തിരുത്തലിനു സംഗ്രഹമില്ല
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടതായി പറഞ്ഞു അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ BRC തയ്യാറാക്കിയ കൗമാര വിദ്യാഭ്യാസ പരിപാടിയ്ക്ക് സാധിച്ചു. BRCയിൽ നിന്നും ലഭിച്ച മൊഡ്യൂൾ അനുസരിച്ച് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ ക്രമീകരിച്ചു.കാസ്റ്റ് എന്ന സിനിമയുടെ കഥ പറഞ്ഞു കൊടുത്തു ഈ കഥയുടെ അടിസ്ഥാനത്തിൽ ഏകാന്തതയെ ഒറ്റപ്പെടലിനെ മറികടക്കുവാൻ കുട്ടികൾ .എന്തൊക്കെ കാര്യങ്ങൾ ലോക്ക് ഡൗൺ കാലത്ത് ചെയ്തു എന്ന് അധ്യാപകർ ചോദിച്ചു.ചില കുട്ടികൾ പൂന്തോട്ടം നിർമ്മിച്ചു മറ്റുചിലർ പച്ചക്കറികൃഷിയിൽ വ്യാപൃതരായി .കൗതുകവസ്തുക്കൾ ബോട്ടിൽ ആർട്ടുകൾ ചിത്രരചന എന്നിവയും ചെയ്തവരുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ മാനസിക സംഘർഷങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടുവാൻ അവർക്ക് കഴിഞ്ഞു | കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടതായി പറഞ്ഞു അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ BRC തയ്യാറാക്കിയ കൗമാര വിദ്യാഭ്യാസ പരിപാടിയ്ക്ക് സാധിച്ചു. BRCയിൽ നിന്നും ലഭിച്ച മൊഡ്യൂൾ അനുസരിച്ച് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ ക്രമീകരിച്ചു.കാസ്റ്റ് എന്ന സിനിമയുടെ കഥ പറഞ്ഞു കൊടുത്തു ഈ കഥയുടെ അടിസ്ഥാനത്തിൽ ഏകാന്തതയെ ഒറ്റപ്പെടലിനെ മറികടക്കുവാൻ കുട്ടികൾ .എന്തൊക്കെ കാര്യങ്ങൾ ലോക്ക് ഡൗൺ കാലത്ത് ചെയ്തു എന്ന് അധ്യാപകർ ചോദിച്ചു.ചില കുട്ടികൾ പൂന്തോട്ടം നിർമ്മിച്ചു, മറ്റുചിലർ പച്ചക്കറികൃഷിയിൽ വ്യാപൃതരായി. .കൗതുകവസ്തുക്കൾ ബോട്ടിൽ ആർട്ടുകൾ ചിത്രരചന എന്നിവയും ചെയ്തവരുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ മാനസിക സംഘർഷങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടുവാൻ അവർക്ക് കഴിഞ്ഞു | ||
ഡിസംബർ 21ന് | ഡിസംബർ 21ന് ജനുവരി 21 ആം തീയതി രണ്ടുമണിമുതൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് റിട്ട.അധ്യാപികയും കൗൺസിലറുമായ ശ്രീമതി ലിസിയമ്മ ജോസഫ് ക്ലാസെടുത്തു ഈ കാലഘട്ടത്തിൽ പെൺകുട്ടികൾ ശ്രദ്ധയോടെയും ജാഗ്രതയോടെയും ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർ ലളിതമായ രീതിയിൽ ക്ലാസ്സെടുത്തു. | ||
ഡിസംബർ 22ന് കൗമാര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ അസിസ്റ്റൻറ് മാനേജർ ഫാ. സ്റ്റെഫി ജോസഫ് ക്ലാസ്സ് എടുത്തു.ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രതികൂലസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെയും മനോ ധൈര്യത്തോടും കൂടി നേരിടുവാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു ബി ആർ സി യിൽ നിന്നും ലഭിച്ച മൊഡ്യൂൾ പ്രകാരം ക്ലാസ്സുകൾ എടുക്കുകയും സ്കൂൾ ഹാളിൽ കുട്ടികൾ എയ്റോബിക്ക് വ്യായാമം നടത്തുകയും ചെയ്തു | |||