"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/HSS എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
<!-- legacy XHTML table visible with any browser --> | |||
{| | |||
|- | |||
| style="background:#99f1df; border:2px solid #624cde; padding:1em; margin:auto;"| | |||
== '''ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ''' == | == '''ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ''' == | ||
1998-ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുന്നത്. നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും ഉണ്ട്. രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ്സ് മുറികളിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലായി 500 കുട്ടികൾ പഠിക്കുന്നു. 21 സ്ഥിരം അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ജീവനക്കാരായുണ്ട്. 2018-19 അദ്ധ്യയനവർഷം മുതൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്. | ==സ്കൂൾ ഭരണ നേതൃത്വം== | ||
പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്. വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ദീർഘനാൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഹയർ സെക്കന്ററി പ്രിൻസിപ്പലായി പ്രമോഷൻ ലഭിക്കുകയും ചെയ്ത പാർവ്വതി ടീച്ചറാണ് ഇവിടത്തെ പ്രിൻസിപ്പൽ | |||
<center><b><u>സ്കൂൾ പ്രിൻസിപ്പൽ പാർവ്വതി.എം </u></b></center> | |||
<br><center>[[ചിത്രം:20019vadanam249.jpg|400px|]]</center><br /> | |||
'''1998-ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുന്നത്. നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും ഉണ്ട്. രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ്സ് മുറികളിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലായി 500 കുട്ടികൾ പഠിക്കുന്നു. 21 സ്ഥിരം അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ജീവനക്കാരായുണ്ട്. 2018-19 അദ്ധ്യയനവർഷം മുതൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.''' | |||
=== പ്രവർത്തനങ്ങൾ === | === പ്രവർത്തനങ്ങൾ === | ||
==== ASAP (Additional Skill Acquisition Programme) ==== | ==== ASAP (Additional Skill Acquisition Programme) ==== | ||
2012 മുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ 35 വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ സൗജന്യമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി., ആരോഗ്യ വ്യവസായ സേവന രംഗത്ത് ഒരു മേഖലയിൽ വിദഗ്ദ്ധ പരിശീലനം എന്നിവ നൽകുന്നു. നൂതനമായ സാങ്കേതിക വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. | 2012 മുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ 35 വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ സൗജന്യമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി., ആരോഗ്യ വ്യവസായ സേവന രംഗത്ത് ഒരു മേഖലയിൽ വിദഗ്ദ്ധ പരിശീലനം എന്നിവ നൽകുന്നു. നൂതനമായ സാങ്കേതിക വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. | ||
<center> | |||
[[ചിത്രം:20019vadanam224.jpg| 300px]] | |||
</center> | |||
==== സൗഹൃദ ക്ലബ് ==== | ==== സൗഹൃദ ക്ലബ് ==== | ||
വരി 11: | വരി 27: | ||
===== അമ്മ അറിയാൻ ===== | ===== അമ്മ അറിയാൻ ===== | ||
കൗമാരക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തുന്നതിന് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ' എന്ന പേരിൽ പരിപാടി നടത്തി വരുന്നു. | കൗമാരക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തുന്നതിന് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ' എന്ന പേരിൽ പരിപാടി നടത്തി വരുന്നു. | ||
{| class="wikitable" | |||
|- | |||
| [[ചിത്രം:20019vadanam227.jpg| 300px]] || [[ചിത്രം:20019vadanam229.jpg| 300px]] || [[ചിത്രം:20019vadanam231.jpg| 300px]] | |||
|- | |||
|} | |||
==== കരിയർ ഗൈഡൻസ് യൂണിറ്റ് ==== | ==== കരിയർ ഗൈഡൻസ് യൂണിറ്റ് ==== | ||
പഠനത്തിനോടൊപ്പം നല്ലൊരു പ്രവർത്തനമേഖല രൂപപ്പെടുത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2007-08 മുതൽ പ്രവർത്തിച്ചു വരുന്നു. എക്കണോമിക്സ് അദ്ധ്യാപിക ശ്രീമതി.ദേവി.പി.എസ്, കരിയർ ഗൈഡൻസ് യൂണിറ്റിന് നേതൃത്വം നൽകുന്നു. | പഠനത്തിനോടൊപ്പം നല്ലൊരു പ്രവർത്തനമേഖല രൂപപ്പെടുത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2007-08 മുതൽ പ്രവർത്തിച്ചു വരുന്നു. എക്കണോമിക്സ് അദ്ധ്യാപിക ശ്രീമതി.ദേവി.പി.എസ്, കരിയർ ഗൈഡൻസ് യൂണിറ്റിന് നേതൃത്വം നൽകുന്നു. | ||
08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |