"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashask (സംവാദം | സംഭാവനകൾ)
Ashask (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L P SCHOOL KARIMKUNNAM}}
{{prettyurl|Govt. L P SCHOOL KARIMKUNNAM}}
{{PSchoolFrame/Pages}}

==കരിങ്കുന്നം-നാട്ടുചരിത്രത്തിൽ നിന്ന് ചില അടരുകൾ==
==കരിങ്കുന്നം-ഒരു മലയോര ഗ്രാമം==

'''ഇ'''ടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.

'''ഇ'''ടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.

വരി 9: വരി 9:
'''അതിരുകൾ'''
'''അതിരുകൾ'''

'''വടക്ക് - തൊടുപുഴ നഗരസഭ'''
'''വടക്ക് - [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] നഗരസഭ'''

'''തെക്ക് - കോട്ടയം ജില്ല'''
'''തെക്ക് - [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82 കോട്ടയം] ജില്ല'''

'''കിഴക്ക് - മുട്ടം ഗ്രാമപഞ്ചായത്ത്'''
'''കിഴക്ക് - [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മുട്ടം] ഗ്രാമപഞ്ചായത്ത്'''

'''പടിഞ്ഞാറ്- പുറപ്പുഴ ഗ്രാമപഞ്ചായത്ത്'''
'''പടിഞ്ഞാറ്- [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പുറപ്പുഴ] ഗ്രാമപഞ്ചായത്ത്'''

കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്ത വലിയ രണ്ടാമത്തെ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര ദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിൽ വരുന്ന ജനസാന്ദ്രത വളരെ കുറവാണ്.

കേരളത്തിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AE%E0%B4%98%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പശ്ചിമഘട്ട]ത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്ത വലിയ രണ്ടാമത്തെ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര ദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിൽ വരുന്ന ജനസാന്ദ്രത വളരെ കുറവാണ്.

==പേരിന് പിന്നിലെ ചരിത്രം==
==പേരിന് പിന്നിലെ ചരിത്രം==
വരി 33: വരി 33:

'എന്തിനും, ഏതിനും ഒരു കാലവും, നിയോഗവുമുണ്ട്'. എന്ന ചൊല്ലിൽ പതിരില്ലെന്നതിന് ഒരു തെളിവുപോലെ അന്നത്തെ ദിവാനായിരുന്ന  തിരുവിതാംകൂർ  ദിവാനായിരുന്ന ശ്രീ : രാജാഗോപാലചാരി  യാത്രാ മദ്ധ്യേ കരിങ്കുന്നത്ത് വിഷമിക്കാൻ  ഇടയായി. ആ സന്ദർശനത്തെ തങ്ങളുടെ  അഭിലാഷ സഫലീകരണത്തിനുള്ള  ഒരവസരമായി  വിനിയോഗിച്ചാൽ.. ഒരു പക്ഷെ  എന്തെങ്കിലും ഫലം  കിട്ടിയേക്കാം, ഇല്ലാതെയും വരാം. പരിശ്രമിച്ചില്ലെന്ന് വേണ്ട.. ആ കാലയളവിൽ  വിദ്യാർദ്ധിയായിരുന്ന  ശ്രീ. ജോസഫ്  ചക്കുങ്കലിന്റെ (പിന്നീട് ഫാദർ  ജോസഫ് ചക്കുങ്കൽ ) നേതൃത്വത്തിൽ  കരിങ്കുന്നം നിവാസികൾ ദിവാനെ  മുഖം  കാണിക്കുകയും, തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും ദിവാനെ അറിയിക്കുകയും, അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി  തിരിച്ചറിയാവുന്ന ദിവാൻ  ഈ നാടിന്റെ ഒരു സ്കൂൾ  എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. നാടിന്റെ മുഴുവൻ  പിന്തുണയും, പിൻബലവും ആർജ്ജിച്ചു ആരംഭിച്ച സ്കൂളാണ് ഇന്ന് എല്ലാവിധ  സൗകര്യങ്ങളോടെയും കാണുന്ന  കെട്ടിട സാമുച്ചയമായ ഗവണ്മെന്റ്. എൽ. പി സ്കൂൾ. നിറയെ  കരിങ്കൽ  പാറകൾ  നിറഞ്ഞ സ്ഥലത്ത് അവ  പൊട്ടിച്ചു മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ ' പാറേൽ പള്ളിക്കൂടം ' എന്ന അപര  നാമധേയത്തിലും  ഈ  സ്കൂൾ  വിഖ്യാതമാണ്.

'എന്തിനും, ഏതിനും ഒരു കാലവും, നിയോഗവുമുണ്ട്'. എന്ന ചൊല്ലിൽ പതിരില്ലെന്നതിന് ഒരു തെളിവുപോലെ അന്നത്തെ ദിവാനായിരുന്ന  തിരുവിതാംകൂർ  ദിവാനായിരുന്ന ശ്രീ : രാജാഗോപാലചാരി  യാത്രാ മദ്ധ്യേ കരിങ്കുന്നത്ത് വിഷമിക്കാൻ  ഇടയായി. ആ സന്ദർശനത്തെ തങ്ങളുടെ  അഭിലാഷ സഫലീകരണത്തിനുള്ള  ഒരവസരമായി  വിനിയോഗിച്ചാൽ.. ഒരു പക്ഷെ  എന്തെങ്കിലും ഫലം  കിട്ടിയേക്കാം, ഇല്ലാതെയും വരാം. പരിശ്രമിച്ചില്ലെന്ന് വേണ്ട.. ആ കാലയളവിൽ  വിദ്യാർദ്ധിയായിരുന്ന  ശ്രീ. ജോസഫ്  ചക്കുങ്കലിന്റെ (പിന്നീട് ഫാദർ  ജോസഫ് ചക്കുങ്കൽ) നേതൃത്വത്തിൽ  കരിങ്കുന്നം നിവാസികൾ ദിവാനെ  മുഖം  കാണിക്കുകയും, തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും ദിവാനെ അറിയിക്കുകയും, അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി  തിരിച്ചറിയാവുന്ന ദിവാൻ  ഈ നാടിന്റെ ഒരു സ്കൂൾ  എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. നാടിന്റെ മുഴുവൻ  പിന്തുണയും, പിൻബലവും ആർജ്ജിച്ചു ആരംഭിച്ച സ്കൂളാണ് ഇന്ന് എല്ലാവിധ  സൗകര്യങ്ങളോടെയും കാണുന്ന  കെട്ടിട സാമുച്ചയമായ ഗവണ്മെന്റ്. എൽ. പി സ്കൂൾ. നിറയെ  കരിങ്കൽ  പാറകൾ  നിറഞ്ഞ സ്ഥലത്ത് അവ  പൊട്ടിച്ചു മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ ' പാറേൽ പള്ളിക്കൂടം ' എന്ന അപര  നാമധേയത്തിലും  ഈ  സ്കൂൾ  വിഖ്യാതമാണ്.

[[പ്രമാണം:29312_karimkunnam2.jpg|thumb|പരിണാമത്തിന്റെ നാൾവഴികൾ]]
[[പ്രമാണം:29312_karimkunnam2.jpg|thumb|പരിണാമത്തിന്റെ നാൾവഴികൾ]]
വരി 40: വരി 40:
==ഭൂപ്രകൃതി-കൃഷി-സാമ്പത്തികം==
==ഭൂപ്രകൃതി-കൃഷി-സാമ്പത്തികം==

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭൂപ്രകൃതി അനുസരിച്ച്  ഉയർന്ന പാറക്കെട്ടുകൾ കുന്നുകൾ സമതലങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ചെരിവുള്ള പ്രദേശങ്ങളിൽ ചെമ്മണ്ണും, നിരന്ന പ്രദേശങ്ങളിൽ ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണും സമതലങ്ങളിൽ എക്കൽ മണ്ണുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് അനുയോജ്യമാണ്. റബ്ബർ തോട്ടങ്ങളും , തെങ്ങ്, കമുക്, കുരുമുളക്, ജാതി , കൊക്കോ തുടങ്ങിയവ ഇടതൂർന്നു വളരുന്ന തൊടികളും ഇവിടെ കാണാം. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. വിവിധങ്ങളായ ഫാമുകൾ, കൂൺ, മരുന്നുചെടികൾ, കപ്പ മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു. വ്യാവസായികമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രമുഖ  മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ തൊടുപുഴയുടെ വളർച്ചയും 8 കിലോമീറ്റർ ചുറ്റളവിനുള്ളിൽ  സ്തിഥിച്ചെയ്യുന്ന ഈ  ഗ്രാമത്തെ സ്വാധീനിക്കുന്നുണ്ട്.

[[പ്രമാണം:29312_karimkunnam4.jpg|thumb|400px]]

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ നാടിന്റെ (കരിങ്കുന്നം) ഭൂപ്രകൃതി അനുസരിച്ച്  ഉയർന്ന പാറക്കെട്ടുകൾ കുന്നുകൾ സമതലങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ചെരിവുള്ള പ്രദേശങ്ങളിൽ ചെമ്മണ്ണും, നിരന്ന പ്രദേശങ്ങളിൽ ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണും സമതലങ്ങളിൽ എക്കൽ മണ്ണുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് അനുയോജ്യമാണ്. റബ്ബർ തോട്ടങ്ങളും , തെങ്ങ്, കമുക്, കുരുമുളക്, ജാതി , കൊക്കോ തുടങ്ങിയവ ഇടതൂർന്നു വളരുന്ന തൊടികളും ഇവിടെ കാണാം. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. വിവിധങ്ങളായ ഫാമുകൾ, കൂൺ, മരുന്നുചെടികൾ, കപ്പ മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു. വ്യാവസായികമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രമുഖ  മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ തൊടുപുഴയുടെ വളർച്ചയും 8 കിലോമീറ്റർ ചുറ്റളവിനുള്ളിൽ  സ്തിഥിച്ചെയ്യുന്ന ഈ  ഗ്രാമത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ അതിദ്രുതം വളർന്ന്  വികസിക്കുന്ന പഞ്ചായത്തുകളിൽ കരിങ്കുന്നം മുന്നിട്ട് നിൽക്കുന്നു. കൃഷിയും, കച്ചവടവും എന്നതിനേക്കാൾ വിദേശ മലയാളികളുടെ എണ്ണം കൊണ്ട് കരിങ്കുന്നം പഞ്ചായത്ത്  മറ്റ് പഞ്ചായത്തുകളെക്കാൾ  സമ്പന്നമാണ്. സമ്പന്നമായ സാമ്പത്തിക  അടിത്തറ  നാടിന്റെ വികസന മുഖമുദ്രയാണ്.

==എന്റെ നാട്ടിലൂടെ - ചിത്രശാല==

[[പ്രമാണം:29312_karimkunnam14.jpg|thumb|200px|left|ഭൗതിക ഭൂപടം]]

[[പ്രമാണം:29312_karimkunnam11.jpg|thumb|400px|left|ദേശീയപാത (SH-8)
കുറിഞ്ഞി -കരിങ്കുന്നം റോഡ്]]
[[പ്രമാണം:29312_karimkunnam13.jpg|center|400px|പാമ്പനാൽ  വെള്ളച്ചാട്ടം]]
[[പ്രമാണം:29312_karimkunnam5.jpg|thumb|400px|ലെമൺ ഗ്രാസ് റിസോർട്ട്]]
[[പ്രമാണം:29312_karimkunnam6.jpg|thumb|400px|left|നെല്ലാപ്പാറ വെള്ളച്ചാട്ടം]]
[[പ്രമാണം:29312_karimkunnam17.jpg|thumb|300px|വനദുർഗ്ഗാദേവി ക്ഷേത്രം, കുറിഞ്ഞികാവ്]]
[[പ്രമാണം:29312_karimkunnam12.jpg|thumb|400px|left|സെന്റ്:അഗസ്റ്റിൻസ് പള്ളി]]
[[പ്രമാണം:29312_karimkunnam16.jpg|thumb|400px|left|പെരുംകുന്ന്]]
[[പ്രമാണം:29312_karimkunnam19.png|thumb|500px|പെരുംകുന്ന് ഹിൽവ്യൂ]]
[[പ്രമാണം:29312_karimkunnam18.jpg|thumb|500px|അടുതാറ്റ് പാറ വ്യൂ പോയിന്റ്]]
[[പ്രമാണം:29312_karimkunnam20.png|thumb|500px|left|മറ്റത്തിപ്പാറ വ്യൂ പോയിന്റ്]]

{| class="wikitable"

!'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം|...തിരികെ പോകാം...]]'''