"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/കൗതുകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48544 (സംവാദം | സംഭാവനകൾ)
48544 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #eef2ff); font-size:98%; text-align:justify; width:95%; color:black;">  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;">  
<font size=6><center> കൗതുകം </center></font size>
<font size=6><center> കൗതുകം </center></font size>[[പ്രമാണം:Kouthukam 2018.jpg|ലഘുചിത്രം]]കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും സർഗസൃഷ്ടികളും പ്രദർശിപ്പിച്ചു കൊണ്ട് 1998ൽ '''കൗതുകം''' പ്രദർശനം സംഘടിപ്പിച്ചു. '''2009, 2018''' എന്നീ വർഷങ്ങളിൽ വീണ്ടും ഓരോ '''മെഗാകൗതുകം''' നടന്നു.
DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ. 1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല.
പിറ്റേദിവസം ദിനപത്രങ്ങളിൽ വന്ന കൗതുകത്തിന് വാർത്തകൾ വായിച്ചു പുളകം കൊണ്ട് ആ വലിയ മനുഷ്യൻ രാവിലെ ഓഫീസിൽ പോകും മുൻപ് നമ്മുടെ സ്കൂളിൽ എത്തുകയും അഭിമാനപൂർവ്വം പരിപാടിയെക്കുറിച്ച് ഞങ്ങൾ സംഘാടകരോട് കൂടുതൽ സംസാരിക്കുകയും ഇത്രയും വലിയ ഒരു പരിപാടിയാണ് ഈ ചെറിയ രൂപത്തിൽ ഇവിടെ നടന്നതെന്ന് ഞങ്ങളെ കൂടി ബോധ്യപ്പെടുത്തുകയും ചെയ്തതാണ് എടുത്തു പറയാവുന്ന കൗതുകകരമായ ഒരു ഓർമ്മ. ഒന്നാം കൗതുകം അങ്ങനെ കഴിഞ്ഞെങ്കിലും അതിനൊരു തുടർച്ച വേണം എന്ന് മനസ്സിൽ എപ്പോഴും അതിന്റെ സംഘാടകർക്ക് ഉണ്ടായിരുന്നു. നല്ല നിലയിൽ അത് നടത്തിയെടുക്കാൻ ഉള്ള കായിക സാമ്പത്തിക ശാരീരിക ബാധ്യതകളെ കുറിച്ച് ഓർത്ത് പലപ്പോഴും പിറകോട്ട് നിൽക്കുമെങ്കിലും ഒടുവിൽ ഒന്നു തീരുമാനിച്ചു. ഓരോ പത്തുവർഷം കൂടുമ്പോഴും നമുക്ക് കൗതുകം നടത്താം. അങ്ങനെ 2007 ലും 2017 ലും 2 കൗതുകങ്ങൾ കൂടി നടത്താൻ സാധിച്ചു.


DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ. 1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല. പിറ്റേദിവസം ദിനപത്രങ്ങളിൽ വന്ന കൗതുകത്തിന് വാർത്തകൾ വായിച്ചു പുളകം കൊണ്ട് ആ വലിയ മനുഷ്യൻ രാവിലെ ഓഫീസിൽ പോകും മുൻപ് നമ്മുടെ സ്കൂളിൽ എത്തുകയും അഭിമാനപൂർവ്വം പരിപാടിയെക്കുറിച്ച് ഞങ്ങൾ സംഘാടകരോട് കൂടുതൽ സംസാരിക്കുകയും ഇത്രയും വലിയ ഒരു പരിപാടിയാണ് ഈ ചെറിയ രൂപത്തിൽ ഇവിടെ നടന്നതെന്ന് ഞങ്ങളെ കൂടി ബോധ്യപ്പെടുത്തുകയും ചെയ്തതാണ് എടുത്തു പറയാവുന്ന കൗതുകകരമായ ഒരു ഓർമ്മ. ഒന്നാം കൗതുകം അങ്ങനെ കഴിഞ്ഞെങ്കിലും അതിനൊരു തുടർച്ച വേണം എന്ന് മനസ്സിൽ എപ്പോഴും അതിന്റെ സംഘാടകർക്ക് ഉണ്ടായിരുന്നു. നല്ല നിലയിൽ അത് നടത്തിയെടുക്കാൻ ഉള്ള കായിക സാമ്പത്തിക ശാരീരിക ബാധ്യതകളെ കുറിച്ച് ഓർത്ത് പലപ്പോഴും പിറകോട്ട് നിൽക്കുമെങ്കിലും ഒടുവിൽ ഒന്നു തീരുമാനിച്ചു. ഓരോ പത്തുവർഷം കൂടുമ്പോഴും നമുക്ക് കൗതുകം നടത്താം. അങ്ങനെ 2007 ലും 2017 ലും 2 കൗതുകങ്ങൾ കൂടി നടത്താൻ സാധിച്ചു. വണ്ടൂർ യത്തീംഖാന സ്കൂൾ എന്ന വിഭവത്തെ നിറം ചാലിച്ച ചേർത്ത് സുഗന്ധം പൂശി വർണ്ണ കടലാസിൽ പൊതിഞ്ഞ ഷോക്കേസ് ചെയ്യുകയായിരുന്നു യഥാർത്ഥത്തിൽ കൗതുകം ചെയ്തിരുന്നത്. വന്നവരൊക്കെ കൊതിയോടെ ഷോക്കേസിൽ നോക്കി ഈ മനോഹര വിഭവം  വിഭവം എനിക്ക് കിട്ടിയെങ്കിൽ എന്ന് കൊതിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ മോഹിക്കുന്നത് പോലെ നേരിൽ കാണാനായത് മാത്രമാണ് സംഘാടകർക്ക് ഉണ്ടായ ചാരിതാർത്ഥ്യം.  അഗതികൾക്കും അനാഥകൾക്കും വേണ്ടി സ്ഥാപിതമായ നമ്മുടെ സ്ഥാപനം വണ്ടൂർ ഇന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു പൊതു ചരിതം എഴുതി  എന്നതാണ് ഈ പ്രവർത്തനം കൊണ്ട് ഉണ്ടായ നേട്ടം..... കൗതുകം കൊണ്ടുണ്ടായ കൗതുകം.....ഓരോ കൗതുകം കഴിയുമ്പോഴും ആയിരക്കണക്കായ ആളുകളാണ് നമ്മുടെ വിദ്യാലയം നേരിട്ട് വന്നു കണ്ടു നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്താനും മുന്നോട്ടുവന്നത്. പൊതുജനങ്ങളും രാഷ്ട്രീയ-സാമൂഹിക നേതൃത്വവും വാർത്താമാധ്യമങ്ങളും നൽകിയ പിന്തുണ നടക്കാൻ കൊതിക്കുന്ന ഒരു കുഞ്ഞിന് ഒരു മുതിർന്നയാളുടെ കൈ വിരൽ എത്രമേൽ താങ്ങും തണലുമായോ അതിലേറെയാണ് നമ്മുടെ വിദ്യാലയത്തിന് സഹായകമായത് എന്ന് ഓർക്കാതെ വയ്യ. 2017 നടന്ന കൗതുകം ഒന്നുകൂടി കൗതുകപൂർവ്വം സംഘടിപ്പിക്കാൻ കഴിഞ്ഞു. പരിപാടി നടന്ന നാല് രാവുകളിലും മാമാങ്കം നടത്താനും  ഓരോ ദിവസവും സെലിബ്രിറ്റികളെ കൊണ്ടുവരാനും വണ്ടൂരിലെ പ്രമുഖരെ വേദിയിലിരുത്തി ആദരിക്കാനും നാം സമയം കണ്ടെത്തിയത് കൗതുക ചരിത്രത്തെ കൗതുകമാക്കുക തന്നെ ചെയ്യും. ഒരു വിദ്യാലയത്തിന് ഏറ്റെടുക്കാവുന്ന വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ ഏതെന്ന് പഠിക്കുന്ന ഏതൊരാൾക്കും കൗതുകം നല്ലൊരു അധ്യായമാണ്. കൗതുകപൂർവ്വം കാണാനും കൗതുകപൂർവ്വം കേൾക്കാനും കൗതുകപൂർവ്വം നിരീക്ഷിക്കാനും ഉള്ള കൗതുകമുള്ള അധ്യായം.
വണ്ടൂർ യത്തീംഖാന സ്കൂൾ എന്ന വിഭവത്തെ നിറം ചാലിച്ച ചേർത്ത് സുഗന്ധം പൂശി വർണ്ണ കടലാസിൽ പൊതിഞ്ഞ ഷോക്കേസ് ചെയ്യുകയായിരുന്നു യഥാർത്ഥത്തിൽ കൗതുകം ചെയ്തിരുന്നത്. വന്നവരൊക്കെ കൊതിയോടെ ഷോക്കേസിൽ നോക്കി ഈ മനോഹര വിഭവം  വിഭവം എനിക്ക് കിട്ടിയെങ്കിൽ എന്ന് കൊതിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ മോഹിക്കുന്നത് പോലെ നേരിൽ കാണാനായത് മാത്രമാണ് സംഘാടകർക്ക് ഉണ്ടായ ചാരിതാർത്ഥ്യം.  അഗതികൾക്കും അനാഥകൾക്കും വേണ്ടി സ്ഥാപിതമായ നമ്മുടെ സ്ഥാപനം വണ്ടൂർ ഇന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു പൊതു ചരിതം എഴുതി  എന്നതാണ് ഈ പ്രവർത്തനം കൊണ്ട് ഉണ്ടായ നേട്ടം..... കൗതുകം കൊണ്ടുണ്ടായ കൗതുകം.....ഓരോ കൗതുകം കഴിയുമ്പോഴും ആയിരക്കണക്കായ ആളുകളാണ് നമ്മുടെ വിദ്യാലയം നേരിട്ട് വന്നു കണ്ടു നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്താനും മുന്നോട്ടുവന്നത്.  
 
പൊതുജനങ്ങളും രാഷ്ട്രീയ-സാമൂഹിക നേതൃത്വവും വാർത്താമാധ്യമങ്ങളും നൽകിയ പിന്തുണ നടക്കാൻ കൊതിക്കുന്ന ഒരു കുഞ്ഞിന് ഒരു മുതിർന്നയാളുടെ കൈ വിരൽ എത്രമേൽ താങ്ങും തണലുമായോ അതിലേറെയാണ് നമ്മുടെ വിദ്യാലയത്തിന് സഹായകമായത് എന്ന് ഓർക്കാതെ വയ്യ. 2017 നടന്ന കൗതുകം ഒന്നുകൂടി കൗതുകപൂർവ്വം സംഘടിപ്പിക്കാൻ കഴിഞ്ഞു. പരിപാടി നടന്ന നാല് രാവുകളിലും മാമാങ്കം നടത്താനും  ഓരോ ദിവസവും സെലിബ്രിറ്റികളെ കൊണ്ടുവരാനും വണ്ടൂരിലെ പ്രമുഖരെ വേദിയിലിരുത്തി ആദരിക്കാനും നാം സമയം കണ്ടെത്തിയത് കൗതുക ചരിത്രത്തെ കൗതുകമാക്കുക തന്നെ ചെയ്യും. ഒരു വിദ്യാലയത്തിന് ഏറ്റെടുക്കാവുന്ന വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ ഏതെന്ന് പഠിക്കുന്ന ഏതൊരാൾക്കും കൗതുകം നല്ലൊരു അധ്യായമാണ്. കൗതുകപൂർവ്വം കാണാനും കൗതുകപൂർവ്വം കേൾക്കാനും കൗതുകപൂർവ്വം നിരീക്ഷിക്കാനും ഉള്ള കൗതുകമുള്ള അധ്യായം.