.എസ് യൂണിറ്റ് ഹയര്‍സെക്കെന്റെറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.50 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 47 പ്ലസ്ടുവിദ്യാര്‍ത്ഥികളെയും ഈ യൂണിറ്റിലെ വോളണ്ടിയര്‍മാരായി  തെരഞ്ഞടുത്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ ജോസ്. കെ .ജേക്കബ് സാര്‍ പ്രോഗ്രാം ഒാഫീസറായും  ഗണിതശാസ്ത്ര അദ്ധാപികയായ സന്ധ്യ.കെ.എസ്സ് അസിസ്റ്റന്റ് പ്രോഗ്രാം ഒാഫീസറായും  പ്രവര്‍ത്തിച്ചുവരുന്നു.
സാമൂ‍ഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ ഒരു എന്‍.എസ്.എസ് യൂണിറ്റ് ഹയര്‍സെക്കെന്റെറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 50 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 47 പ്ലസ്ടുവിദ്യാര്‍ത്ഥികളെയും ഈ യൂണിറ്റിലെ വോളണ്ടിയര്‍മാരായി  തെരഞ്ഞടുത്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ ജോസ്. കെ .ജേക്കബ് സാര്‍ പ്രോഗ്രാം ഒാഫീസറായും  ഗണിതശാസ്ത്ര അദ്ധാപികയായ സന്ധ്യ.കെ.എസ്സ് അസിസ്റ്റന്റ് പ്രോഗ്രാം ഒാഫീസറായും  പ്രവര്‍ത്തിച്ചുവരുന്നു.
തങ്ങള്‍ ജിവിക്കുന്ന സമുഹത്തെ മനസ്സിലാക്കുക , സാമൂഹ്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കുക  , പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുക തുടങ്ങിയ  ലക്ഷ്യങ്ങളോടെയാണ് ഇൗ യുണിറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്.
തങ്ങള്‍ ജിവിക്കുന്ന സമുഹത്തെ മനസ്സിലാക്കുക , സാമൂഹ്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കുക  , പ്രതിസന്ധികളെയും അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുക തുടങ്ങിയ  ലക്ഷ്യങ്ങളോടെയാണ് ഇൗ യുണിറ്റിലെ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്.

<gallery>
<gallery>
വരി 98: വരി 98:
===റെഡ് ക്രോസ്===
===റെഡ് ക്രോസ്===

ഹയര്‍സെക്കന്റെറി വിഭാഗം ജൂനിയര്‍ റെ‍‍ഡ്ക്രോസ് യൂണിറ്റ് 2016-2017 അദ്ധ്യയനവര്‍ഷത്തില്‍ ഇൗ വിദ്യാലയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 25 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 25 പ്ലസ്ടു വിദ്യാര്‍ത്ഥികളും ഈ യൂണിറ്റില്‍ അംഗങ്ങളായിട്ടുണ്ട്. സുവോളജി അദ്ധാപികയായ പി.ആര്‍.റീബ ടീച്ചറാണ് റെഡ്ക്രോസ് കൗണ്‍സിലര്‍. സാമൂഹിക ആരോഗ്യപരിപാലനം ,മാതൃശിശുസംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ നേരിടല്‍ എന്നീ മേഖലകളില്‍ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് റെഡ് ക്രോസിലൂടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള മത്സരാധിഷ്ഠിത പഠനത്തില്‍ നിന്നും വിഭിന്നമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പഠിതാവ് ജീവിതനൈപുണികള്‍ നേടുന്നതിനോടൊപ്പം സമൂഹത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കി സാമൂഹികവിജയം  നേടുകയും ചെയ്യുന്നു.

===സ്കൗട്ട് & ഗൈഡ്സ്===
===സ്കൗട്ട് & ഗൈഡ്സ്===

കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്റെറിയിലേയ്ക്ക് വ്യാപിച്ചതിന്റെ ഫലമായി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു സ്കൗട്ട് ഗ്രൂപ്പും, 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ഗൈഡ്  ഗ്രൂപ്പും ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് "ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് കോംപറ്റീഷന്‍" നടപ്പിലാക്കുന്നതിനുള്ള ഉത്തരവും ഗവണ്‍മെന്റ് നടപ്പിലാക്കി.  യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെ പരിപൂര്‍ണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്ത്വമുള്ള പൗരന്മാര്‍ എന്ന നിലയ്ക്കും പ്രാദേശികവും,ദേശീയവും,അന്തര്‍ദേശിയവുമായ സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വളര്‍ത്തിയെടുക്കുന്നതില്‍ സംഭാവന നല്‍കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം.

വരി 120: വരി 121:
</gallery>
</gallery>

===സൗഹൃദ ക്ള‍ബ്===
===സൗഹൃദ ക്ലബ്===

കുട്ടികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന ഈ കാലഘട്ടത്തില്‍ അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയെടുക്കുന്നത്തിനും  അവരെ സാധാരണ നിലയിലേക്ക് ഉയര്‍ത്തുന്നതിനും വേണ്ടി സൗഹൃദ ക്ലബ് പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. കൗമാരക്കാരുടെ പ്രശ്നങ്ങള്‍ തുറന്നു സംവദിക്കാന്‍ സൗഹൃദ ക്ലബ് അവസരം ഒരുക്കുന്നു. സ്വകാര്യതയും സുതാര്യതയും ഇതിന്റെ സവിശേഷതകളാണ്. കൗമാരക്കാരുടെ സ്വയാവബോധവും, ആരോഗ്യം , ശുചിത്വം, പോഷകാഹാരം, കുടുംബം, ശാരീരികവികസനം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ജീവിത നൈപുണികളെ ഉയര്‍ത്തുകയുമാണ് സൗഹൃദ ക്ലബ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ സൗഹൃദ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു.

168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169887...179132" എന്ന താളിൽനിന്ന് ശേഖരിച്ചത്