"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
<big>വിക്ടേഴ്‌സ് ചാനലിന്റെ ശാസ്ത്രവും പരീക്ഷണവും എന്ന പ്രോഗ്രാമിലേക്കായി  9 ആം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ രസതന്ത്രത്തിലെ അലോഹസംയുക്തങ്ങൾ എന്ന പാoത്തിലെ  ഹൈഡ്രജൻ ക്ലോറൈഡ് വാതകത്തിന്റെ പരീക്ഷണശാലയിലെ  നിർമ്മാണം ,വാതകം ഉപയോഗിച്ചുള്ള ജലധാര പരീക്ഷണം ,സിങ്ക് സോഡിയം ഹൈഡ്രോക്‌സൈഡ് ,കാൽസിയം കാർബണെറ്റ്    എന്നിവയുമായുള്ള ഹൈഡ്രോക്ലോറിക് ആസിഡിന്റെ പ്രവർത്തനം ,ക്ലോറൈഡ് ലവണങ്ങൾ തിരിച്ചറിയുന്ന വിധം തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രീശങ്കർ  പി ബി എന്നിവർ അവതരിപ്പിച്ചു .മറ്റൊരു അലോഹസംയുക്തമായ അമോണിയയുടെ ക്ലാസ് റൂം നിർമ്മാണം ,ലബോറട്ടറി നിർമ്മാണം ,അമോണിയ വാതകം ഉപയോഗിച്ചുള്ള ജലധാര പരീക്ഷണം ,അമോണിയയും ഹൈഡ്രോക്ലോറിക് ആസിഡും താതമ്മിലുള്ള പ്രവർത്തനം ,അമോണിയ ലെവണങ്ങളെ തിരിച്ചറിയുന്ന വിധം മുതലായ പരീക്ഷണങ്ങൾ സ്നേഹ എം എസ്  അവതരിപ്പിച്ചു പരീക്ഷണശാലയിൽ നൈട്രിക് ആസിഡിന്റെ നിർമ്മാണവും പ്രത്യേകതകളൂം ആദിത്യ വി എൽ അവതരിപ്പിച്ചു  

</big>
</big>
[[പ്രമാണം:42021 001222.jpg|thumb|center|ശാസ്ത്രവും പരീക്ഷണവും]]
<gallery mode="packed" heights="200">
[[പ്രമാണം:42021 00045.jpg|thumb|center|ശാസ്ത്രവും പരീക്ഷണവും]]
42021 001222.jpg
[[പ്രമാണം:42021 000345.jpg|thumb|center|ശാസ്ത്രവും പരീക്ഷണവും]]
42021 00045.jpg
[[പ്രമാണം:42021 002111.jpg|thumb|center|ശാസ്ത്രവും പരീക്ഷണവും]]
42021 000345.jpg
==<font color="green"><b>ശാസ്ത്രവും പരീക്ഷണവും-പരീക്ഷണങ്ങളുടെ സംപ്രേക്ഷണം</b></font>==  
42021 002111.jpg
</gallery>
 
==<b>ശാസ്ത്രവും പരീക്ഷണവും-പരീക്ഷണങ്ങളുടെ സംപ്രേക്ഷണം</b>==  
'''സി.വി.രാമൻ ദിനത്തിൽ വിക്ടേഴ്സ് ചാനലിൽ 'ശാസ്ത്രവും പരീക്ഷണവും' എന്ന പരിപാടിയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞൻമാരുടെ പരീക്ഷണങ്ങളുടെ സംപ്രേക്ഷണം'''

[[പ്രമാണം:42021 71.jpg|ലഘുചിത്രം|center|ശാസ്ത്രവും പരീക്ഷണവും' ]]
<gallery mode="packed" heights="200">
42021 71.jpg
</gallery >
==ശാസ്ത്രപരീക്ഷണങ്ങൾ ==
https://www.facebook.com/100008622974445/videos/2463246457306096
 
== വെർട്ടിക്കൽ ഗാർഡനും ഔഷധ സസ്യ തോട്ടവും ==

'''സ്കൂളിലെ പ്രവേശന കവാടത്തിന്റെ വലതുഭാഗത്തായി മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്.സ്കൂളിലെ സ്ഥലപരിമിതി മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചത് .ഏകദേശം 300 ഓളം സസ്യങ്ങളാണ് ഈ വെർട്ടിക്കൽ ഗാർഡനിൽ നട്ടു വളർത്തുന്നത് .സ്കൂളിലെ കുട്ടികളാണ് ഈ സസ്യങ്ങളെ പരിപാലിക്കുന്നത്.കൂടാതെ 50 ഓളം അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഔഷധ സസ്യ തോട്ടവും സ്കൂൾ ഉദ്യാനത്തിലുണ്ട് ഇതിൽ കരളകം, ഇരു വേലി  ,കേശ വർദ്ധിനി, സമുദ്രപ്പച്ച,പഴുതാര വല്ലീ ,ചതുര മുല്ല,ചിലന്തിപ്പച്ചില, സർവ്വസുഗന്ധി ,വേമ്പാട ,ചുവന്നകടലാടി,ചിന്നി,വെള്ളനൊച്ചി,വിഷപ്പച്ചില,മഞ്ചട്ടി,ചെമ്മുള്ളി ,കാട്ടു പിച്ചി,വയോള ,വിഷ്ണുക്രാന്തി,അമുക്കുരം,നൊച്ചി ,സർപ്പഗന്ധി ,വെള്ളക്കൊടുവേലി ,വാതം കൊല്ലി ,വെളുത്തുള്ളി വള്ളി ,വയമ്പ്,മുത്തങ്ങ,മുറികൂടി,മുക്കുറ്റി, മഷിത്തണ്ട്,കുടങ്ങൽ,കിരിയാത്ത് ,കറുക,ഉഴിഞ്ഞ,തുമ്പ,തഴുതാമ,പുളിയാറില,രാമച്ചം,പനിക്കൂർക്ക,കീഴാർനെല്ലി ,ഞൊട്ടാഞൊടിയൻ ,നന്ത്യാർവട്ടം ,കല്ലുരുക്കി ,കറ്റാർ വാഴ,ചങ്ങലം പരണ്ട ,ചെറുപൂള,പൂവാംകുരുന്നൽ ,ശംഖു പുഷ്പം ,നറുനീണ്ടി,കയ്യോന്നി,രക്തനെല്ലി ,ഓരിലത്താമര ,ശവംനാറി,നിലപ്പന, നീലക്കൊടുവേലി,ബ്രഹ്മി, മുയൽചെവിയൻ ,ആനച്ചുവടി,മുറികൂടി, പാടത്താളി,കുപ്പമേനി,തിപ്പലി ,യശങ്ക് ,ശീതളപ്പച്ച ,ചെണ്ടുമല്ലി മുതലായ സസ്യങ്ങൾ ഉൾപ്പെടുന്നു. പൂച്ച തുളസി,അഗസ്തി തുളസി,ലക്ഷ്മി തുളസി,ലെമൺ തുളസി,അയമോദക തുളസി,പുതിന തുളസി,ചക്കര തുളസി,രാമ തുളസി,ഭസ്മ തുളസി,ശിവതുളസി ,വിക്സ് തുളസി,കൃഷ്ണ തുളസി ,കർപ്പൂര തുളസി എന്നിങ്ങനെ അപൂർവയിനം തുളസിച്ചെടികളുടെ വലിയ ശേഖരം തന്നെ ഔഷധ സസ്യ തോട്ടത്തിലുണ്ട് '''  

വരി 41: വരി 49:
'''
'''
==ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി==
==ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി==
<center><gallery>
<gallery mode="packed" heights="200">
പ്രമാണം:42021 8934.jpg|
പ്രമാണം:42021 8934.jpg|
പ്രമാണം:42021 8643.jpg
പ്രമാണം:42021 8643.jpg
പ്രമാണം:42021 6724.jpg
പ്രമാണം:42021 6724.jpg
</center></gallery>
</gallery>

==പരിസ്ഥിതിദിനാചരണപ്രശ്നോത്തരി==
==പരിസ്ഥിതിദിനാചരണപ്രശ്നോത്തരി==
<p style="text-align:justify">ഗവ.എച്ച്.എസ്.അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മന്റ് ഹൈസ്കൂളിൽ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ശാസ്ത്രക്ലബ്ബ് പ്രശ്നോത്തരി നടത്തി.ഹൈസ്കൂൾ വിഭാഗത്തിൽ അഭിഷേക്എം.നായർ (10 ഡി), ഹരികൃഷ്ണൻ (10 ഇ) എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ എസ്. ആർ.ജി. കൺവീനർ (യു.പി.) ശ്രീമതി സുജാറാണിയുടെ നേതൃത്വത്തിൽ നടന്ന പ്രശ്നോത്തരിയിൽ അദ്വൈത് പി. (6 സി) ഒന്നാസ്ഥാനവും മുഫീദ (5 ഇ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.</p>
'''ഗവ.എച്ച്.എസ്.അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മന്റ് ഹൈസ്കൂളിൽ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ശാസ്ത്രക്ലബ്ബ് പ്രശ്നോത്തരി നടത്തി.ഹൈസ്കൂൾ വിഭാഗത്തിൽ അഭിഷേക്എം.നായർ (10 ഡി), ഹരികൃഷ്ണൻ (10 ഇ) എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ എസ്. ആർ.ജി. കൺവീനർ (യു.പി.) ശ്രീമതി സുജാറാണിയുടെ നേതൃത്വത്തിൽ നടന്ന പ്രശ്നോത്തരിയിൽ അദ്വൈത് പി. (6 സി) ഒന്നാസ്ഥാനവും മുഫീദ (5 ഇ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.'''

==പ്രോജക്ട് അവതരണം==
==പ്രോജക്ട് അവതരണം==
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463572...1712350" എന്ന താളിൽനിന്ന് ശേഖരിച്ചത്