"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Jktavanur എന്ന ഉപയോക്താവ് ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ/പ്രവർത്തനങ്ങൾ എന്ന താൾ ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈൻ ക്ലാസ് കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും സാങ്കേതിക സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുമായി മന്ദസ്‍മിതം- ഒരു നാടിന്റെ ഹൃദയത്തിൽ വിരിയുന്ന അക്ഷരപുഞ്ചിരി എന്ന പദ്ധതി നടപ്പിലാക്കി. രക്ഷിതാക്കളിൽ നിന്നും പൂർവ വിദ്യാർത്ഥികളിൽ നിന്നും കോ ഓർഡിനേറ്റർമാരെ കണ്ടെത്തുകയും പത്ത് കുട്ടികൾക്ക് ഒരു കോ ഓർഡിനേറ്റർ എന്ന രീതിയിൽ ഗ്രൂപ്പുകളാക്കി തിരിക്കുകയും ചെയ്തു. ആഴ്ചയിൽ ഒരിക്കൽ ഓൺലൈനായി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുന്നു. സ്കൂളിലെ എസ്.ആർ.ജി യോഗത്തിൽ ഇവ ചർച്ച ചെയ്യുകയും പ്രശ്ന പരിഹരണം നടത്തുകയും ചെയ്യുന്നു. | ||