"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47090 (സംവാദം | സംഭാവനകൾ)
47090 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
=തിരി‍ഞ്ഞ‍ുനോട്ടം=
=തിരി‍ഞ്ഞ‍ുനോട്ടം=
1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ  ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി  ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി  നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.  സ്കൂളിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ  ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ  കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര  സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ്  മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

=പേരിനു പിന്നിൽ=
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനാണ് പരിശുദ്ധ പരുമല കൊച്ചുതിരുമേനി. അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര് പരുമല മാർ ഗ്രിഗോറിയോസ് എന്നാണ് . വളരെ വിശുദ്ധനായി ജീവിതം നയിച്ച അദ്ദേഹം മലങ്കരയുടെ ആത്മീയചൈതന്യം ആയിരുന്നു.ജാതിവ്യത്യാസം ഏറെ നിലനിന്നിരുന്ന കാലഘട്ടത്തിലാണ് കൊച്ചുതിരുമേനി ജീവിച്ചിരുന്നത് . ( 1848 - 1902).വിദ്യയുടെ വെളിച്ചം ഏവർക്കും പകർന്നു നൽകേണ്ടത് ക്രിസ്തീയസഭകൾ ചുമതലയാണെന്ന് തിരുമേനി ഓർമിപ്പിക്കുകയും പ്രവർത്തനം ദിശയിലേക്ക് കൂടി വ്യാപിപ്പിക്കും ചെയ്തു. ഈ വിശുദ്ധൻ്റെ പേരാണ് മലങ്കര ഓർത്തഡോക്സ് സഭ ഈങ്ങാപ്പുഴയിലെ ഈ വിദ്യാലയത്തിന് നൽകിയത്.
{|class="wikitable" style="text-align:center; width:50px; height:50px" border="1"
|-
|[[പ്രമാണം:47090-mgm1130.png|ലഘുചിത്രം| പരുമല കൊച്ചുതിരുമേനി..]]
|-
|}
=മാനേജ്‍മെന്റ്=
=മാനേജ്‍മെന്റ്=
പുതുപ്പാടി മണമേൽ കുടുംബക്കാരുടെതായിരുന്നു 1951 മുതൽ 1974 വരെ.  മണമേൽ  കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര  സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ്  മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

വരി 10: വരി 19:
{|class="wikitable" style="text-align:center; width:300px; height:300px" border="1"
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|-
|[[പ്രമാണം:47090-mgm1128.png|ലഘുചിത്രം|പരിശീലനം ]]
|[[പ്രമാണം:47090-mhm1128.png|ലഘുചിത്രം| പരമാദ്ധ്യക്ഷൻ.]]
||[[പ്രമാണം:47090-mgm1129.png|ലഘുചിത്രം|ക്യാമ്പ്]]
||[[പ്രമാണം:47090-mgm1129.png|ലഘുചിത്രം|മാനേജർ]]
|-
|-
|}
|}
വരി 103: വരി 112:

|}
|}
=നൊസ്റ്റാൾജിയ... പഴയ ചിത്രങ്ങൾ=
<gallery mode="nolines">
പ്രമാണം:47090-mgm1131.png
പ്രമാണം:47090-mgm1132.png
പ്രമാണം:47090-mgm1133.png
പ്രമാണം:47090-mgm1134.png
പ്രമാണം:47090-mgm1135.png
പ്രമാണം:47090-mgm1136.png
പ്രമാണം:47090-mgm1137.png
പ്രമാണം:47090-mgm1138.png
പ്രമാണം:47090-mgm1139.png
പ്രമാണം:47090-mgm1140.png
പ്രമാണം:47090-mgm1141.png
പ്രമാണം:47090-mgm1142.png
പ്രമാണം:47090-mgm1143.png
പ്രമാണം:47090-mgm1144.png
പ്രമാണം:47090-mgm1147.png
പ്രമാണം:47090-mgm1149.png
പ്രമാണം:47090-mgm1150.png
പ്രമാണം:47090-mgm1154.png
പ്രമാണം:47090-mgm1156.png
പ്രമാണം:47090-mgm1157.png
പ്രമാണം:47090-mgm1158.png
പ്രമാണം:47090-mgm1159.png
പ്രമാണം:47090-mgm1160.png
</gallery>