"എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ എന്ന പേജിലെ വിവരങ്ങളുടെ ക്രമം തിരുത്തി |
എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ- കൂട്ടിചേർക്കലുകൾ നടത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''അറിയിപ്പുകൾ(മാർച്ച് 2022)'''== | |||
* 'വായന-വായനക്കുറിപ്പിലൂടെ' എന്ന പദ്ധതി തുടങ്ങി. | |||
* ഭാഷാ പഠനത്തിലും ഗണിതത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികല്കായി 'അക്ഷരക്കൂട്ട്' പദ്ധതി തുടങ്ങി. | |||
* വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. | |||
* സ്കൂളിന് അനുവദിച്ച കിച്ചൺ - കം- സ്റ്റോർ പണി തുടങ്ങി. | |||
=='''അറിയിപ്പുകൾ(ഫെബ്രുവരി 2022)'''== | |||
* സ്കൂളിന് അനുവദിച്ച കിച്ചൺ - കം- സ്റ്റോർ ന് വേണ്ട പ്രാഥമീക കാര്യങ്ങൾ ചെയ്തു തുടങ്ങി. | |||
* പ്രീ-പ്രൈമറി വീണ്ടും ആരംഭിച്ചു. | |||
* അടച്ചിടലിന് ശേഷം ഫെബ്രുവരി 14 ന് വീണ്ടും സ്കൂൾ തുറക്കും. | |||
* ഈ വർഷത്തെ ചതുർത്ഥ ചരൺ/ഹീരക് പംഖ് പരീക്ഷ ഫെബ്രുവരി 12 ന് ഓൺലൈൻ ആയി നടത്തപ്പെടും. | |||
* ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനം | |||
=='''അറിയിപ്പുകൾ(ജനുവരി 2022)'''== | |||
* കൊറോണ അനുദിനം കൂടിവരുന്ന സാഹചര്യം ആയതിനാൽ സർക്കാർ തീരുമാന പ്രകാരം സ്കൂൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനുവരി 20 മുതൽ അടയ്ക്കുകയാണ്. | |||
* ജനുവരി 18 ന് വിവിധ മേഖലകളിൽ വിജയിച്ച കുട്ടികളെ ആദരിക്കൽ ചടങ്ങ് നടത്തപ്പെടുന്നു. എല്ലാവരും പങ്കെടുക്കണം. | |||
* 'പുൽക്കൂടോരുക്കും കുഞ്ഞിളം കൈകൾ' മത്സരത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു. | |||
=='''അറിയിപ്പുകൾ(ഡിസംബർ 2021)'''== | |||
* ഡിസംബർ 23 ന് സ്കൂൾ അടക്കുന്നതാണ്. ജനുവരി 3 ന് സ്കൂൾ തുറക്കും. | |||
* ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷം നടത്തപ്പെടുന്നു. | |||
* ഡിസംബർ 23 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു. | |||
=='''അറിയിപ്പുകൾ(നവംബർ 2021)'''== | |||
* നവംബർ 14 ന് ശിശുദിനം ആഘോഷിക്കുന്നു. കുട്ടികൾക്കായി വിവിധ പരിപാടികൾ ഓൺലൈൻ ആയി നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതാണ്. | |||
* കൊറോണ കാലത്തിനു വിരാമമിട്ടുകൊണ്ട് നമ്മുടെ സ്കൂൾ നവംബർ 1 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കേണ്ടതാണ്. | |||
=='''അറിയിപ്പുകൾ(ഒക്ടോബർ 2021)'''== | |||
* ഒക്ടോബർ 7 ന് പി റ്റി എ ഓൺലൈൻ ആയി നടത്തപ്പെടുന്നു. | |||
* ഒക്ടോബർ 2 ന് ഗാന്ധിജയന്തി ഓൺലൈൻ ആയി സമുചിതമായി ആഘോഷിക്കണം. | |||
=='''അറിയിപ്പുകൾ(സെപ്റ്റംബർ 2021)'''== | |||
* സെപ്റ്റംബർ 19 ന് വയനാട് DIET, ESS ൻറെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ ഭാരത് സ്കൌട്ട് & ഗൈഡ്സ് അധ്യാപക ടീം ഒരുക്കുന്ന കുട്ടികൾക്കായുള്ള മാനസീക ഉല്ലാസ പരിപാടിയായ കൊട്ടും കുരവയും സ്കൂളിൽ ഓൺലൈൻ ആയി നടത്തപ്പെടും. | |||
=='''അറിയിപ്പുകൾ(ഓഗസ്റ്റ് 2021)'''== | |||
* ഓണാഘോഷം ഓൺലൈൻ ആയി നടത്തുന്നതാണ്. | |||
* സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈൻ ആയി നടത്തും. വിവിധ മത്സരങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നതാണ്. | |||
=='''അറിയിപ്പുകൾ(ജൂലെ 2021)'''== | |||
* ജൂലൈ 24- ഒന്നാകാം നന്നാകാം പരിപാടി ഓൺലൈൻ ആയി നടത്തപ്പെടും. | |||
* ജൂലൈ 21-ചാന്ദ്രദിനം 2021-ഈ വർഷത്തെ ചാന്ദ്ര ദിനം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു. കുട്ടികൾക്കായി നടത്തിയ വെബിനാർ വളരെ മനോഹരമായിരുന്നു. ക്വിസ് മത്സരം ഞായറാഴ്ച നടത്തപ്പെടും. | |||
* ജൂലൈ 5- ബഷീർ ഓർമ ദിനം- ബേപ്പൂരിന്റെ സുൽത്താൻ ഓർമയായിട്ട് ഇന്നേക്ക് 27 വർഷം ആയിരിക്കുന്നു. ഇന്ന് രാത്രി 8.30 ന് ഗൂഗിൾ മീറ്റ് വഴി ബഷീർ ദിനാചരണം നടത്തപ്പെടുന്നു. എല്ലാവർക്കും സ്വാഗതം. | |||
* ജൂലൈ 1-ഡോക്ടെർസ് ദിനം എല്ലാവരും ആരോഗ്യത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഞങ്ങളുടെ ആത്മാർഥമായ നന്ദി. | |||
=='''അറിയിപ്പുകൾ(ജൂൺ 2021)'''== | |||
* അന്താരാഷട്ര യോഗ ദിനം-യോഗ ശീലിക്കൂ..ജീവിതം രോഗവിമുക്തമാക്കൂ.. | |||
* ഫാദേഴ്സ് ഡേ-ലോകത്തിലെ എല്ലാ അപ്പന്മാർക്കുംവേണ്ടി സമർപ്പിക്കുന്നു. | |||
* പ്രിയപ്പെട്ട രക്ഷിതാക്കളേ, കുട്ടികളേ..വായനാ വാരാചരണതോടനുബന്ധിച്ചു നടത്തുവാൻ തീരുമാനിച്ച കാര്യങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഇടുന്നതായിരിക്കും. വീഡിയോ സന്ദേശങ്ങൾ കുട്ടികളെ നിർബന്ധമായും കാണിക്കണം. ഓരോ ദിവസവും ഒരു സാഹിത്യകാരനെയും ഒരു പുസ്തകത്തെയും പരിചയപ്പെടുത്തുന്നത് നിർബന്ധമായും കുട്ടികളുടെ നോട്ട്ബുക്കിൽ എഴുതിക്കണം. | |||
* പുതിയ അധ്യയന വർഷത്തെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഓൺലൈൻ ക്ലാസുകളെക്കുറിച്ച് പറയുന്നതിനും മറ്റുമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒരുമിച്ചു കൂടുന്നു 2021 ജൂൺ 06 നു ഉച്ചകഴിഞ്ഞ് 2 മണിക്ക്. എല്ലാവരെയും സഹൃദയം സ്വാഗതം ചെയ്യുന്നു. | |||
* പരിസ്ഥിതി ദിനതോടനുബന്ധിച്ചു കുട്ടികൾക്കായി ലവ് യുവർ ട്രീസ് എന്നാ പ്രവർത്തനം നടത്തുന്നു. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മരത്തിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ അയച്ചുതരിക. ചെടികൾ നടുന്നതിന്റെ ഫോട്ടോയും അയക്കാവുന്നതാണ്. | |||
* ഒരു വർഷം കൂടെ നിന്ന് സ്നേഹത്തോടും കരുതലോടും കൂടെ സ്കൂളിനെ മുന്നോട്ട് നയിച്ച പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ അബ്രഹാം കെ മാത്യു സാറിന് യാത്രാ മംഗളങ്ങൾ. | |||
* പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓൺലൈൻ ആയി നിർവഹിക്കപ്പെടും. | |||
* സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സായ ബീന ടീച്ചറിന് എല്ലാവിധ ആശംസകളും നേരുന്നു. | |||
=='''അറിയിപ്പുകൾ(മെയ് 2021)'''== | =='''അറിയിപ്പുകൾ(മെയ് 2021)'''== | ||
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. | അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. | ||