"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
വാനുലകിനു സമമാകിയ നിരണം മഹാദേശം എന്ന് കണ്ണശ്ശന്മാർ വാഴ്ത്തിയ പ്രദേശത്തിന്റെ ഭാഗമാണ് കടപ്ര പഞ്ചായത്ത് .1053 പ്രായപൂർത്തി തിരഞ്ഞെടുപ്പ് നടത്തി പഞ്ചായത്തുകൾ രൂപീകരിച്ചപ്പോൾ വടക്കുംഭാഗം കര, കിഴക്കുംഭാഗം കരയിൽനിരണം പഞ്ചായത്തിൽ ഉൾപ്പെടുത്തി ബാക്കിഭാഗമാണ് കടപ്ര പഞ്ചായത്ത്.
വാനുലകിനു സമമാകിയ നിരണം മഹാദേശം എന്ന് കണ്ണശ്ശന്മാർ വാഴ്ത്തിയ പ്രദേശത്തിന്റെ ഭാഗമാണ് കടപ്ര പഞ്ചായത്ത് .1053 പ്രായപൂർത്തി തിരഞ്ഞെടുപ്പ് നടത്തി പഞ്ചായത്തുകൾ രൂപീകരിച്ചപ്പോൾ വടക്കുംഭാഗം കര, കിഴക്കുംഭാഗം കരയിൽനിരണം പഞ്ചായത്തിൽ ഉൾപ്പെടുത്തി ബാക്കിഭാഗമാണ് കടപ്ര പഞ്ചായത്ത്.


പമ്പാനദി കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തുവെച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെകകേ അതിർത്തിയിൽ കൂടി ഒഴുകുന്നു. അച്ചൻകോവിൽ ,പമ്പ ,മണിമല ആറുകൾ വർഷക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ കൊണ്ട് അറബിക്കടലിനെ തള്ളി മാറ്റി മണൽ എക്കൽ വഹിച്ചുകൊണ്ടുവന്ന വിഭവങ്ങൾ നിക്ഷേപിച്ച് ഒരുക്കിയ കുട്ടനാടിന്റെ തുടക്കം കടപ്ര പ്രദേശത്തുനിന്നും ആണ് .ഈ പ്രദേശത്തെ മണ്ണ് തീരപ്രദേശത്തെ മണ്ണിനോടു സാമ്യമുണ്ട് . കടപ്രയും പരുമലയും വടക്കുഭാഗം ഒഴികെയുള്ള നിരണം-കടപ്ര പഞ്ചായത്തുകളുടെ ഭാഗങ്ങൾ മേ ൽ പ്രകാരം നദികൾ നിക്ഷേപിച്ചുയർത്തിയ ഫലഭൂയിഷ്ഠമായ എക്കൽ ,കൃഷിക്ക് ഉത്തമവുണ്. ഭാവനാസമ്പന്നരായ പൂർവികർ ചെളിയും ചവറും ഉയർത്തി ചക്രങ്ങൾ വച്ചു ചവുട്ടി നിലം ഒരുക്കിനിലങ്ങൾകൃഷിക്കു ഉപയോഗിച്ചുവരുന്നു. ഇന്നത്തെ കടപ്രയുടെ സാമൂഹ്യ പശ്ചാത്തലം ഇതാണ് .ദ്വാപരയുഗം മുതലുള്ള കടപ്രയുടെ ചരിത്രം നമുക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെങ്കിലും നമുക്ക് അറിയാൻ കഴിയുന്നുണ്ട് ..1953 ൽ രൂപം പ്രാപിച്ച പഞ്ചായത്ത് ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർന്നിട്ടുണ്ട്. ബുധനൂർ -പാവുക്കര -കുട്ടംപേരൂർ -കുരട്ടിക്കാട് -നിരണം പ്രദേശങ്ങളിലെ ഇഷ്ടിക നിർമ്മാണം ,പരുമല മെഴുകുതിരി നിർമ്മാണം ,പുളിക്കീഴ് ഭാഗത്തെ കരിമ്പു ചക്കുകൾ( ശർക്കര നിർമ്മാണം), പുതുക്കരിയിലെ മത്സ്യകൃഷി, [[മൺചട്ടി നിർമ്മാണം]], സാധ്യതകൾ തുടങ്ങിയ നാടിൻറെ നട്ടെല്ലായ പരമ്പരാഗത തൊഴിലുകൾ ഈ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
[[പമ്പാനദി]] കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തുവെച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെകകേ അതിർത്തിയിൽ കൂടി ഒഴുകുന്നു. അച്ചൻകോവിൽ ,പമ്പ ,മണിമല ആറുകൾ വർഷക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ കൊണ്ട് അറബിക്കടലിനെ തള്ളി മാറ്റി മണൽ എക്കൽ വഹിച്ചുകൊണ്ടുവന്ന വിഭവങ്ങൾ നിക്ഷേപിച്ച് ഒരുക്കിയ കുട്ടനാടിന്റെ തുടക്കം കടപ്ര പ്രദേശത്തുനിന്നും ആണ് .ഈ പ്രദേശത്തെ മണ്ണ് തീരപ്രദേശത്തെ മണ്ണിനോടു സാമ്യമുണ്ട് . കടപ്രയും പരുമലയും വടക്കുഭാഗം ഒഴികെയുള്ള നിരണം-കടപ്ര പഞ്ചായത്തുകളുടെ ഭാഗങ്ങൾ മേ ൽ പ്രകാരം നദികൾ നിക്ഷേപിച്ചുയർത്തിയ ഫലഭൂയിഷ്ഠമായ എക്കൽ ,കൃഷിക്ക് ഉത്തമവുണ്. ഭാവനാസമ്പന്നരായ പൂർവികർ ചെളിയും ചവറും ഉയർത്തി ചക്രങ്ങൾ വച്ചു ചവുട്ടി നിലം ഒരുക്കിനിലങ്ങൾകൃഷിക്കു ഉപയോഗിച്ചുവരുന്നു. ഇന്നത്തെ കടപ്രയുടെ സാമൂഹ്യ പശ്ചാത്തലം ഇതാണ് .ദ്വാപരയുഗം മുതലുള്ള കടപ്രയുടെ ചരിത്രം നമുക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെങ്കിലും നമുക്ക് അറിയാൻ കഴിയുന്നുണ്ട് ..1953 ൽ രൂപം പ്രാപിച്ച പഞ്ചായത്ത് ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർന്നിട്ടുണ്ട്. ബുധനൂർ -പാവുക്കര -കുട്ടംപേരൂർ -കുരട്ടിക്കാട് -നിരണം പ്രദേശങ്ങളിലെ ഇഷ്ടിക നിർമ്മാണം ,പരുമല മെഴുകുതിരി നിർമ്മാണം ,പുളിക്കീഴ് ഭാഗത്തെ കരിമ്പു ചക്കുകൾ( ശർക്കര നിർമ്മാണം), പുതുക്കരിയിലെ മത്സ്യകൃഷി, [[മൺചട്ടി നിർമ്മാണം]], സാധ്യതകൾ തുടങ്ങിയ നാടിൻറെ നട്ടെല്ലായ പരമ്പരാഗത തൊഴിലുകൾ ഈ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.


ആഴ്വാർ പ്രകീർത്തിച്ച ചെന്താമരപൂക്കളും കരിങ്കൂവളപ്പൂക്കളും വിരിഞ്ഞു നിന്ന തടാകങ്ങളും കുളിർമ്മയുള്ള തണൽ വിരിച്ചു നിന്നിരുന്ന വഴിയോരത്തെ ചോലമരങ്ങളും തണ്ണീർപന്തലുകളും അപ്രത്യക്ഷമായി .കരിമ്പും ചെന്നെല്ലും വിരിഞ്ഞിരുന്ന വയലുകൾ ശൂന്യമായി .അമൃതവാഹിനികളായിരുന്ന പമ്പയും മണിമലയും മരിച്ചുകൊണ്ടിരിക്കുന്നു.
ആഴ്വാർ പ്രകീർത്തിച്ച ചെന്താമരപൂക്കളും കരിങ്കൂവളപ്പൂക്കളും വിരിഞ്ഞു നിന്ന തടാകങ്ങളും കുളിർമ്മയുള്ള തണൽ വിരിച്ചു നിന്നിരുന്ന വഴിയോരത്തെ ചോലമരങ്ങളും തണ്ണീർപന്തലുകളും അപ്രത്യക്ഷമായി .കരിമ്പും ചെന്നെല്ലും വിരിഞ്ഞിരുന്ന വയലുകൾ ശൂന്യമായി .അമൃതവാഹിനികളായിരുന്ന പമ്പയും മണിമലയും മരിച്ചുകൊണ്ടിരിക്കുന്നു.
തിളക്കമാർന്ന ഗതകാല സ്മരണകളാണ് ഇന്ന് ഈ നാടിനെ നയിക്കുന്നത്.
തിളക്കമാർന്ന ഗതകാല സ്മരണകളാണ് ഇന്ന് ഈ നാടിനെ നയിക്കുന്നത്.
( കടപ്പാട്: കണ്ണശ്ശസ്മാരക ട്രസ്റ്റ്, കണ്ണശ്ശസ്മരണിക, കണ്ണശ്ശ ഗ്രന്ഥാലയം, ഗ്രാമപഞ്ചായത്ത് -കടപ്ര ,പരുമല വലിയപനയന്നാർകാവ് ദേവീക്ഷേത്രം)
( കടപ്പാട്: കണ്ണശ്ശസ്മാരക ട്രസ്റ്റ്, കണ്ണശ്ശസ്മരണിക, കണ്ണശ്ശ ഗ്രന്ഥാലയം, ഗ്രാമപഞ്ചായത്ത് -കടപ്ര ,പരുമല വലിയപനയന്നാർകാവ് ദേവീക്ഷേത്രം, ആലംതുരുത്തി ക്ഷേത്രം)
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776049...1776672" എന്ന താളിൽനിന്ന് ശേഖരിച്ചത്