"പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt UPS, Konni Thazam}}
{{prettyurl|Govt UPS, Konni Thazam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കോന്നിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന വിദ്യാലയമാണ് പ്രശാന്തി പബ്ലിക് സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോന്നി
|സ്ഥലപ്പേര്=കോന്നി
വരി 26: വരി 27:
|താലൂക്ക്=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=അൺഎയ്ഡഡ്(സർക്കാർ അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ1=എൽ.പി  
വരി 33: വരി 34:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ.പി
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
വരി 67: വരി 68:
== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==


പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിൽ കോന്നിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 22 ആർ 873 സ്ക്വയർ മീറ്റർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിൽ ഐടി ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രധാന മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മൂന്ന് പമ്പ് സെറ്റുകളും എല്ലായിടങ്ങളിലും ടാപ്പുകളും നൽകിയിരിക്കുന്നു. സ്കൂൾ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അധ്യാപകർക്ക് 2 ടോയ്‌ലറ്റുകളും കുട്ടികൾക്ക് നാല് ടോയ്‌ലറ്റുകളും 18 യൂറിനകളും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിൽ കോന്നിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 22 ആർ 873 സ്ക്വയർ മീറ്റർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിൽ ഐടി ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രധാന മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മൂന്ന് പമ്പ് സെറ്റുകളും എല്ലായിടങ്ങളിലും ടാപ്പുകളും നൽകിയിരിക്കുന്നു. സ്കൂൾ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അധ്യാപകർക്ക് 2 ടോയ്‌ലറ്റുകളും കുട്ടികൾക്ക് നാല് ടോയ്‌ലറ്റുകളും 18 യൂറിനലുകളും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 74: വരി 75:
മികച്ച വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി മലയാള മനോരമയുടെ നേതൃത്വത്തിലുള്ള നല്ല പാഠം യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു
മികച്ച വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി മലയാള മനോരമയുടെ നേതൃത്വത്തിലുള്ള നല്ല പാഠം യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു


മേളകൾ/[[കൂടുതൽ വായിക്കുക]]  
[[മേളകൾ/കൂടുതൽ വായിക്കുക]]
   ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയമേള കളിൽ പങ്കെടുത്ത് സബ്ജില്ലാ തലത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഉപജില്ലാ കലോത്സവ ങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് 
    
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 92: വരി 93:
#
#
==മികവുകൾ==
==മികവുകൾ==
പഠനപ്രവർത്തനങ്ങൾ
  പഠനപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, ഓണാഘോഷം, റിപ്പബ്ലിക് ദിനം എന്നിവയിൽ ശ്രദ്ധേയമായ പങ്കാളിത്തയുണ്ടായിരുന്നു.
  ജനപ്രതിനിധികൾ, പി ടി എ, [[എസ് ആർ ജി എന്നിവയുടെ പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്]]/കൂടുതൽ വായിക്കുക


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 104: വരി 110:


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
എല്ലാവർഷവും ലോക പരിസ്ഥിതി, വായനാദിനം, അധ്യാപക ദിനം ഇവ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്തിവരാറുണ്ട്.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


1. നിർമല പിള്ള
2. ജയശ്രീ ടി
3. രാജശ്രീ ദാസ്
4. ഷിജി  വി
5. മിനി എം ആർ
6. ശ്രീലേഖ പി എസ്
7. ഗീതകുമാരി
8. അമ്പിളി ജി
9. ബീന എസ് കെ
10. രാജീ കെ നായർ
11. സംഗീത എസ് നായർ
12. അനുപമാദേവി
13. മായ ജി നായർ
14. ബിന്ദു കുമാരി
15.സജീന എ


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 125: വരി 162:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്
#
#
#
#
#
#
<BR/> <BR/>
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


 
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനും കോന്നി ഓർത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂർറോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽനിന്നും 10 കിലോമീറ്റർകിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റൽ, നിർമ്മാണം പുർത്തിയായി വരുന്ന മിനി സിവിൽസ്റ്റേഷൻതുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{|  
{|  
{{#multimaps:     |zoom=10}}
{{#multimaps: 9.2242408,76.8366347 |zoom=10}}
|}
|}
|}
|}
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636089...1726492" എന്ന താളിൽനിന്ന് ശേഖരിച്ചത്