"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
==Hindi Club== | ==Hindi Club== | ||
[[പ്രമാണം: | [[പ്രമാണം:21050 Hindi.png|thumb|ഹിന്ദി ക്ലബ് ഉദ്ഘാടനം ശ്രീ ജോയ് കൊടക്കത്താനം ]] | ||
===ലക്ഷ്യം=== | ===ലക്ഷ്യം=== | ||
രാഷ്ട്രഭാഷ എന്ന നിലയിൽ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. | രാഷ്ട്രഭാഷ എന്ന നിലയിൽ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. | ||
| വരി 19: | വരി 19: | ||
ഈ വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം 2021 ആഗ്സ്ത് 14 ന് ചലച്ചിത്ര-സീരിയൽ താരം ശ്രീ ജോയ് കൊടക്കത്താനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തി. | ഈ വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം 2021 ആഗ്സ്ത് 14 ന് ചലച്ചിത്ര-സീരിയൽ താരം ശ്രീ ജോയ് കൊടക്കത്താനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തി. | ||
== | ==Health Club== | ||
===ലക്ഷ്യം=== | ===ലക്ഷ്യം=== | ||
വിദ്യാർഥികളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പതപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബാണ് ഹെൽത്ത് ക്ലബ്. കുട്ടികളിൽ ആരോഗ്യാകാര്യങ്ങളിൽ ബോധവൽക്കരണം നടത്തുകയും ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അവക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുകയും ക്ലബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു | |||
===പ്രവർത്തനം=== | ===പ്രവർത്തനം=== | ||
ക്ലാസ് തലത്തിൽ | ക്ലാസ് തലത്തിൽ താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ക്ലബ് അംഗങ്ങളെ വിളിച്ച് ചേർത്ത് അവർക്ക് ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും പ്രതിരോധപ്രവർത്തനങ്ങളും നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇതേപോലെ ആരോഗ്യവകുപ്പിന്റെ കൂടി സഹായത്തോടെ കുട്ടികളിൽ നടത്തുന്ന പരിശോധനകളിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ മോണിട്ടർ ചെയ്യാനും ശ്രമിക്കാറുണ്ട്. രമ്യ ടീച്ചറും മോനിഷ ടീച്ചറുമാണ് ഈ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകർ | ||
=== | ===കുട്ടിഡോക്ടർ=== | ||
ആരോഗ്യവകുപ്പ് കുഴൽമന്ദം CHCയിൽ നടത്തിയ കുട്ടിഡോക്ടർ പരിശീനത്തിൽ ഈ വിദ്യാലയത്തിലെ എട്ട് കുട്ടികൾ പങ്കെടുക്കുകയും വിവിധമേഖലകളിൽ പരിശീലനം ലഭിക്കുകയും ചെയ്തു. ഇവരുടെ സഹകരണത്തോടെ ഹെൽത്ത് ക്ലബിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം | |||
===ഹോമിയോപ്പതി ബോധവൽക്കരണം=== | |||
കോവിഡിന് മുമ്പ് വിദ്യാലയത്തിൽ നടന്ന ഏറ്റവും അവസാന പരിപാടി ഹോമിയോപ്പതി വകുപ്പിന്റെ വിദ്യാർഥികൾക്കുള്ള ബോധവൽക്കരണം ആയിരുന്നു. ഹോമിയോപ്പതി വകുപ്പിലെ ഡോ അനൂപ് , ഡോ ബാലാമണി എന്നിവരുടെ നേതൃത്വത്തിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി | |||
==Arabic Club== | ==Arabic Club== | ||