"ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2019-2021 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33070 (സംവാദം | സംഭാവനകൾ)
33070 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
=== ഫീൽഡ് ട്രിപ്പ് ===
=== ഫീൽഡ് ട്രിപ്പ് ===
26/11/2019 ന് ബാച്ച് 2 ലെ വിദ്യാർത്ഥികൾ വിശ്വേശരയ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ്  & 'ടെക്ക്നോളജി മ്യൂസിയം സന്ദർശിച്ചു.
26/11/2019 ന് ബാച്ച് 2 ലെ വിദ്യാർത്ഥികൾ വിശ്വേശരയ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ്  & 'ടെക്ക്നോളജി മ്യൂസിയം സന്ദർശിച്ചു.
=== സ്കൂൾ വിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ===
ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസിനെ സഹായിക്കുന്നു. ഡിജിറ്റൽമാഗസിൻ തയ്യാറാക്കിയത് ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമാണ്
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഡിജിറ്റൽ മാഗസിൻ സ്ക്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.
=== സ്ക്കൂൾ തല പ്രവർത്തനങ്ങൾ ഡോക്കുമെന്റേഷൻ ===
സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ ഇവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുക്കുന്നു. നല്ല പാഠം പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ, ക്രിസ്തുമസ് പ്രോഗ്രാമുകൾ ഇവയുടെ സിഡി നിർമ്മാണം എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളാണ്.
<gallery mode="packed-hover">
പ്രമാണം:33070mpta2019-3.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം
പ്രമാണം:33070mpta2019-1.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം
പ്രമാണം:33070videoconferencelk2019.jpeg|thumb|വീഡിയോകോൺഫറൻസ് ലിറ്റിൽകൈറ്റ്സ്
പ്രമാണം:33070-lk-schoolcamp-1.jpeg|thumb|ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019
</gallery>