"ആർ.പി.എച്ച്.എസ്.എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|R.P.H.S.S. Pullur}}
{{prettyurl|R.P.H.S.S. Pullur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ആര്‍.പി.എച്ച്.എസ്.എസ്. പുല്ലൂര്‍ |
പേര്= ആർ.പി.എച്ച്.എസ്.എസ്. പുല്ലൂർ |
സ്ഥലപ്പേര്= പുല്ലൂര്‍ |
സ്ഥലപ്പേര്= പുല്ലൂർ |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18117 |
സ്കൂൾ കോഡ്= 18117 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 03 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവർഷം= 1999 |
സ്കൂള്‍ വിലാസം= കരുവംബ്രം പി.ഒ, <br/>മ‌ഞ്ചേരി |
സ്കൂൾ വിലാസം= കരുവംബ്രം പി.ഒ, <br/>മ‌ഞ്ചേരി |
പിന്‍ കോഡ്= 676121 |
പിൻ കോഡ്= 676121 |
സ്കൂള്‍ ഫോണ്‍= 04832765285 |
സ്കൂൾ ഫോൺ= 04832765285 , 9846 500 889 |
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
സ്കൂൾ ഇമെയിൽ= rahmathhsspullur@yahoo.co.in, rahmathhsspullur@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല=മഞ്ചേരി‌|  
ഉപ ജില്ല= മഞ്ചേരി ‌|  
ഭരണം വിഭാഗം=അൺഎയ്ഡഡ്|
<!--അംഗീകൃതം -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
ഭരണം വിഭാഗം=അണ്‍ എയ്ഡഡ് ‍‌|
<!--/  ഹയർ സെക്കന്ററി സ്കൂൾ /-->
<!-- പൊതു വിദ്യാലയം -->
പഠന വിഭാഗങ്ങൾ1= എൽ. പി സ്കൂൾ |  
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ2= യു. പി സ്കൂൾ |  
<!--/  ഹയര്‍ സെക്കന്ററി സ്കൂള്‍ /-->
പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
മാദ്ധ്യമം= ഇംഗ്ലീഷ് |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
ആൺകുട്ടികളുടെ എണ്ണം= 365 |
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പെൺകുട്ടികളുടെ എണ്ണം= 341 |
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
വിദ്യാർത്ഥികളുടെ എണ്ണം= 706 |
ആൺകുട്ടികളുടെ എണ്ണം= 2268 |
അദ്ധ്യാപകരുടെ എണ്ണം= 29 |
പെൺകുട്ടികളുടെ എണ്ണം= 2068 |
പ്രിൻസിപ്പൽമുഹമ്മദ് ബഷീർ. ടി. പി |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
പ്രധാന അദ്ധ്യാപകൻഅലവി ഫൈസി |
അദ്ധ്യാപകരുടെ എണ്ണം= 53 |
പി.ടി.ഏ. പ്രസിഡണ്ട്= അലി അക്ബർ . എ. എം |
പ്രിന്‍സിപ്പല്‍മന്‍സൂര്‍ മാസ്റ്റര്‍  |
ഗ്രേഡ്=5|
പ്രധാന അദ്ധ്യാപകന്‍സജീവന്‍ മാസ്റ്റര്‍  |
സ്കൂൾ ചിത്രം= 18117-2.jpg ‎|
പി.ടി.ഏ. പ്രസിഡണ്ട്= വല്ലാഞ്ചിറ ഹുസൈന്‍ |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മഞ്ചേരി നഗരത്തിൽ നിന്നും അരീക്കോട് റോഡിൽ  പുല്ലൂൂർ ജബലുറഹ്മ യിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് '''റഹ് മത്ത് പബ്ലിക് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''റഹ് മത്ത് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റിനു കീഴിൽ 1998- സ്ഥാപിച്ച ഈ വിദ്യാലയം പുല്ലൂർ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്നു. പുല്ലൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തിലാണ് ഈ സ്ഥാപനം ഉദയം ചെയ്തത്.  


== ചരിത്രം ==
== ചരിത്രം ==
വൈജ്ഞാനിക രംഗത്ത് പിന്നോക്കം നിന്നിരുന്ന പുല്ലൂര്‍ പ്രദേശത്ത് വിദ്യയുടെ വെളിച്ചം പരത്തുന്ന ഒരു വിളക്കുമാടത്തിനായി പ്രദേശത്തുകാര്‍ നിരന്തരമായി നടത്തിയ ഒരു ശ്രമമാണ് റഹ്മത്ത് പബ്ലിക് ഹയര്‍സെക്കണ്ടറി സ്കൂളിെന്‍റ സ്ഥാപനത്തില്‍ എത്തിച്ചത്. പുല്ലര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1998 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.
വൈജ്ഞാനിക രംഗത്ത് പിന്നോക്കം നിന്നിരുന്ന പുല്ലൂർ പ്രദേശത്ത് വിദ്യയുടെ വെളിച്ചം പരത്തുന്ന ഒരു വിളക്കുമാടത്തിനായി പ്രദേശത്തുകാർ നിരന്തരമായി നടത്തിയ ഒരു ശ്രമമാണ് റഹ്മത്ത് പബ്ലിക് ഹയർസെക്കണ്ടറി സ്കൂളിന്റെ സ്ഥാപനത്തിൽ എത്തിച്ചത്. പുല്ലർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അന്നത്തെ മഹല്ല് ഖത്വീബ് ഉസ്താദ് എം. ഉമർ ബാഖവി തനിയംപുറം മുഖ്യരക്ഷാധികാരിയായും മർഹൂം യു. അബ്ദുള്ള മുസ്ലിയാർ മാനേജരായും സമാദരണീയരായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാൽ 1999 ജൂൺ മൂന്നാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി. നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറ്റവും ഉന്നതമായ ഭൗതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. സ്ഥാപക കാല മാനേജരായിരുന്ന മർഹും യു. അബ്ദുല്ല മുസ്ലിയാർ അന്നത്തെ കമ്മിറ്റി ഭാരവാഹികളോട് ശാസന രൂപേണ പറഞ്ഞ വാക്കുകളിൽ നിന്നും തന്നെ സ്ഥാപിത ലക്ഷ്യം വ്യക്തമാണ്. "പഠിപ്പും പണവുമുള്ള ബാപ്പാന്റെ പഠിപ്പുള്ള മക്കളെ മാത്രം പഠിപ്പിക്കാനുള്ളതല്ല റഹ്മത്ത് സ്കൂൾ, പഠിപ്പില്ലാത്ത പാവപ്പെട്ട ബാപ്പാന്റെ പഠിപ്പില്ലാത്ത മക്കളെ പഠിപ്പിക്കാനാണ് റഹ്മത്ത് സ്കൂൾ" എന്ന് അദ്ദേഹം ഇടക്കിടെ ഓർമ്മപ്പെടുത്തുമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും കെ.ജി ക്ലാസ്സുകൾക്കായി 6 ക്ലാസ്സ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മെയ്ൻ സ്റ്റേജ്, സൗണ്ട് സിസ്റ്റത്തോടെയുള്ള വിശാലമായ ഓഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് & മാത്സ് ലാബ്, വിശാല സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്, കാന്റീൻ, സ്റ്റോർ, ലേഡീസ് പ്രയർ ഹാൾ തുടങ്ങിയ സൗകര്യവും ക്യാന്പസിനകത്ത് ഒരു പള്ളിയും ഉണ്ട്. പ്രക്രുതി രമണീയമായ ഒരു കുന്നിൻ  മുകളിലാണ് സ്ഥാപനം സ്ഥിതിചെയ്യന്നത്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ജെ. ആർ, സി (ജൂനിയർ റെഡ് ക്രോസ്സ് )
* ബാന്റ് ട്രൂപ്പ്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിന്‍.
=സോഷ്യൽ സയൻസ് ക്ലബ്=
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]].
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണവും ഫലവൃക്ഷ തൈകൾ നടലും പരിസര ശുചീകരണവും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയും പോസ്റ്റർ നിർമ്മാണവും എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സ്കൂൾ തല സാമൂഹ്യ ശാസ്ത്ര മേള സംഘടിപ്പിക്കുകയും സബ് ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
=ഗണിത ക്ലബ്=
 
എല്ലാ മാത്സ് ദിനാചരണങ്ങളും വളരെ ഭംഗിയായി ആചരിക്കുകയും സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.ഗണിത പഠനം  രസകരമാക്കുക എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണിത്.  
 
=IT ക്ലബ്=
 
വിവരവിനിമയ സാങ്കേതികവിദ്യ ഒഴിച്ചുകൂടാനാവാത്ത ഇന്നത്തെ കാലത്ത് ആധുനികവും നവം നവങ്ങളുമായ അറിവുകൾ നേടിയെടുക്കാനും വിദ്യാർത്ഥികളെ 'അപ് ടു ഡേറ്റ് ' ആക്കാനും വ്യത്യസ്ത പ്രവർത്തനങ്ങൾ ഐ.ടി ക്ലബ് ആവിഷ്കരിക്കുന്നു. ഓരോ ക്ലാസിൽ നിന്നും അഞ്ച് - എട്ട് കുട്ടികൾ എന്ന നിരക്കിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി 5 വർഷങ്ങളായി സ്കൂൾ പാർലിമെന്റ് ഇലക്ഷൻ, സ്കൂൾ സ്പോർട്സ്, സ്കൂൾ കലോത്സവം തുടങ്ങിയവ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടത്തി വരുന്നു. സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങിയവയ്ക് സ്പെഷ്യൽ പ്രിന്റഡ് മാഗസിനുകളും റാസ്പ്ബെറി പൈ പരിശീലനവും സംഘടിപ്പിക്കുന്നു. എൽ. പി ക്ലാസ്സുകൾ മുതൽക്ക് തന്നെ മലയാളം ടൈപ്പിംഗ് പരിശീലനവും തത്പരരായ വിദ്യാർത്ഥികൾക്ക് സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിശീലനവും നടത്തി വരുന്നു. നാലു വർഷം തുടർച്ചയായി സ്ഥാപനത്തിൽ നിന്നും ജില്ലാ ഐ.ടി മേളയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വരുന്നു.
 
=സയൻസ് ക്ലബ്=
 
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ പങ്കെടുക്കാറുണ്ട്.  
 
 
 
==ലൈബ്രറിയും റീഡിംങ്ങ്റൂമും==
 
മുവ്വായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും ഇംഗ്ലീഷ് അടക്കമുള്ള ദിനപ്പത്രങ്ങളും കൊണ്ട് സ്കൂൾ ലൈബ്രറി സമ്പന്നമാണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പുല്ലൂരിലെ നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എം. സുലൈമാൻ ഹാജി പ്രസിഡന്റായും എം. അബ്ദുൽ അസീസ് ഹാജി  മാനേജറായും മുഹമ്മദ് അഷ്റഫ് (മേച്ചേരി കുഞ്ഞിപ്പ) സെക്രട്ടറി ആയും  ട്രസ്റ്റ് പ്രവർത്തിക്കുന്നു. സ്കൂൾ പ്രിൻസിപ്പൾ ബഷീർ ടി.പി യും വൈസ് പ്രിൻസിപ്പൽ പി. പി അലവി ഫൈസിയുമാണ്. സ്കൂളിനോട് അറ്റാച്ച് ചെയ്ത് മദ്റസയും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|-
|1951 - 55
|
|ക്രിസ്റ്റി ഗബ്രിയേല്‍
| കണ്ണിയൻ അബൂബക്കർ കിടങ്ങഴി
|-
|-
|1955- 58
|
|പി.സി. മാത്യു
| ബഷീർ ടി. പി മമ്പാട്
|-
|-
|1958 - 61
|
|ഏണസ്റ്റ് ലേബന്‍
| സാജിദ്. പി
|-
|-
|1961 - 72
|
|ജെ.ഡബ്ലിയു. സാമുവേല്‍
|സിദ്ദീക്ക് ടി.കെ
|-
|-
|1972 - 83
|
|കെ.എ. ഗൗരിക്കുട്ടി
|സജീവൻ. വി‍ ചാരങ്കാവ്
|-
|-
|1983 - 87
|
|അന്നമ്മ കുരുവിള
|മൻസൂർ. വി. പി കീഴുപറമ്പ്
|-
|-
|1987 - 88
|
|. മാലിനി
|മുഹമ്മദ് ബഷീർ. യു പുത്തനങ്ങാടി
|-
|-
|1989 - 90
|2015 മുതൽ
|.പി. ശ്രീനിവാസന്‍
|ബഷീർ. ടി. പി മമ്പാട്
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:11.14179, 76.1046947|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
<!--visbot  verified-chils->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14660...1716509" എന്ന താളിൽനിന്ന് ശേഖരിച്ചത്