"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
20019 (സംവാദം | സംഭാവനകൾ)
No edit summary
RAJEEV (സംവാദം | സംഭാവനകൾ)
(ചെ.) RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/Primary എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Primary എന്നാക്കി മാറ്റിയിരിക്കുന്നു
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| style="background:#d795a2; border:2px solid #624cde; padding:1em; margin:auto;"|
== ''' അപ്പർ പ്രൈമറി ഒറ്റനോട്ടത്തിൽ''' ==
== ''' അപ്പർ പ്രൈമറി ഒറ്റനോട്ടത്തിൽ''' ==
സ്കൂൾ പ്രധാന അധ്യാപിക ലത.വി
സ്കൂൾ പ്രധാന അധ്യാപിക ലത.വി
[[ചിത്രം:20019vadanam15.jpg|400px|]]
[[ചിത്രം:20019vadanam15.jpg|400px|]]
വാടാനാംകുറുശ്ശി യു.പി വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 540 കുട്ടികൾ പഠിക്കുന്നു. 3 ബ്ലോക്കുകളിലായാണ് ഈ ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. യു പി എസ് എ (16), ജൂനിയർ ഹിന്ദി (2), ജൂനിയർ അറബിക് (2) കായികം (1) എന്നിങ്ങനെ 21 അധ്യാപകർ യു.പി തലത്തിൽ പ്രവർത്തിക്കുന്നു.
'''വാടാനാംകുറുശ്ശി യു.പി വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 540 കുട്ടികൾ പഠിക്കുന്നു. 3 ബ്ലോക്കുകളിലായാണ് ഈ ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. യു പി എസ് എ (17), ജൂനിയർ ഹിന്ദി (2), ജൂനിയർ അറബിക് (2) കായികം (1),മ്യൂസിക്(1) എന്നിങ്ങനെ 23 അധ്യാപകർ യു.പി തലത്തിൽ പ്രവർത്തിക്കുന്നു.'''
=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
വരി 14: വരി 20:
വിവിധ ക്ലബ്ബുകൾ .... വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, പരിസ്ഥിതി ക്ലബ് ,ഹെൽത്ത് ക്ലബ്, വിദ്യാരംഗം, സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
'''വിവിധ ക്ലബ്ബുകൾ ....''' വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, പരിസ്ഥിതി ക്ലബ് ,ഹെൽത്ത് ക്ലബ്, വിദ്യാരംഗം, സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
{| class="wikitable"
{| class="wikitable"
വരി 35: വരി 41:
'''ശ്രദ്ധ.........''' വിവിധ ഭാഷകളിലും വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം ന ൽകുന്ന പരിപാടിയായ സ്കൂളിൽ വളരെ കാര്യക്ഷമമായി നടപ്പാക്കി വരുന്നു. അധ്യാപകരുടെ തുടർച്ചയായ മേൽനോട്ടത്തിൽ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് പരിശീലനം നൽകുന്നു.
'''ശ്രദ്ധ.........''' വിവിധ ഭാഷകളിലും വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം ന ൽകുന്ന പരിപാടിയായ സ്കൂളിൽ വളരെ കാര്യക്ഷമമായി നടപ്പാക്കി വരുന്നു. അധ്യാപകരുടെ തുടർച്ചയായ മേൽനോട്ടത്തിൽ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് പരിശീലനം നൽകുന്നു.
=== സൗകര്യങ്ങൾ ===
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_വാടാനാംകുറുശ്ശി/Primary" എന്ന താളിൽനിന്ന് ശേഖരിച്ചത്