"ജി.എം.യു.പി.സ്കൂൾ കക്കാട്/SUPPORT AND COUNSELLING" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
PUPIL EMPOWERMENT PROGRAMME (PEP)
PUPIL EMPOWERMENT PROGRAMME (PEP)


ഒരു കുട്ടിയെ ഉത്തമ മനുഷ്യനാക്കി വളർത്താൻ വേണ്ടിയാണ് വിദ്യാഭ്യാസം നൽകുന്നത്.അതിന് സാധിക്കുന്ന ഒരു കേന്ദ്രമായിരിക്കണം കലാലയം.കലാലയത്തിന് ഈ ലക്‌ഷ്യം  സാധിക്കണമെങ്കിൽ അവിടെയുള്ള ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോ കുട്ടിക്കും ആവശ്യമായ രീതിയിലുള്ള പഠന പ്രവർത്തനവും പരിശീലനവും നൽകാൻ സാധിച്ചിരിക്കണം. അല്ലെങ്കിൽ കലാലയത്തിന് അതിന്റെ ലക്‌ഷ്യം നേടാൻ സാധിച്ചിട്ടില്ല എന്നാണ് അർഥം.ഇത്തരത്തിൽ  ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോർത്തർക്കും ആവശ്യമായ പരിശീലന പ്രവർത്തനങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
<small>ഒരു കുട്ടിയെ ഉത്തമ മനുഷ്യനാക്കി വളർത്താൻ വേണ്ടിയാണ് വിദ്യാഭ്യാസം നൽകുന്നത്.അതിന് സാധിക്കുന്ന ഒരു കേന്ദ്രമായിരിക്കണം കലാലയം.കലാലയത്തിന് ഈ ലക്‌ഷ്യം  സാധിക്കണമെങ്കിൽ അവിടെയുള്ള ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോ കുട്ടിക്കും ആവശ്യമായ രീതിയിലുള്ള പഠന പ്രവർത്തനവും പരിശീലനവും നൽകാൻ സാധിച്ചിരിക്കണം. അല്ലെങ്കിൽ കലാലയത്തിന് അതിന്റെ ലക്‌ഷ്യം നേടാൻ സാധിച്ചിട്ടില്ല എന്നാണ് അർഥം.ഇത്തരത്തിൽ  ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോർത്തർക്കും ആവശ്യമായ പരിശീലന പ്രവർത്തനങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് SUPPORT AND COUNSELING ൻറെ കീഴിൽ നടക്കുന്ന ഈ പദ്ധതി. </small>
 
 
ലക്ഷ്യം
ലക്ഷ്യം
<small>
♦ ഓരോ കുട്ടിയുടെയും മികവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ഒരു ബ്രഹത് കേന്ദ്രമായി സ്‌കൂളിനെ ഉയർത്തുക.
♦ ഇത്തരത്തിൽ ഓരോ കുട്ടിക്കും വ്യക്തിപരമായി ശ്രദ്ധ കിട്ടുന്ന രീതിയിൽബോധന  രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരിക .
♦ വിവിധ കഴിവുകളുള്ള കുട്ടികളെ നിരന്തരമായ നിരീക്ഷണങ്ങളിലൂടെ തിറിച്ചറിഞ്ഞു അവരെ ഉയർത്തി കൊണ്ട് വരിക.
♦ കുട്ടികളിൽ പല കാരണങ്ങളാൽ നിലനിൽക്കുന്ന പഠന പിന്നോക്കാവസ്ഥ പരിഹരിച്ചു അവരെ മറ്റു കുട്ടികൾക്കൊപ്പം മുന്നോട്ട് പോകാനുള്ള ശേഷി വർധിപ്പിക്കുക.
♦ രക്ഷിതാവിനെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റി കുട്ടിക്ക് ആവശ്യമായ പിന്തുണ ഉറപ്പു വരുത്തുക.</small>
PUPIL EMPOWERMENT PROGRAMME(PEP) നെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന LINK ക്ലിക്ക് ചെയ്യുക.
https://drive.google.com/file/d/1lTj4avJLuej81cUtmw_3Sl2H8-JzT6Um/view?usp=sharing


 ഓരോ കുട്ടിയുടെയും മികവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ഒരു ബ്രഹത് കേന്ദ്രമായി സ്‌കൂളിനെ ഉയർത്തുക.
 ഇത്തരത്തിൽ ഓരോ കുട്ടിക്കും വ്യക്തിപരമായി ശ്രദ്ധ കിട്ടുന്ന രീതിയിൽബോധന  രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരിക .
 വിവിധ കഴിവുകളുള്ള കുട്ടികളെ നിരന്തരമായ നിരീക്ഷണങ്ങളിലൂടെ തിറിച്ചറിഞ്ഞു അവരെ ഉയർത്തി കൊണ്ട് വരിക.
 കുട്ടികളിൽ പല കാരണങ്ങളാൽ നിലനിൽക്കുന്ന പഠന പിന്നോക്കാവസ്ഥ പരിഹരിച്ചു അവരെ മറ്റു കുട്ടികൾക്കൊപ്പം മുന്നോട്ട് പോകാനുള്ള ശേഷി വർധിപ്പിക്കുക.
 രക്ഷിതാവിനെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റി കുട്ടിക്ക് ആവശ്യമായ പിന്തുണ ഉറപ്പു വരുത്തുക.




വരി 17: വരി 21:


വർക്ക്‌ ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക.</small>
വർക്ക്‌ ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക.</small>


https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing
https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing

11:57, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

PUPIL EMPOWERMENT PROGRAMME (PEP)

ഒരു കുട്ടിയെ ഉത്തമ മനുഷ്യനാക്കി വളർത്താൻ വേണ്ടിയാണ് വിദ്യാഭ്യാസം നൽകുന്നത്.അതിന് സാധിക്കുന്ന ഒരു കേന്ദ്രമായിരിക്കണം കലാലയം.കലാലയത്തിന് ഈ ലക്‌ഷ്യം സാധിക്കണമെങ്കിൽ അവിടെയുള്ള ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോ കുട്ടിക്കും ആവശ്യമായ രീതിയിലുള്ള പഠന പ്രവർത്തനവും പരിശീലനവും നൽകാൻ സാധിച്ചിരിക്കണം. അല്ലെങ്കിൽ കലാലയത്തിന് അതിന്റെ ലക്‌ഷ്യം നേടാൻ സാധിച്ചിട്ടില്ല എന്നാണ് അർഥം.ഇത്തരത്തിൽ ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോർത്തർക്കും ആവശ്യമായ പരിശീലന പ്രവർത്തനങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് SUPPORT AND COUNSELING ൻറെ കീഴിൽ നടക്കുന്ന ഈ പദ്ധതി.

ലക്ഷ്യം ♦ ഓരോ കുട്ടിയുടെയും മികവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ഒരു ബ്രഹത് കേന്ദ്രമായി സ്‌കൂളിനെ ഉയർത്തുക. ♦ ഇത്തരത്തിൽ ഓരോ കുട്ടിക്കും വ്യക്തിപരമായി ശ്രദ്ധ കിട്ടുന്ന രീതിയിൽബോധന രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരിക . ♦ വിവിധ കഴിവുകളുള്ള കുട്ടികളെ നിരന്തരമായ നിരീക്ഷണങ്ങളിലൂടെ തിറിച്ചറിഞ്ഞു അവരെ ഉയർത്തി കൊണ്ട് വരിക. ♦ കുട്ടികളിൽ പല കാരണങ്ങളാൽ നിലനിൽക്കുന്ന പഠന പിന്നോക്കാവസ്ഥ പരിഹരിച്ചു അവരെ മറ്റു കുട്ടികൾക്കൊപ്പം മുന്നോട്ട് പോകാനുള്ള ശേഷി വർധിപ്പിക്കുക. ♦ രക്ഷിതാവിനെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റി കുട്ടിക്ക് ആവശ്യമായ പിന്തുണ ഉറപ്പു വരുത്തുക. PUPIL EMPOWERMENT PROGRAMME(PEP) നെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന LINK ക്ലിക്ക് ചെയ്യുക.

https://drive.google.com/file/d/1lTj4avJLuej81cUtmw_3Sl2H8-JzT6Um/view?usp=sharing


മുന്നേറ്റം പദ്ധതി

    പഠനത്തിൽ മറ്റു കുട്ടികളോടൊപ്പം എത്താൻ കൂടുതൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ SUPPORT AND COUNSELLING ൻറെ കീഴിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇത്. വായന,എഴുത്ത്,അടിസ്ഥാന ഗണിത ക്രിയകൾ തുടങ്ങിയവയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ഇതിൻറെ ലക്‌ഷ്യം.COVID മുമ്പും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.എങ്കിലും COVID-19 കാരണം സ്കൂളുകൾ അടഞ്ഞു കിടഞ്ഞു പഠനം online ലേക്ക് മാറിയപ്പോൾ കൂടുതൽ കുട്ടികൾക്ക് ഈ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ൻ കൂടുതൽ കാര്യക്ഷമമായി തന്നെ 2022 ൽ ഈ പദ്ധതി നടപ്പാക്കുന്നു.ഇത്തരം കുട്ടികൾക്ക് അതാത് അധ്യാപകർ പ്രത്യേകം സമയം കണ്ടെത്തി അവരുടെ പഠന പ്രശ്നങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ പരിഹാരം കാണുന്നു. ഇതിനു വേണ്ടി പ്രത്യേകം വർക്ക്‌ ബുക്ക് സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.

വർക്ക്‌ ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക.


https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing