"Holy Family H. S. Angamaly" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
(ചെ.) താളിലെ വിവരങ്ങൾ Holy Family H S Angamaly എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
{{Schoolwiki award applicant}}
[[25024|Holy Family H S Angamaly]]
'''{{prettyurl|Holy Family H. S. Angamaly}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=അങ്കമാലി
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25024
|യുഡൈസ് കോഡ്=32080200402
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി  പി.ഒ, <br/>അങ്കമാലി
|പിൻ കോഡ്=683572
|സ്കൂൾ ഫോൺ=04842453497
|സ്കൂൾ ഇമെയിൽ=hfhs1928@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്കമാലി മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3= ഹൈസ്ക്കൂൾ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=590
|പെൺകുട്ടികളുടെ എണ്ണം 5-10=560
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1150
|അദ്ധ്യാപകരുടെ എണ്ണം 5-10=39
|പ്രധാന അദ്ധ്യാപിക=സി ഡെയ്‌സി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ബൈജു ദേവസി 
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേബ ജോസ്
|സ്കൂൾ ചിത്രം=25024-s1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=
|box_width=380px
}}
 
 
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളി ഫാമിലി ഹൈസ്ക്കൂൾ'''
 
=='''ചരിത്രം'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്..
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
=='''ഭൗതികസൗകര്യങ്ങൾ'''==
*ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
*ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
*ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
 
*
 
=='''മാനേജ്‌മെന്റ്'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു.
[[{{PAGENAME}}/മാനേജ്‌മെന്റ്|കൂടുതൽ വായിക്കുക]]
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!പ്രവർത്തന കാലഘട്ടം
|-
|1
|സി. സ്റ്റെല്ല മേരി
|1958-1979
|-
|2
|സി. മേരി ജോസഫ്
|1979-1982
|-
|3
|സി. പൻക്രെഷിയ
|1982-1987
|-
|4
|സി. ഡിഗ്‌ന ജോസഫ്
|1987-1988
|-
|5
|സി. ഇൻഫന്റ് ട്രീസ
|1988-1992
|-
|6
|സി. ജോവിസ്
|1992-1997
|-
|7
|സി. ടോംസി
|1997-2005
|-
|8
|സി. ലില്ലി പോൾ
|2005-2007
|-
|9
|സി. അർച്ചന
|2007-2009
|-
|10
|സി. പ്രസന്ന
|2009-2010
|-
|11
|സി. ജെസീന
|2010-2012
|-
|12
|സി. ഫീന പോൾ
|2012-2018
|-
|13
|സി. സാനി ജോസ്
|2019-2021
|
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
*
*
=='''നേട്ടങ്ങൾ'''==
{| class="wikitable"
|+
!
! 2017-2018                                           
|-
|*
| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
|-
|*
| ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു.
|-
|*
| സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ
|-
|*
| ദേശാഭിമാനിയുടെ "അറിവരങ്ങിൽ"  മികച്ച അവാർഡുകൾ.
|-
|*
| ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
|-
|*
| റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
|-
|*
| ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.
|-
|*
| മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
|-
|*
| എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും, 29 ഫുൾ A പ്ലസും 14 ഒൻപത് A പ്ലസും 17 എട്ട് A പ്ലസും കരസ്ഥമാക്കി.
|
|}
 
 
{| class="wikitable"
|+
!
! 2016-2017                                           
|-
|*
| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
|-
|*
| അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ
|-
|*
| ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ 
|-
|*
| യു.പി. വിഭാഗം സയൻസ്  മേളയിൽ സെക്കന്റ് ഓവറോൾ 
|-
|*
| അങ്കമാലി സബ് ജില്ലതല കലോത്സവത്തിൽ മൂന്നാം സ്ഥാനം 
|-
|*
| സംസ്ഥാനതല ജൂഡോ മത്സരത്തിൽ രണ്ടുസ്വർണ്ണ മെഡലോടെ സെക്കന്റ് ഓവറോൾ
|-
|*
| അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17 ഫുൾ എ.പ്ലസ്.
|
|}
 
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
 
=='''അധിക വിവരങ്ങൾ'''==
 
=='''വഴികാട്ടി'''==
*'''അങ്കമാലി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അര കിലോമീറ്റർ)
*എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''അങ്കമാലി'''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
<br>
----
{{#multimaps:10.18821,76.38832|zoom=18}}
 
----
<br>
'''ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''
 
* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ
 
<!--
== '''പുറംകണ്ണികൾ''' ==
* ഫേസ്‌ബുക്ക് [https://www.facebook.com/holyfamily.angamaly modelgad]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA view_as=subscriber modelgad]
-->
=='''അവലംബം'''==
<references />
"https://schoolwiki.in/Holy_Family_H._S._Angamaly" എന്ന താളിൽനിന്ന് ശേഖരിച്ചത്