"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഇക്കോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12058 (സംവാദം | സംഭാവനകൾ)
No edit summary
12058 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

<gallery mode=packed caption=" " heights=200px perrow=1>
പ്രമാണം:Eco club dr.aghss kodoth.svg|</gallery>

വിദ്യാർത്ഥികളിൽ പരിസ്ഥിതിബോധം ഉണ്ടാക്കുന്നതിനും അർത്ഥവത്തായ പരിസ്ഥിതി പ്രവർത്തനങ്ങളിൽ അവരെ സജീവ പങ്കാളികളാക്കുന്നതിനും വേണ്ടി സ്കൂളുകളിൽ രൂപീകരിച്ച സംഘടനയാണ് പരിസ്ഥിതി ക്ലബ്ബ്.വിദ്യാർത്ഥികൾ അവർ ജീവിക്കുന്ന പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനായി വനവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നത്.പരിസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിക്കൽ,പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുക,അവ രേഖപ്പെടുത്തൽ,സെമിനാറുകൾ,സംവാദങ്ങൾ,പഠനക്ലാസ്സുകൾ സംഘടിപ്പിക്കൽ എന്നിവ ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നു.

== ഇക്കോ ക്ലബ്ബ് പ്രവർത്തനം 2015 ==

"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതി ദിനമായ 2015 ജൂൺ 5ന് ഇക്കോ ക്ലബ്ബിന്റെ(പരിസ്ഥിതി ക്ലബ്ബ്) പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വിദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു.ഇക്കോ ക്ലബ്ബ് കൺവീനർ - എസ്.സിന്ധു.

== ഇക്കോ ക്ലബ്ബ് പ്രവർത്തനം 2021 ==
== ഇക്കോ ക്ലബ്ബ് പ്രവർത്തനം 2021 ==
ഇക്കോ ക്ലബ്ബ് ചുമതല (ഹൈസ്കൂൾ വിഭാഗം) - എ.എം.കൃഷ്ണൻ
ഇക്കോ ക്ലബ്ബ് ചുമതല (ഹൈസ്കൂൾ വിഭാഗം)2021 ഫെബ്രുവരി മുതൽ - എ.എം.കൃഷ്ണൻ
== ലോക പരിസ്ഥിതി ദിനം ==
== ലോക പരിസ്ഥിതി ദിനം ==

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഓൺലൈനായി വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. "സുന്ദർലാൽ ബഹുഗുണ അനുസ്മരണവും, സുഗതകുമാരി ഗാനാലാപനവും"എന്ന പേരിലുള്ള പരിസ്ഥിതി ദിനാഘോഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയ കൺവീനറും, എളേരിത്തട്ട് ഇ.കെ നയനാർ മെമ്മോറിയൽ ഗവ.കോളേജ് മുൻ പ്രിൻസിപ്പാളുമായിരുന്ന ശ്രീ.ഗോപാലൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗണേശൻ എം.അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതവും രസിത ടീച്ചർ നന്ദിയും പ്രകടിപ്പിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി മരതൈ നടൽ, എന്റെ മരം, എന്റെ മരം കുറിപ്പ്,പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന, പതിപ്പ് നിർമ്മാണം, സുന്ദർലാൽ

വരി 48: വരി 51:
|1. യോഗ / വ്യായാമം എന്നിവ ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നു.ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.

2. ഈ കൊവിഡ് കാലത്ത് വീട്ടിലിക്കുന്ന കുട്ടികളും മുതിർന്നവരും രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധിപ്പിക്കുന്ന പ്രസന്റേഷനുകളും വീഡിയോകളും തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

[https://drive.google.com/file/d/1IS0YIc8KUPzptclWcHGMvUHDTpSlBUEA/view?usp=sharing പ്രവർത്തന റിപ്പോർട്ട്]

വരി 56: വരി 59:

കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ്  ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ  എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.

==13.01.2022 - ജലജന്യരോഗങ്ങൾ -ജലസംരക്ഷണ പ്രവർത്തനങ്ങൾ -ബോധവൽക്കരണ ക്ലാസ്സ് ==

ജലനിധിയും സ്കൂൾ ഇക്കോ ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്ക്  ജലജന്യരോഗങ്ങൾ -ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച്  ജലനിധി പ്രൊജക്ട് കോർഡിനേറ്റർ വിഷ്ണുവും ജലജന്യരോഗങ്ങളെക്കുറിച്ച്  ഡോ.ബേബി സിനിയും ക്ലാസ്സെടുത്തു.ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ എ.എം.കൃഷ്ണൻ സ്വാഗതവും കുമാരി അമയ കെ.എൻ നന്ദിയും പറഞ്ഞു.ജലജന്യരോഗങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനുതകുന്നതായി ക്ലാസ്സ്.

[[പ്രമാണം:Water Eco 1.resized.jpg|400px|]]
[[പ്രമാണം:Water Eco 2.resized.jpg|400px|]]
== ലോക വന്യജീവി ദിനം - മാർച്ച് 3 ==

ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.വന്യജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിച്ച് നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്ററും ജീവശാസ്ത്രാധ്യാപകനുമായ എ.എം.കൃഷ്ണൻ സംസാരിച്ചു.പ്രശനോത്തരി മത്സരത്തിൽ വിജയിയായ കുമാരി അഷിദക്ക് (10 സി)സമ്മാനം നൽകി.

[[പ്രമാണം:World wild life Day March 3.jpg|200px|]]
[[പ്രമാണം:Wildlife Day 1.jpg|400px|]]
[[പ്രമാണം:Wildlife Day 2.jpg|400px|]]