"ജി.എം.യു.പി.എസ്. എടക്കനാട്/അക്ഷരവൃക്ഷം/സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം.യു..പി,എസ്.എടക്കനാട്/അക്ഷരവൃക്ഷം/സത്യം എന്ന താൾ ജി.എം.യു.പി.എസ്. എടക്കനാട്/അക്ഷരവൃക്ഷം/സത്യം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| സ്കൂൾ=ജി.എം.യു.പി.എസ്.എടക്കനാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എം.യു.പി.എസ്.എടക്കനാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19774
| സ്കൂൾ കോഡ്= 19774
| ഉപജില്ല=തിരുർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

20:54, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സത്യം



ഒരു മരം പത്തു പുത്രന് തുല്യമാണെന്ന
അച്ഛന്റെ വാക്കുകൾ കേട്ടു ‍ഞ‍‍ാൻ
അങ്കണത്തിൽനട്ട തേൻമാവിതാ
വളരുന്നു എന്നോളവും കടന്നും
ഇതിൽ നിന്നും വളരുന്ന ചില്ലയാണായുസ്സ്
അന്നവും അമ്മയും മൊഴിയുന്നു
അറിയുന്നു ‍ഞാനെന്റെ
തൈമാവിനേകുന്ന ജലധാര
നാളേക്കു വെക്കുന്ന ദാഹനീർച്ചോലകൾ
പ്രാണവായു അന്നവും
അന്നത്താൽ അനന്തം ജീവജാലങളും
അച്ഛൻമാർ അമ്മമാർ
അമ്മമാർക്കുണ്ണികൾ
ഉണ്ണികൾക്കങ്കണം-അങ്കണത്തിൽ
പിന്നെയുംപിന്നെയും ഉണ്ണിത്തേൻമാങകൾ
ആ വാക്കുകൾ
മൊഴികൾ തൻ പൊരുൾ എത്ര-
ഹ്രസ്വം ! വിശാലം! ഹൃദ്യം! ഭയാനകം!
ഈ പ്രപ‍ഞ്ചത്തിന്റെനിലനിൽപ്പെൻ
കൈയ്യിലാണെന്ന സത്യം
 


അമർനാഥ് അർജുൻ
2 B ജി.എം.യു.പി.എസ്.എടക്കനാട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത