"ഓസോണിന് ഒരു സ്നേഹഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ  ക്ലാസെടുത്തു.  
ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ  ക്ലാസെടുത്തു.  
ഓസോണിന്റെ ആവശ്യകതയും , അതിൻറെ സംരക്ഷണം ആയി ബന്ധപ്പെട്ട  കുട്ടികൾ  വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.(ചിത്രരചന, ചിത്രം നിർമ്മിക്കൽ, ലഘുവിവരണം തയ്യാറാക്കൽ)
ഓസോണിന്റെ ആവശ്യകതയും , അതിൻറെ സംരക്ഷണം ആയി ബന്ധപ്പെട്ട  കുട്ടികൾ  വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.(ചിത്രരചന, ചിത്രം നിർമ്മിക്കൽ, ലഘുവിവരണം തയ്യാറാക്കൽ)
[[പ്രമാണം:33025_ozone 22.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
<gallery>
[[പ്രമാണം:33025_ozone day22.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
33025_ozone day22.jpg|ozone day1
33025_ozone 22.jpg|ozone day2
</gallery>

20:05, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഓസോണിന് ഒരു സ്നേഹഗീതം

ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഓസോണിന് ഒരു സ്നേഹഗീതം" എന്ന പേരിൽ വിപുലമായ പരിപാടികളാണ് നടപ്പിലാക്കിയത് .കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിർമ്മലാ ജിമ്മി മീനന്തറയാർ ആറിന്റെ തീരത്തും , മുനിസിപ്പാലിറ്റിയിലെ പൊതു സ്ഥലങ്ങളുടെ അങ്കണങ്ങളിലും വൃക്ഷത്തൈകൾ നട്ടു ഓസോൺ ദിനം ഉദ്ഘാടനം ചെയ്തു .

വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക് കുട്ടികൾ സമാഹരിച്ച ഓക്സിജൻ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾ സമ്മാനിച്ചു .

മൂന്നുദിവസങ്ങളിലായി പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം ,തുളസിവനം വിപുലമാക്കാൻ എന്നീ കർമ്മ പരിപാടികൾ നടത്തി . ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ ക്ലാസെടുത്തു. ഓസോണിന്റെ ആവശ്യകതയും , അതിൻറെ സംരക്ഷണം ആയി ബന്ധപ്പെട്ട  കുട്ടികൾ  വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.(ചിത്രരചന, ചിത്രം നിർമ്മിക്കൽ, ലഘുവിവരണം തയ്യാറാക്കൽ)

"https://schoolwiki.in/index.php?title=ഓസോണിന്_ഒരു_സ്നേഹഗീതം&oldid=1725440" എന്ന താളിൽനിന്ന് ശേഖരിച്ചത്