"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
പ്രമാണം:14031_itlab2.jpeg | പ്രമാണം:14031_itlab2.jpeg | ||
പ്രമാണം:14031_itlab3.jpeg | പ്രമാണം:14031_itlab3.jpeg | ||
</gallery><p style="text-align:justify">''' | |||
==സയൻസ് ലാബ്== | |||
ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ സയൻസ് ലാബ് ഘടകമായി പരിഗണിക്കാം. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു. സയൻസ് ലാബിൽ വച്ചാണ് ശാസ്ത്ര വിഷയ പഠനം നടക്കുന്നത്. പരീക്ഷണത്തിനാവശ്യമായ രാസ വസ്‍തുക്കൾ, മോഡലുകൾ, സ്‍പെസിമെനുകൾ, മൈക്രോസ്‍കോപ്പുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ യഥാക്രമം അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു. | |||
'''</p><gallery mode="packed" heights="200"> | |||
പ്രമാണം:14031_sciencelab1.jpg | |||
പ്രമാണം:14031_sciencelab2.jpeg | |||
</gallery><p style="text-align:justify">''' | </gallery><p style="text-align:justify">''' | ||
| വരി 25: | വരി 31: | ||
'''</p><gallery mode="packed" heights="200"> | '''</p><gallery mode="packed" heights="200"> | ||
പ്രമാണം:14031_drinkingwater1.jpg | പ്രമാണം:14031_drinkingwater1.jpg | ||
പ്രമാണം:14031_drinkingwater2.jpeg | |||
</gallery><p style="text-align:justify">''' | </gallery><p style="text-align:justify">''' | ||
| വരി 31: | വരി 38: | ||
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് | വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് | ||
നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ എട്ട് ബസ്സുകളാണുള്ളത്. | നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ എട്ട് ബസ്സുകളാണുള്ളത്. | ||
'''</p><gallery mode="packed" heights="200"> | |||
പ്രമാണം:14031_bus1.jpeg | |||
</gallery><p style="text-align:justify">''' | |||
==സൗണ്ട് സിസ്റ്റം== | ==സൗണ്ട് സിസ്റ്റം== | ||
എല്ലാ ക്ലാസ് മുറികളിലും സെപ്പറേറ്റ് സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ച സൗണ്ട് സിസ്റ്റം സ്‌കൂളിൽ പ്രവർത്തിക്കുന്നു. അതിനാൽ പ്രാർത്ഥന, ദേശീയ ഗാനം, പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ എന്നിവ നൽകുവാൻ സാധിക്കുന്നു. അസംബ്ലി നടത്തുന്ന ഗ്രൗണ്ടിലും, മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിലും മികച്ച സൗണ്ട് സിസ്റ്റം ഉണ്ട്. | എല്ലാ ക്ലാസ് മുറികളിലും സെപ്പറേറ്റ് സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ച സൗണ്ട് സിസ്റ്റം സ്‌കൂളിൽ പ്രവർത്തിക്കുന്നു. അതിനാൽ പ്രാർത്ഥന, ദേശീയ ഗാനം, പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ എന്നിവ നൽകുവാൻ സാധിക്കുന്നു. അസംബ്ലി നടത്തുന്ന ഗ്രൗണ്ടിലും, മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിലും മികച്ച സൗണ്ട് സിസ്റ്റം ഉണ്ട്. | ||