"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ് പോൾസ് എച്ച്. എസ്. വെളിയനാട്/നാടോടി വിജ്ഞാനകോശം എന്ന താൾ സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം എന്ന താളിനു മുകളിലേയ്ക്ക്, Sphsveliyanad മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
21:07, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേൽപ്പാഴൂർ മന സ്ക്കൂളിൽ നിന്നും അഞ്ഞൂറുമീറ്റർ അകലെയാണ്. ശങ്കരാചാര്യർ ജനിച്ച ഈ മന ഇന്ന് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്.
പ്രശസ്തമായ പാഴൂർ പടിപ്പുുരയും പെരുംതൃക്കോവിലും സ്ക്കൂളിൽ നിന്നും രണ്ടുകിലോമീറ്റർ അകലെയാൺ.
പ്രശസ്ത മുടിയേറ്റു കലാകാരൻ തിരുമറയൂർ വിജയൻ മാരാരും വാദ്യവിദഗ്ദ്ധൻ തിരുമറയൂർ ഗിരിജൻ മാരാരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.