"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
Diseelasulthana (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
{{start tab
===<font color="green"><b>സർഗവസന്തം</b></font>===
| off tab color      =#ddffcc
| on tab color        =
| nowrap              = yes
| font-size           = 95%
| rounding      = .5em
| border        = 1px solid #99B3FF
| tab spacing percent = .5
| link-1              = {{PAGENAME}}/പ്രവർത്തനങ്ങൾ
| tab-1              =പ്രവർത്തനങ്ങൾ
| link-2              = {{PAGENAME}}/ കുഞ്ഞു ലൈബ്രറിയും ആസ്വാദനവും
| tab-2              = കുഞ്ഞു ലൈബ്രറിയും ആസ്വാദനവും


'''അവനവഞ്ചേരി ഗവ. ഹൈസ്കൂൾ ലൈബ്രറി - പുസ്തകാരാമം, സർഗവസന്തം എന്ന പേരിൽ സംഘടിപ്പിച്ച വിവിധമത്സരങ്ങളിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ.'''
}}
[[പ്രമാണം:42021 012987.jpg|thumb|centre]]
 
<font size=6><center>'''പുസ്തകാരാമം '''</center></font size>
''' സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ അവനവഞ്ചേരി ഗവണ്മെന്റ്  സ്‌കൂളിന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ലൈബ്രറിയുടെ പങ്ക്‌ ചെറുതല്ല .വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . പതിനായിരത്തിലധികം  പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട്. ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ ഏകദേശം പതിനായിരം പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് .യൂ പി എച്ച്.എസ്.വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് .  കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികൾക്കായി മത്സരം ഏർപ്പെടുത്താറുണ്ട് .എൽ പി ,യൂ പി,എച്ച്.എസ്. വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച ക്ലാസ് ലൈബ്രറികൾക്കു പുരസ്‌കാരങ്ങൾ നൽകാറുണ്ട്. ഇതിനു പുറമെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം ക്വിസ് മത്സരങ്ങളും , സാഹിത്യരചന മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് . സ്‌കൂളിലെ റേഡിയോ ക്ലബ്ബിനും നേതൃത്വം നൽകുന്നത് ലൈബ്രറിയാണ് .ഈ വർഷം മുതൽ കുട്ടികൾ  അവരവരുടെ ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട് . കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലും അങ്ങനെ സമാഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.നമ്മുടെ ലൈബ്രറി അനുഭവിക്കുന്ന ഒരു പ്രശ്‌നം സ്ഥലപരിമിതിയാണ് . കുറച്ചുകൂടി വലിയൊരു ഹാൾ ലൈബ്രറിക്കായി ലഭ്യമായാൽ ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കകൂടുതൽ ആനുകാലിതങ്ങൾ വാങ്ങാനായാൽ ഒരു റീഡിങ് റൂം  സജ്ജീകരിക്കാനും സാധിക്കും . ജില്ല പഞ്ചയത്തിനും കീഴിലുള്ള ഹൈസ്‌കൂളുകളിൽ മുഴുവൻ സമയ ലൈബ്രറിയനുള്ളത് പോലെ മുനിസിപാലികകളിലെ ഹൈസ്കൂളുകളിൽ കൂടി മുഴുവൻ സമയ ലൈബ്രറിയനെ നിയമിച്ചാൽ അത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല.
'''
[[പ്രമാണം:42021 12028.jpg|thumb| സ്കൂൾ ലൈബ്രേറിയൻ ലതി എ സി.. ]]
==<b>അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ മികച്ച അമ്മ വായനക്കാരെ ആദരിച്ചു.</b>==
'''അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ രക്ഷിതാക്കളായ അമ്മമാർക്കായി സ്കൂൾ ലൈബ്രറി 'പുസ്തകാരാമ'ത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'അമ്മവായന' പദ്ധതിയിൽ വിജയികളായവരെ ലോക വനിതാദിനത്തിൽ ആദരിച്ചു. അമ്മമാരുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂൾ പ്രവർത്തിസമയത്ത് സ്കൂളിലെത്തുന്ന അമ്മമാർക്ക് ലൈബ്രറി ഉപയോഗിക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് 'അമ്മ വായന'. വനിതാ ദിനത്തിന്റെ ഭാഗമായി ഈ പദ്ധതിയിൽ പങ്കാളികളായ മികച്ച അമ്മ വായനക്കാരെ ആദരിച്ചു. മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത ആതിരയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പുസ്തകാരാമത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികളായ ഷബ്നാ ബീഗം, വീണ, യമുന ജയകുമാർ, സൗമ്യ, വിജയലക്ഷ്മി, റീന, രമ്യ, സജ്നി, സിന്ധു തുടങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ എൽ.പി. വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പി.ജി.ഷീല, ലൈബ്രേറിയൻ ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു.
'''
[[പ്രമാണം:42021 112890.jpg|thumb|മികച്ച അമ്മ വായനക്കാരെ ആദരിച്ചു.]]
==<b>സർഗവസന്തം</b>==
'''അവനവഞ്ചേരി ഗവ. ഹൈസ്കൂൾ ലൈബ്രറി പുസ്തകാരാമം '''സർഗവസന്തം '''എന്ന പേരിൽ സംഘടിപ്പിച്ച വിവിധമത്സരങ്ങളിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ.'''
[[പ്രമാണം:42021 9007.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9007.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9006.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9006.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
വരി 10: വരി 32:
[[പ്രമാണം:42021 9002.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9002.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9001.jpg|thumb||നടുവിൽ|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9001.jpg|thumb||നടുവിൽ|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
==<font color="green"><b>മികച്ച ക്ലാസ് ലൈബ്രറിക്കുള്ള പുരസ്കാരവിതരണം</b></font>==
 
'''അവനവഞ്ചേരി ഹൈ സ്കൂളിലിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്ക്കാരം നേടിയ യു പി ക്ലാസ് .ക്ലാസ് ടീച്ചറായ സുജാറാണി ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ ....
==<b>മികച്ച ക്ലാസ് ലൈബ്രറിക്കുള്ള പുരസ്കാരവിതരണം</b>==
'''അവനവഞ്ചേരി ഹൈസ്‌കൂളിലിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്ക്കാരം നേടിയ യു പി ക്ലാസ് ടീച്ചറായ സുജാറാണി ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ ....
'''
'''
[[പ്രമാണം:42021 20984543.jpg|thumb|-മികച്ച ക്ലാസ് ലൈബ്രറിക്കുള്ള പുരസ്കാരവിതരണം -ഒന്നാംസ്ഥാനം യു .പി. വിഭാഗം -7A]]
[[പ്രമാണം:42021 20984543.jpg|thumb|-മികച്ച ക്ലാസ് ലൈബ്രറിക്കുള്ള പുരസ്കാരവിതരണം -ഒന്നാംസ്ഥാനം യു .പി വിഭാഗം -7A]]


==<font color="green"><b> കൂട്ട മാഗസിൻ പ്രകാശനം</b></font> ==
==<b> കൂട്ട മാഗസിൻ പ്രകാശനം</b>==
==== <font color="green"><b>റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ</b></font>====
==== <b>റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ</b>====
'''സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.
'''സ്‌കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്‌കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്‌കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.
'''
'''


[[പ്രമാണം:42021 91.jpg|ലഘുചിത്രം|നടുവിൽ|കൂട്ട മാഗസിൻ പ്രകാശനം]]
[[പ്രമാണം:42021 91.jpg|ലഘുചിത്രം|നടുവിൽ|കൂട്ട മാഗസിൻ പ്രകാശനം]]
=<font color="green"><b>പുസ്തകോത്സവം</b></font>==
[[പ്രമാണം:42021 12000.jpg|thumb|പുസ്തകോത്സവം]]


----
==<b>പുസ്തകോത്സവം</b>==
==<font color="green"><b> സ്കൂൾ ലൈബ്രറിയിലേക്ക്</b></font> ==
<gallery mode="packed" heights="200">
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 2013 -14 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് 5000/- രൂപയുടെ പുസ്തകങ്ങൾ വാങ്ങി നൽകി'''
42021 books1.jpg
[[പ്രമാണം:42021 107.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ ലൈബ്രറിയിലേക്ക്]]
42021 books2.jpg
==<font color="green"><b>ബഷിർ അനുസ്മരണചിത്രരചനാമത്സരം</b></font>==
42021 books3.jpg
'''അവനവഞ്ചേരി സ്കൂൾ പുസ്‌തകാരാമം  സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്‌തമായ സംഘടിപ്പിച്ചു ബഷിർ അനുസ്മരണചിത്രരചന മത്സരം കുട്ടികളുടെ  പങ്കാളിത്തവും കൊണ്ട് ശ്രദ്ദേയമായി .ബഷിർ കഥാചിത്രങ്ങളായിരുന്ന ചിത്രരചനയുള്ള വിഷയം ഹൈസ്കൂൾ വിഭാഗത്തിൽ പ്രവീൺ പ്രദീപ് (10 എ )ആര്യൻ എ  (10 എ )എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കാരസ്ഥമാക്കി . യു പി വിഭാഗത്തിൽ ഗായത്രി പ്രകാശ് ,അദ്വൈത് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥാമാക്കി'''
42021 12000.jpg
</gallery>


==<font color="green"><b>സ്കൂൾ പുസ്തകരമാം വിജയ്ക്കൊരു തൂലിക പ്രശ്നോത്തരി</b></font>==                                            
==<b> സ്‌കൂൾ ലൈബ്രറിയിലേക്ക്</b> ==
'''ഗവണ്മെന്റ് ഹൈ സ്കൂൾ പുസ്തകരമാം നടത്തുന്ന വിജയ്ക്കൊരു തൂലിക പ്രശ്നോത്തരി പരമ്പരയിലെ ആദ്യ ചോദ്യശേഖരത്തിൽ ശരിയായി ഉത്തരം എഴുതിയവരിൽ നിന്ന് അഞ്ചു ബിയിൽ പഠിക്കുന്ന ബിജിലാ.ബി വിജയിയായി എടുത്തു .വിജയിയായ ബിജിലക്കു സ്കൂൾ അസ്സെംബ്ലിയിൽ വച്ചു  സമ്മാനം നൽകി.പുസ്തകരമത്തിലേക്കു  "എന്റെ പിറന്നാൾ മധുരം വായന മധുരം" പദ്ധതിയിൽ  കൃഷ്ണപ്രിയ.എം.സ് ,അഭിജിത്. എം.എസ് ,ആമിന ഫിറോസ് എന്നിവർ പുസ്തകങ്ങൾ നൽകി .'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ 2013 -14 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സ്‌കൂൾ ലൈബ്രറിയിലേക്ക് 5000/- രൂപയുടെ പുസ്തകങ്ങൾ വാങ്ങി നൽകി'''
[[പ്രമാണം:42021 107.jpg|ലഘുചിത്രം|നടുവിൽ|സ്‌കൂൾ ലൈബ്രറിയിലേക്ക്]]


==<font color="green"><b>സ്കൂൾ പുസ്‌തകാരാമം സെമിനാർ </b></font>==
==<b>ബഷിർ അനുസ്മരണചിത്രരചനാമത്സരം</b>==  
'''ഗവണ്മെന്റ് എച് എസ് അവനവഞ്ചേരി വായന ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പുസ്തകാരാമവും  അവനവഞ്ചേരി ഗ്രന്ഥശാലയും സംയുക്തമായി "വായന വാരാചരണത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു .ഡോക്ടർ ശ്രീ ഭാസിരാഗം സാർ സെമിനാർ നയിച്ചു അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല സെക്രറ്ററി ശ്രീ രാജഗോപാലൻ സ്വാമി അധ്യക്ഷൻ വഹിച്ചു ,പ്രഥമാദ്ധ്യാപിക സ്വാഗതം പറയുകയും ,സ്കൂൾ ലൈബ്രറിയിൽ ശ്രീമതി ഉണ്ണിത്താൻ രജനി നന്ദി പറയുകയും ചെയ്തു.ശ്രീ.ഭാസിരാജ്,ശ്രീ.രാജഗോപാലൻ സ്വാമി എന്നിവർ സ്കൂൾ  പുസ്തകാരാമത്തിലേക്ക്  പുസ്തകങ്ങൾ സംഭാവന ചെയ്തു.ക്വിസ് ലൈബ്രേറിയൻസ് സെമിനാറിൽ പങ്കെടുത്തു.'''
'''അവനവഞ്ചേരി സ്‌കൂൾ പുസ്‌തകാരാമം സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്‌തമായ സംഘടിപ്പിച്ചു ബഷിർ അനുസ്മരണചിത്രരചന മത്സരം കുട്ടികളുടെ  പങ്കാളിത്തവും കൊണ്ട് ശ്രദ്ദേയമായി .ബഷിർ കഥാചിത്രങ്ങളായിരുന്ന ചിത്രരചനയുള്ള വിഷയം ഹൈസ്‌കൂൾ വിഭാഗത്തിൽ പ്രവീൺ പ്രദീപ് (10 എ )ആര്യൻ എ  (10 എ )എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കാരസ്ഥമാക്കി . യു പി വിഭാഗത്തിൽ ഗായത്രി പ്രകാശ് ,അദ്വൈത് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥാമാക്കി'''


==<font color="green"><b>വായനാമത്സരം</b></font>==                       
==<b>സ്കൂൾ പുസ്തകാരാമം വിജയ്ക്കൊരു തൂലിക പ്രശ്നോത്തരി</b>==                                           
'''ഗവണ്മെന്റ് എച്ച് എസ് അവനവഞ്ചേരി . തിരുവനന്തപുരം  ജില്ലാ കൗൺസിലർ നടുത്തുന്ന വായ്നോത്സവത്തിന്റെ ഹൈ സ്കൂൾ പ്രാഥമികതലമത്സരം അവനവഞ്ചേരി  ഹൈ സ്കൂൾ പുസ്‌തകരാമത്തിൽ വച്ച് നടന്നു . അഭിഷേക് എം നായർ (10d ) ശ്രി ശങ്കർ പി ബി (9D ) മുഹമ്മദ് സാബിത് (9D ) എന്നിവർ താലൂക്ക് തലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു '''
'''ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരിയിലെ പുസ്തകാരാമം സ്‌കൂൾ  ലൈബ്രറി  നടത്തുന്ന '''വിജയ്ക്കൊരു തൂലിക''' പ്രശ്നോത്തരി പരമ്പരയിലെ ആദ്യ ചോദ്യശേഖരത്തിൽ ശരിയായി ഉത്തരം എഴുതിയവരിൽ നിന്ന് അഞ്ചു ബിയിൽ പഠിക്കുന്ന ബിജിലാ ബി വിജയിയായി എടുത്തു .വിജയിയായ ബിജിലക്കു സ്‌കൂൾ അസംബ്ലിയിൽ വച്ചു  സമ്മാനം നൽകി.പുസ്തകാരാമത്തിലേക്കു  "എന്റെ പിറന്നാൾ മധുരം വായന മധുരം" പദ്ധതിയിൽ  കൃഷ്ണപ്രിയ.എം.സ് ,അഭിജിത്. എം.എസ് ആമിന ഫിറോസ് എന്നിവർ പുസ്തകങ്ങൾ  നൽകി .'''
 
==<b>സ്കൂൾ പുസ്‌തകാരാമം സെമിനാർ </b>==
'''ഗവണ്മെന്റ് എഎച്ച് എസ് അവനവഞ്ചേരി വായന ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പുസ്തകാരാമവും  അവനവഞ്ചേരി ഗ്രന്ഥശാലയും സംയുക്തമായി "വായന  വാരാചരണത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു .ഡോക്ടർ ശ്രീ ഭാസിരാഗം സാർ സെമിനാർ നയിച്ചു. അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല സെക്രറ്ററി ശ്രീ രാജഗോപാലൻ സ്വാമി അധ്യക്ഷത  വഹിച്ചു . പ്രഥമാദ്ധ്യാപിക സ്വാഗതം പറയുകയും ,സ്കൂൾ ലൈബ്രെറിയൻ  ശ്രീമതി ഉണ്ണിത്താൻ രജനി നന്ദി പറയുകയും ചെയ്തു. ശ്രീ.ഭാസിരാജ്,ശ്രീ.രാജഗോപാലൻ സ്വാമി എന്നിവർ സ്കൂൾ  പുസ്തകാരാമത്തിലേക്ക്  പുസ്തകങ്ങൾ സംഭാവന ചെയ്തു'''
==<b>വായനക്കളരി</b>==
'''<b>മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.</b>
'''
[[പ്രമാണം:42021 10.png|ലഘുചിത്രം|വലതു|വായനക്കളരി]]
 
==<b>വായനാമത്സരം</b>==                       
''' തിരുവനന്തപുരം  ജില്ലാ കൗൺസിലർ നടത്തുന്ന  വായനോത്സവത്തിന്റെ ഹൈസ്കൂൾ പ്രാഥമികതലമത്സരം അവനവഞ്ചേരി  ഹൈസ്കൂൾ പുസ്‌തകരാമത്തിൽ വച്ച് നടന്നു . അഭിഷേക് എം.നായർ (10d ) ശ്രി ശങ്കർ പി.ബി (9D ) മുഹമ്മദ് സാബിത് (9D ) എന്നിവർ താലൂക്ക് തലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു '''
==<b>പത്രവായന മൽസരത്തിലെ വിജയികൾ</b>== 
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മലയാള മനോരമ സംഘടിപ്പിച്ച പത്രവായന മൽസരത്തിലെ വിജയികൾ ഇവർക്ക്  സമ്മാനമായി ലഭിച്ച ഇയർ ബുക്കുകളുമായി.'''
[[പ്രമാണം:42021 12221.jpg|thumb|പത്രവായന മൽസരത്തിലെ വിജയികൾ]]
 
==<b>അഭിനന്ദനങ്ങൾ...</b>==
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന 'സർഗവസന്തം - ഭാഷ പ്രശ്നോത്തരി'യിൽ സമ്മാനം നേടിയവർ.യു.പി വിഭാഗംഒന്നാം സ്ഥാനം - പി.അദ്വൈത് രണ്ടാം സ്ഥാനം - ലിസ സന്തോഷ്  ഹൈസ്‌കൂൾ വിഭാഗം ഒന്നാംസ്ഥാനം - ആർ.ദേവരാജ് ജയൻ, രണ്ടാംസ്ഥാനം - ശിശിര എസ്. ഷൈജു.
'''
[[പ്രമാണം:42021 344567.jpg|thumb |നടുവിൽ| അഭിനന്ദനങ്ങൾ...]]